"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38099 (സംവാദം | സംഭാവനകൾ)
38099 (സംവാദം | സംഭാവനകൾ)
വരി 249: വരി 249:

== '''ഡിജിറ്റൽ സാക്ഷരതയുമായി ലിറ്റിൽ കൈറ്റ്സ് : കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നല്കി''' ==

[[പ്രമാണം:38099 thozhilurappu.jpg|ലഘുചിത്രം|thozhilurappu]]
ലിറ്റിൽ കൈകറ്റ്സ് ഐെടി ക്ലബിൻ്റെ സാമൂഹിക സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിന് സമീപത്തെ തൊഴിലുറപ്പ് ജോലിസ്ഥലത്ത് ഡിജിറ്റൽ പേമെന്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.ഒമ്പതാംക്ലാസ് വിദ്യാർത്ഥികളായ ശ്രീനന്ദ ,കൃഷ്ണേന്ദു ,അനുശ്രീ രതീഷ് എന്നിവരാണ് തൊഴിലുറപ്പ് മേഖലയിൽ ജോലി ചെയ്യുന്ന അമ്മമാർക്ക് ക്ലാസുകൾ നയിച്ചത്.ദൈനംദിന ജീവിതത്തിൽ സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് സുരക്ഷിതമായി എങ്ങനെ പണം ഇടപാടുകൾ നടത്താം,  യുപി ഐ ആപ്പുകളുടെ ഉപയോഗം, ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കൽ, ഓൺലൈൻ തട്ടപ്പുകളിൽ നിന്ന് എങ്ങനെ ജാഗ്രത പാലിക്കാം എന്നിവയെ കുറിച്ച് ലളിതമായ രീതിയിൽ കുട്ടികൾ വിശദീകരിച്ചു കൊടുത്തു.സാങ്കേതികവിദ്യ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനും ഡിജിറ്റൽ ഇടപാടുകളെ കുറിച്ചുള്ള ആശങ്കകൾ മാറ്റുന്നതിനും കുട്ടികൾ നടത്തിയ ഈ ഇടപെടൽ ഏറെ ശ്രദ്ധേയമായി.