ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ssghsspnr (സംവാദം | സംഭാവനകൾ)
'2025 26 അധ്യയന വർഷത്തെ   സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടു തിങ്കളാഴ്ച പയ്യന്നുർ കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘടനം ചെയ്തു .വിദ്യാർത്ഥികളുടെ കലാപരിപാടികൾ ചടങ്ങിനെ ആവേശഭര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Ssghsspnr (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
2025 26 അധ്യയന വർഷത്തെ  


സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടു തിങ്കളാഴ്ച പയ്യന്നുർ കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘടനം ചെയ്തു .വിദ്യാർത്ഥികളുടെ കലാപരിപാടികൾ ചടങ്ങിനെ ആവേശഭരിതമാക്കി . [https://youtube.com/shorts/wySMclkmPjM?si=7BeZCrDC-ZlWpHqp]
 
 
2025 26 അധ്യയന വർഷത്തെ  സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടു തിങ്കളാഴ്ച പയ്യന്നുർ കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘടനം ചെയ്തു .വിദ്യാർത്ഥികളുടെ കലാപരിപാടികൾ ചടങ്ങിനെ ആവേശഭരിതമാക്കി . [https://youtube.com/shorts/wySMclkmPjM?si=7BeZCrDC-ZlWpHqp]
 
 
 
ജൂൺ  5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എല്ലാ വിദ്യാർത്ഥികളും ചെടികൾ കൊണ്ടുവരുകയും 'ക്ലാസ്സിൽ ഒരു പൂന്തോട്ടം 'എന്നതിലേക്ക് നട്ടുവളർത്തുകയും ചെയ്തു .പരിസ്ഥിതിദിന പ്രേത്യേക അസംബ്ലി സംഘടിപ്പിച്ചു .പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു .[http://environment%20day https://youtube.com/shorts/M-oyR5MdH5o?feature=shared]
 
 
 
19 / 6 / 2025 വ്യാഴാഴ്ച കേരള ഫയർഫോഴ്സ്  മോക്ഡ്രിൽ പരിശീലനവും ,ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സും നൽകി .[[bodhavalkarana class|https://youtube.com/shorts/54lXqOhZ_8g?si=tx4BEFCxBCE2HuvE]]

14:31, 12 ജനുവരി 2026-നു നിലവിലുള്ള രൂപം


2025 26 അധ്യയന വർഷത്തെ  സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടു തിങ്കളാഴ്ച പയ്യന്നുർ കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘടനം ചെയ്തു .വിദ്യാർത്ഥികളുടെ കലാപരിപാടികൾ ചടങ്ങിനെ ആവേശഭരിതമാക്കി . [1]


ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എല്ലാ വിദ്യാർത്ഥികളും ചെടികൾ കൊണ്ടുവരുകയും 'ക്ലാസ്സിൽ ഒരു പൂന്തോട്ടം 'എന്നതിലേക്ക് നട്ടുവളർത്തുകയും ചെയ്തു .പരിസ്ഥിതിദിന പ്രേത്യേക അസംബ്ലി സംഘടിപ്പിച്ചു .പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു .https://youtube.com/shorts/M-oyR5MdH5o?feature=shared


19 / 6 / 2025 വ്യാഴാഴ്ച കേരള ഫയർഫോഴ്സ് മോക്ഡ്രിൽ പരിശീലനവും ,ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സും നൽകി .https://youtube.com/shorts/54lXqOhZ_8g?si=tx4BEFCxBCE2HuvE