ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്.ചേളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
17419 (സംവാദം | സംഭാവനകൾ)
No edit summary
17419 (സംവാദം | സംഭാവനകൾ)
വരി 39: വരി 39:
18ാം നൂറ്റാണ്ടിന്റെ  അവസാനകാലത്തു  രാമൻ എഴുത്താശാനയും അദ്ദേഹത്തിന്റെ  ഭാര്യ കുഞ്ഞി മാണിക്യവും കൂടിയാണ്  എഴുത്തുപള്ളി ക്കുടം സ്ഥാപിച്ചത് നമ്മുടെ പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ തുടക്കവും അതുതന്നെ  യായിരുന്നു . ഒരു ഓലമേഞ്ഞ ഷെഡ് വീടും പള്ളികൂടവുമായി പ്രവർത്തിച്ചുവന്നു.  

     രാമൻ എഴുത്താശാൻറെ മരണശഷം അദ്ദേഹത്തിന്റെ ഭാര്യകുഞ്ഞി മാണിക്യം ആയിരുന്നു എഴുത്തുപള്ളികൂടത്തിന്റെ  ചുമതലക്കാരി. 1904 ല് നോർത്ത് മലബാർ ഡിസ്ട്രിക്ട് എഡൃുക്കേഷൻ ആഫീസറുടെ 152ാം നമ്പർ  ഉത്തരവ് പ്രകാരം എലിമെന്ററി സ്കൂളായി ഈ വിദൃാലയത്തിന് അംഗികാരം ലഭിച്ചു. ഈ കാലത്ത് ശ്രീമാന്മാരായ ടി രാഘവൻ നായർ , പി കെ ഗോവിന്ദൻ നായർ ,  ശ്രീ രാമൻ മാസ്റ്റർ , ശ്രീമതി നാണിടീച്ചർ , ഇ അച്യുതൻ മാസ്റ്റർ ,തുടങ്ങിയവരായിരുന്നു അധൃാപകർ. 1940 ൽ ശ്രീ രാഘവൻ മാസ്റ്റർക്ക്  
     രാമൻ എഴുത്താശാൻറെ മരണശഷം അദ്ദേഹത്തിന്റെ ഭാര്യകുഞ്ഞി മാണിക്യം ആയിരുന്നു എഴുത്തുപള്ളികൂടത്തിന്റെ  ചുമതലക്കാരി. 1904 ല് നോർത്ത് മലബാർ ഡിസ്ട്രിക്ട് എഡൃുക്കേഷൻ ആഫീസറുടെ 152ാം നമ്പർ  ഉത്തരവ് പ്രകാരം എലിമെന്ററി സ്കൂളായി ഈ വിദൃാലയത്തിന് അംഗികാരം ലഭിച്ചു. ഈ കാലത്ത് ശ്രീമാന്മാരായ ടി രാഘവൻ നായർ , പി കെ ഗോവിന്ദൻ നായർ ,  ശ്രീ രാമൻ മാസ്റ്റർ , ശ്രീമതി നാണിടീച്ചർ , ഇ അച്യുതൻ മാസ്റ്റർ ,തുടങ്ങിയവരായിരുന്നു അധൃാപകർ. 1940 ൽ ശ്രീ രാഘവൻ മാസ്റ്റർക്ക് സ്കൂളിന്റ അവകാശം കുഞ്ഞിന്മാണിക്യം കൈമാറി . അന്ന് മുതൽ 1969 വരെ അദ്ദേഹം അധ്യാപകനും മാനേജര് ആയും പ്രവർത്തിച്ചു .1977 മുതൽ ശ്രീമാൻ പി കെ ബാലകൃഷ്ണൻ നായർ മാനേജര് ആയി തുടർന്നു വരുന്നു .
        
.
.

13:36, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ്.ചേളന്നൂർ
വിലാസം
ചേളന്നൂർ എ എൽ പി സ്കൂൾ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
27-01-201717419

കോഴിക്കോട് ജില്ലയിലെ ചേളന്നൂർ വില്ലേജിൽ 1904 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,

ചരിത്രം

കേരളത്തിലെ നവോഥാന പ്രസ്ഥാനങ്ങൾക്ക് ഊർജമായ ശ്രീനാരായണഗുരുവിൻറെ ആഹ്വാനം കേരളമാകെ അലയടിക്കുന്ന കാലത്താണ് ചേളന്നൂർ ഗ്രാമത്തിൽ ഇടവനപ്പറമ്പിൽ ഒരു എഴുത്തുപള്ളി ക്കുടം ഉയർന്നത്. 18ാം നൂറ്റാണ്ടിന്റെ അവസാനകാലത്തു രാമൻ എഴുത്താശാനയും അദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞി മാണിക്യവും കൂടിയാണ് എഴുത്തുപള്ളി ക്കുടം സ്ഥാപിച്ചത് നമ്മുടെ പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ തുടക്കവും അതുതന്നെ യായിരുന്നു . ഒരു ഓലമേഞ്ഞ ഷെഡ് വീടും പള്ളികൂടവുമായി പ്രവർത്തിച്ചുവന്നു.

   രാമൻ എഴുത്താശാൻറെ മരണശഷം അദ്ദേഹത്തിന്റെ ഭാര്യകുഞ്ഞി മാണിക്യം ആയിരുന്നു എഴുത്തുപള്ളികൂടത്തിന്റെ  ചുമതലക്കാരി. 1904 ല് നോർത്ത് മലബാർ ഡിസ്ട്രിക്ട് എഡൃുക്കേഷൻ ആഫീസറുടെ 152ാം നമ്പർ  ഉത്തരവ് പ്രകാരം എലിമെന്ററി സ്കൂളായി ഈ വിദൃാലയത്തിന് അംഗികാരം ലഭിച്ചു. ഈ കാലത്ത് ശ്രീമാന്മാരായ ടി രാഘവൻ നായർ , പി കെ ഗോവിന്ദൻ നായർ ,  ശ്രീ രാമൻ മാസ്റ്റർ , ശ്രീമതി നാണിടീച്ചർ , ഇ അച്യുതൻ മാസ്റ്റർ ,തുടങ്ങിയവരായിരുന്നു അധൃാപകർ. 1940 ൽ ശ്രീ രാഘവൻ മാസ്റ്റർക്ക് സ്കൂളിന്റ അവകാശം കുഞ്ഞിന്മാണിക്യം കൈമാറി . അന്ന് മുതൽ 1969 വരെ അദ്ദേഹം അധ്യാപകനും മാനേജര് ആയും പ്രവർത്തിച്ചു .1977 മുതൽ ശ്രീമാൻ പി കെ ബാലകൃഷ്ണൻ നായർ മാനേജര് ആയി തുടർന്നു വരുന്നു .
      
.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

KOZHIKODE DISTRICT SS FAIR 3 PLACE SUB DIST 1PLACE

ദിനാചരണങ്ങൾ

അദ്ധ്യാപകർ

സൗദാമിനി പി 
സുനിൽ പ്രകാശ് എ 
വാസന്തി കെ കെ  
ശ്രീരാജ്  എസ്
മുഹമ്മദ് ഇസ്മായിൽ എ
ദിലീപ് കുമാർ കെ പി 
ബാസുല സി കെ 
ഹരിപ്രസാദ് ബി 
ഫസ്‌ന കെ കെ 

ക്ളബുകൾ

സയൻസ് ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.ചേളന്നൂർ&oldid=293513" എന്ന താളിൽനിന്ന് ശേഖരിച്ചത്