"Sethu Sitharam A. L. P. S." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17438 (സംവാദം | സംഭാവനകൾ)
17438 (സംവാദം | സംഭാവനകൾ)
വരി 50: വരി 50:
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം==
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം==
[[ചിത്രം:17438-8.jpg|thumb|300px|center|''2''‍]],
[[ചിത്രം:17438-8.jpg|thumb|300px|center|''2''‍]],
    പുതിയ കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ ഏറ്റെടുത്തു പോതുവിദ്യാഭ്യാസ രംഗം ആധുനികവല്‍ക്കരിക്കുന്നതിനും പൊതു സമൂഹത്തെ വിദ്യാഭ്യാസ രംഗത്തെ സമഗ്രവികസനത്തില്‍ പങ്കാളികളാക്കുന്നതിനും വേണ്ടി മതനിരപേക്ഷ ജനാധിപത്യ ജനകീയ സമീപന രീതി ഉള്‍ക്കൊണ്ടുകൊണ്ട് കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും നടപ്പിലാക്കുന്ന പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.
== ഒരുക്കം==
    പദ്ധതിയുടെ വിജയകമായ നടത്തിന് വേണ്ടി സമൂഹത്തിലെ വ്യത്യസ്തതലങ്ങളിലുള്ളവരെ ഉള്‍പ്പെടുത്തി വിപുലമായ ഒരു സ്വാഗതം സംഘം രൂപീകരിക്കുകയും പ്രസ്തുത മീറ്റിംഗില്‍ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുള്ള നടപടികള്‍ ചര്‍ച്ചചെയ്യുകയും സ്കൂള്‍തല കര്‍മസേന രൂപീകരിക്കുകയും ചെയ്തു.
==സ്കൂള്‍തല കര്‍മസേന==


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
"https://schoolwiki.in/Sethu_Sitharam_A._L._P._S." എന്ന താളിൽനിന്ന് ശേഖരിച്ചത്