"ഏഴോം ഹിന്ദു എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13511 (സംവാദം | സംഭാവനകൾ)
No edit summary
13511 (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
ഏഴ് സെന്റ് സ്ഥലത്താണ് ഏഴോം ഹിന്ദു എല്‍ പി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്.വിശാലമായ കളിസ്ഥലവും നല്ല ഒരു ഓഡിറ്റോറിയവും കുട്ടികള്‍ നന്നായി ഉപയോഗപ്പെടുത്തുന്നു.കൂടാതെ കമ്പ്യൂട്ടര്‍ പഠിക്കാനുള്ള സൗകര്യവും ഉണ്ട്.പാചകപ്പുരയും സ്റ്റോര്‍ റൂമും ഇവിടെയുണ്ട്.  ==

== പാഠ്യേതരപ്രവര്‍ത്തനങ്ങള്‍  
== പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ ==
അക്കാദമിക പ്രവര്‍ത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കാന്‍ ശ്രദ്ധിക്കാറുണ്ട് ==
അക്കാദമിക പ്രവര്‍ത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കാന്‍ ശ്രദ്ധിക്കാറുണ്ട്.കലാ കായിക ശാസ്ത്ര മേളകളില്‍ ഉയര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴി‍ഞ്ഞ കാലങ്ങളില്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഉപജില്ലാ കലാമേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരാണ്. രക്ഷിതാക്കളെയും കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് എല്ലാ വര്‍ഷവും പഠനയാത്രകള്‍ സംഘടിപ്പിക്കാറുണ്ട്. രക്ഷിതാക്കളുടെ പിന്തുണയോടെ ദിനാചരണങ്ങള്‍ വൈവിധ്യവല്‍ക്കരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. കൂടാതെ കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും സര്‍ഗശേഷി പ്രകടിപ്പിക്കുന്നതിന് എല്ലാ വര്‍ഷവും വാര്‍ഷികാഘോഷങ്ങള്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കുന്നു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. ഇതിന് ഉത്തമ ഉദാഹരണമാണ് സ്കൂള്‍ പച്ചക്കറിത്തോട്ടം.

"https://schoolwiki.in/ഏഴോം_ഹിന്ദു_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്