"ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 65: | വരി 65: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== |
21:31, 7 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.ഹൈസ്കൂള്‍ ശിവപുരം
ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം | |
---|---|
വിലാസം | |
കരിയാത്തന്‍ കാവ് കോഴിക്കോട് ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-12-2009 | Sivapuramghss |
കരിയാത്തന്‍കാവ് പ്രദേശത്തെ ഏക വിദ്യാലയമാണ്.1924 ല്‍ പ്രവര്‍ത്തനമാരംഭിച്ചു.
ചരിത്രം
1924 ല്ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കേശവാനന്ദന്‍ എന്ന വ്യക്തിയാണ് വിദ്യാലയം സ്ഥാപിച്ചത്. ഒരു എയ്ഡഡ് വിദ്യാലയമായിരുന്നു.പ്രധാന അദ്ധ്യാപകന്. 1960 ല്‍ യു.പി സ്കൂളായും 1981-ല്‍ ഹൈസ്കൂളായും 2004 ല്‍ എച്ച്.എസ്.എസ് ആയും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ .
ഭൗതികസൗകര്യങ്ങള്
ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.ഇതില്‍ 2 മുറികള്‍ ഹൈസ്കൂളിന്റേതാണ്.ഹൈസ്കൂളിന് 4 മുറികള്‍ കുറവാണ്.എല്‍.പി വിഭാഗം അടുത്തുള്ള മദ്രസയിലാണ് പ്രവര്‍ത്തിക്കുന്നത്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളില്ല രണ്ട് വ്ഭാഗത്തിനുമായി 15കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ലാബ്.ലൈബ്രറി - ഇവയ്ക്ക് പ്രത്യേകം റൂമുകളില്ല. സ്മാര്‍ട്ട് റൂമില്ല.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്. ഇല്ല
- എന്‍.സി.സി. ഇല്ല
- ബാന്റ് ട്രൂപ്പ്. ഇല്ല
- ക്ലാസ് മാഗസിന്. ഉണ്ട്
- വിദ്യാരംഗം കലാ സാഹിത്യ വേദി. ഉണ്ട്
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. ഉണ്ട്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.