"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44055 (സംവാദം | സംഭാവനകൾ)
44055 (സംവാദം | സംഭാവനകൾ)
വരി 260: വരി 260:
== ഉപജില്ലാ ക്യാമ്പ് 2025 ==
== ഉപജില്ലാ ക്യാമ്പ് 2025 ==
കാട്ടാക്കട ഉപജില്ലാ ക്യാമ്പ് 2025 ഡിസംബ‌ർ 31 നും 2026 ജനുവരി ഒന്നിനുമായി കുളത്തുമ്മൽ എച്ച് എസ് എസ് സ്കൂളിൽ വച്ച് നടന്നു.സ്കൂൾ ക്യാമ്പിലെ മികച്ച പ്രകടനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട എട്ടുകുട്ടികൾ ക്യാമ്പിൽ പങ്കെടുക്കാൻ അർഹരായി.സ്കൂൾ ക്യാമ്പ് രണ്ടാം ഘട്ടത്തിലെ ഓവറോൾ പങ്കാളിത്തമികവിന്റെ മാർക്കിന്റെയും അസൈൻമെന്റിന്റെ മികവിലുമാണ് ഇത്രയും പേർ തിരഞ്ഞെടുക്കപ്പെട്ടത്. പ്രോഗ്രാമിങ്ങിനിൽ നിന്നും 9 എ യിലെ ലയന സുജിത്ത്,സ്നേഹ എം ലിജു, 9 ബിയിലെ സനൂഷ,കാവ്യ എന്നിവരും അനിമേഷനിൽ 9 എ യിലെ ഗംഗ എസ് നായർ,അനിഷ്മ,ക്രിസ്റ്റീന എ സതീഷ്,ശബരിനാഥ് എന്നിവരും ഉപജില്ലാക്യാമ്പിൽ പങ്കെടുത്തു.

== പഠനപിന്തുണാ ബ്ലോഗർമാർ ==
പഠനപിന്തുണയും കൈത്താങ്ങും നൽകാനും ബ്ലോഗെഴുത്ത് പരിശീലിക്കാനും അതുവഴി ലഹരിയോടും അലസതയോടും വിടപറഞ്ഞ് എഴുത്തിന്റെയും പഠനത്തിന്റെയും മേഖലയിലേയ്ക്ക് കുട്ടികൾ തിരിയാനും അവരുടെ സാങ്കേതിക അറിവ് മറ്റ് വിദ്യാർത്ഥികൾക്കും സമൂഹത്തിനും പ്രയോജനകരമാകാനും വേണ്ടി ഫ്രീയായി ലഭിക്കുന്ന ബ്ലോഗുകൾ പരിചയപ്പെടുത്തുകയും ബ്ലോഗ് നിർമിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി നോട്ടുകൾ തയ്യാറാക്കി ഇടുകയും ചെയ്തു.താഴെ കൊടുത്തിരിക്കുന്ന ബ്ലോഗ് അഡ്രസ് സെർച്ച് ചെയ്ത് നോട്ട്സ് റഫറൻസിന് ഉപയോഗിക്കാം.
LK for Society – LKvrkv <nowiki>https://share.google/yVftrNdTgivFqeY9M</nowiki>

== ജനാധിപത്യത്തിന്റെ ആത്മാവ് തൊട്ടറിയാം - ഭരണഘടനാദിനം2025 ==