"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38099 (സംവാദം | സംഭാവനകൾ)
38099 (സംവാദം | സംഭാവനകൾ)
വരി 247: വരി 247:
[[പ്രമാണം:38099 WASTE MANAGEMENT.jpg|ലഘുചിത്രം|WASTE MANAGEMENT]]
[[പ്രമാണം:38099 WASTE MANAGEMENT.jpg|ലഘുചിത്രം|WASTE MANAGEMENT]]
സ്കൂളിലും പരിസരങ്ങളിലും കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിന്നുകളിൽ നിക്ഷേപിച്ചു. വേസ്റ്റ് മാലിന്യങ്ങളെ എങ്ങനെ തരം തിരിക്കണമെന്നും അത് എങ്ങനെ കൃത്യമായി പരിപാലിക്കണമെന്നും സ്കൂളിൽ ഹരിത സ്കോളർഷിപ്പ് കോർഡിനേറ്റർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. മാത്രവുമല്ല എങ്ങനെയാണ് വീടുകളിൽ ജൈവ-അജൈവമാലിന്യങ്ങൾ സംസ്കരിക്കേണ്ടതെന്നും അദ്ധ്യാപകർ  കുട്ടികൾക്ക് വിശദമാക്കി കൊടുത്തു.

ഡിജിറ്റൽ സാക്ഷരതയുമായി ലിറ്റിൽ കൈറ്റ്സ് : കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നല്കി
ലിറ്റിൽ കൈകറ്റ്സ് ഐെടി ക്ലബിൻ്റെ സാമൂഹിക സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിന് സമീപത്തെ തൊഴിലുറപ്പ് ജോലിസ്ഥലത്ത് ഡിജിറ്റൽ പേമെന്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.ഒമ്പതാംക്ലാസ് വിദ്യാർത്ഥികളായ ശ്രീനന്ദ കൃഷ്ണേന്ദു അനുശ്രീ രതീഷ് എന്നിവരാണ് തൊഴിലുറപ്പ് മേഖലയിൽ ജോലി ചെയ്യുന്ന അമ്മമാർക്ക് ക്ലാസുകൾ നയിച്ചത്.ദൈനംദിന ജീവിതത്തിൽ സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് സുരക്ഷിതമായി എങ്ങനെ പണം ഇടപാടുകൾ നടത്താം  യുപി ഐ ആപ്പുകളുടെ ഉപയോഗം ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കൽ ഓൺലൈൻ തട്ടപ്പുകളിൽ നിന്ന് എങ്ങനെ ജാഗ്രത പാലിക്കാം എന്നിവയെ കുറിച്ച് ലളിതമായ രീതിയിൽ കുട്ടികൾ വിശദീകരിച്ചു കൊടുത്തു.സാങ്കേതികവിദ്യ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനും ഡിജിറ്റൽ ഇടപാടുകളെ കുറിച്ചുള്ള ആശങ്കകൾ മാറ്റുന്നതിനും കുട്ടികൾ നടത്തിയ ഈ ഇടപെടൽ ഏറെ ശ്രദ്ധേയമായി

== '''ഹരിത സ്കോളർഷിപ്പിൽ തിളങ്ങി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ: പരിസ്ഥിതി ബോധവും സാങ്കേതിക മികവും കൈകോർക്കുന്നു''' ==
== '''ഹരിത സ്കോളർഷിപ്പിൽ തിളങ്ങി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ: പരിസ്ഥിതി ബോധവും സാങ്കേതിക മികവും കൈകോർക്കുന്നു''' ==