ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2025-26/National Space day" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hm 44354 (സംവാദം | സംഭാവനകൾ)
'ഓഗസ്റ്റ് 23 നാഷണൽ സ്പേസ് ഡേയുമായി ബന്ധപ്പെട്ട് ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി.ചാന്ദ്രയാൻ-3 യുടെ വിജയവുമായി ബന്ധപ്പെട്ടാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Hm 44354 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:National space day.jpg|ലഘുചിത്രം]]
ഓഗസ്റ്റ് 23 നാഷണൽ സ്പേസ് ഡേയുമായി ബന്ധപ്പെട്ട് ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി.ചാന്ദ്രയാൻ-3 യുടെ വിജയവുമായി ബന്ധപ്പെട്ടാണ് ISRO നാഷണൽ സ്പേസ് ഡേ ആചരിക്കാൻ തുടങ്ങിയത്.ഉപന്യാസ രചന,അഭിനന്ദന കത്ത് തയ്യാറാക്കൽ,പോസ്റ്റർ രചന,ക്വിസ് മത്സരം,റോക്കറ്റ് നിർമാണം എന്നീ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി.വിജയികൾക്ക് ISROയുടെ സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു.

19:10, 3 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം