"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 232: | വരി 232: | ||
== '''ഡിജിറ്റൽ ലോകത്തേക്ക് കൈപിടിച്ച് ലിറ്റിൽ കൈറ്റ്സ്''' == | == '''ഡിജിറ്റൽ ലോകത്തേക്ക് കൈപിടിച്ച് ലിറ്റിൽ കൈറ്റ്സ്''' == | ||
ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിൻറെ സമീപപ്രദേശങ്ങളിലെ വീടുകളിൽ കമ്പ്യൂട്ടർ സാക്ഷത പരിപാടി സംഘടിപ്പിച്ചു.ഡിജിറ്റൽ യുഗത്തിൽ ആരും പിന്നിലാകരുത് എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വീടുകൾ സന്ദർശിച്ച് സാധാരണക്കാർക്ക് സാങ്കേതികവിദ്യയിൽ അറിവ് പകർന്നു നൽകി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വീടുകളിൽ പോയി കമ്പ്യൂട്ടർ ഉപയോഗം മൊബൈൽഫോൺ അടിസ്ഥാന പ്രവർത്തനങ്ങൾ ഇലക്ട്രിസിറ്റി ബിൽ അടയ്ക്കുന്ന വിധം തുടങ്ങിയ കാര്യങ്ങൾ ലളിതമായി വിശദീകരിച്ചു കൊടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അഭി കൃഷ്ണ, കാശി എം | ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിൻറെ സമീപപ്രദേശങ്ങളിലെ വീടുകളിൽ കമ്പ്യൂട്ടർ സാക്ഷത പരിപാടി സംഘടിപ്പിച്ചു.ഡിജിറ്റൽ യുഗത്തിൽ ആരും പിന്നിലാകരുത് എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വീടുകൾ സന്ദർശിച്ച് സാധാരണക്കാർക്ക് സാങ്കേതികവിദ്യയിൽ അറിവ് പകർന്നു നൽകി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വീടുകളിൽ പോയി കമ്പ്യൂട്ടർ ഉപയോഗം മൊബൈൽഫോൺ അടിസ്ഥാന പ്രവർത്തനങ്ങൾ ഇലക്ട്രിസിറ്റി ബിൽ അടയ്ക്കുന്ന വിധം തുടങ്ങിയ കാര്യങ്ങൾ ലളിതമായി വിശദീകരിച്ചു കൊടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അഭി കൃഷ്ണ, കാശി എം അഭിജിത് അജി, ആദിത്യൻ പി സഞ്ചു എന്നിവരാണ് ഈ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്. | ||
[[പ്രമാണം:38099 VAYOGANA DAY 4.jpg|ലഘുചിത്രം|VAYOGANAM]] | [[പ്രമാണം:38099 VAYOGANA DAY 4.jpg|ലഘുചിത്രം|VAYOGANAM]] | ||