ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി.എസ് പുതിയങ്കം/ക്ലബ്ബുകൾ/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'സ്കൂൾ ഇംഗ്ലീഷ് ക്ലബ് കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപരിചയവും താല്പര്യവും വളർത്തുന്നതിന് സജീവമായി പ്രവർത്തിക്കുന്ന ഒരു പ്രധാന ക്ലബ്ബാണ്. ഈസി ടിപ്സ് എന്ന പരിപാട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:21253-ectips.jpg|ഇടത്ത്‌|ചട്ടരഹിതം]]
സ്കൂൾ ഇംഗ്ലീഷ് ക്ലബ് കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപരിചയവും താല്പര്യവും വളർത്തുന്നതിന് സജീവമായി പ്രവർത്തിക്കുന്ന ഒരു പ്രധാന ക്ലബ്ബാണ്. ഈസി ടിപ്സ് എന്ന പരിപാടിയിലൂടെ എല്ലാ ദിവസവും രാവിലെ ഏഴുമണിക്ക് ക്ലാസ് ഗ്രൂപ്പുകളിലൂടെ ഒരു സന്ദർഭവുമായി ബന്ധപ്പെട്ട രണ്ട് ഇംഗ്ലീഷ് വാചകങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നു. മാസത്തിൽ ഒരിക്കൽ സംഘടിപ്പിക്കുന്ന വിഐപി ഇംഗ്ലീഷ് പരിപാടിയിലൂടെ ചുറ്റുപാടിലുള്ള വസ്തുക്കളുടെ ഇംഗ്ലീഷ് പേരുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു. കൂടാതെ നിശ്ചിത ഇടവേളകളിൽ നടത്തുന്ന സ്റ്റോറി ഡേ പ്രവർത്തനങ്ങൾ കുട്ടികളിൽ ഭാഷാബോധവും ആത്മവിശ്വാസവും വളർത്തുന്നു. ഇംഗ്ലീഷ് അസംബ്ലിയും ഇംഗ്ലീഷ് എഫ്‌എം പരിപാടിയും വഴി ക്ലബ്ബ് കൂടുതൽ സജീവമായി മുന്നോട്ട് പോകുന്നു. ഇതുവഴി കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യവും പ്രാവീണ്യവും ശക്തിപ്പെടുന്നു.

19:08, 29 ഡിസംബർ 2025-നു നിലവിലുള്ള രൂപം