"ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 9: | വരി 9: | ||
== '''ബഷീർ ദിനം''' == | == '''ബഷീർ ദിനം''' == | ||
ബഷീർ ദിനത്തോടനുബന്ധിച്ച വിദ്യാർഥികൾ ക്ക് വേണ്ടി ബഷീർ കൃതികളുടെ പുസ്തക പ്രദർശനം നടത്തി.ഈ പ്രദർശനം കുട്ടികൾക്ക് ബഷീറിന്റെ രചനകൾ വായിക്കാനും മനസ്സിലാക്കാനും സാധിച്ചു.അതു പോലെ ബഷീർ കഥാപാത്ര പുനരാവിഷ്കാരം,ബഷീർ ദിന ക്വിസ്,റാമ്പ് വാൽക് തുടങ്ങിയ പരിപാടികൾ നടന്നു. | |||
== '''ചാന്ദ്രദിനം''' == | == '''ചാന്ദ്രദിനം''' == | ||