"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 224: | വരി 224: | ||
യുപി ക്ലാസുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ വർദ്ധിപ്പിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഈ ക്യൂബ് ഇംഗ്ലീഷ് ക്ലാസ് സംഘടിപ്പിച്ചു. ലിറ്റിൽ '''കൈറ്റ്സ്''' യൂണിറ്റ് അംഗം എബൽ ജോജിയാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. കേവലം പുസ്തക പഠനത്തിനപ്പുറം ഇന്ദ്രിയ അനുഭവങ്ങളിലൂടെ ഭാഷ പഠിച്ചെടുക്കുന്ന രീതിയാണ് ഈ പാഠ്യപദ്ധതിയിലൂടെ പരിചയപ്പെടുത്തിയത്. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക ശ്രുതി ടീച്ചറിന്റെ സഹായവും ഞങ്ങൾക്ക് ഉണ്ടായിരുന്നു. യുപി വിഭാഗം കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയിലുള്ള പേടി അകറ്റാനും ആത്മവിശ്വാസത്തോടെ സംസാരിക്കാനും ഈ പരിപാടി വഴിയൊരുക്കി. | യുപി ക്ലാസുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ വർദ്ധിപ്പിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഈ ക്യൂബ് ഇംഗ്ലീഷ് ക്ലാസ് സംഘടിപ്പിച്ചു. ലിറ്റിൽ '''കൈറ്റ്സ്''' യൂണിറ്റ് അംഗം എബൽ ജോജിയാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. കേവലം പുസ്തക പഠനത്തിനപ്പുറം ഇന്ദ്രിയ അനുഭവങ്ങളിലൂടെ ഭാഷ പഠിച്ചെടുക്കുന്ന രീതിയാണ് ഈ പാഠ്യപദ്ധതിയിലൂടെ പരിചയപ്പെടുത്തിയത്. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക ശ്രുതി ടീച്ചറിന്റെ സഹായവും ഞങ്ങൾക്ക് ഉണ്ടായിരുന്നു. യുപി വിഭാഗം കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയിലുള്ള പേടി അകറ്റാനും ആത്മവിശ്വാസത്തോടെ സംസാരിക്കാനും ഈ പരിപാടി വഴിയൊരുക്കി. | ||
== '''മണ്ണറിഞ്ഞ മഹാ വിസ്മയം: ശ്രീ ശ്രീകുമാർ സാറിന്റെ | == '''മണ്ണറിഞ്ഞ മഹാ വിസ്മയം: ശ്രീ ശ്രീകുമാർ സാറിന്റെ കൃഷിയിടത്തിലേക്ക് ഒരു ഐ ടി യാത്ര''' == | ||
പന്തളം തെക്കേക്കര പഞ്ചായത്തിലെ ഹരിത വിസ്മയമായ '''ശ്രീ ശ്രീകുമാർ സാറിന്റെ''' കൃഷിയിടം സന്ദർശിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അതൊരു പുതിയ പാഠമായിരുന്നു. ആധുനിക സാങ്കേതികവിദ്യയും പരമ്പരാഗത അറിവുകളും എങ്ങനെ കൃഷിയിൽ സമന്വയിപ്പിക്കാം എന്നതിന് ഉദാഹരണമാണ് അദ്ദേഹത്തിൻറെ ഈ സംരംഭം. ഒരു സെൻറ് ഭൂമി പോലും വെറുതെ കളയാതെ ഓരോ ഇഞ്ചും പൊന്നു വിളയിച്ച അദ്ദേഹത്തിൻറെ നിശ്ചയദാർഢ്യം ഏറെ പ്രശസ്തനീയമാണ്. | പന്തളം തെക്കേക്കര പഞ്ചായത്തിലെ ഹരിത വിസ്മയമായ '''ശ്രീ ശ്രീകുമാർ സാറിന്റെ''' കൃഷിയിടം സന്ദർശിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അതൊരു പുതിയ പാഠമായിരുന്നു. ആധുനിക സാങ്കേതികവിദ്യയും പരമ്പരാഗത അറിവുകളും എങ്ങനെ കൃഷിയിൽ സമന്വയിപ്പിക്കാം എന്നതിന് ഉദാഹരണമാണ് അദ്ദേഹത്തിൻറെ ഈ സംരംഭം. ഒരു സെൻറ് ഭൂമി പോലും വെറുതെ കളയാതെ ഓരോ ഇഞ്ചും പൊന്നു വിളയിച്ച അദ്ദേഹത്തിൻറെ നിശ്ചയദാർഢ്യം ഏറെ പ്രശസ്തനീയമാണ്. | ||