"ഗവ. യു.പി.എസ് പുതിയങ്കം/ക്ലബ്ബുകൾ/സോഷ്യൽ സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''സ്വാതന്ത്ര ജ്യോതി 2025''' == | |||
* [[പ്രമാണം:21253-Independence day 01.jpg|ഇടത്ത്|ചട്ടരഹിതം]][[പ്രമാണം:21253-Independence day02.jpg|ചട്ടരഹിതം]]2025 ഓഗസ്റ്റ് 15-ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികൾക്കും ഒരു ക്വസ്റ്റ്യൻ ബുക്ക്‌ലെറ്റ് വിതരണം ചെയ്തു. അതിനെ ആസ്പദമാക്കി ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. വിവിധ ഘട്ടങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും അവർക്കായി ഒരു മെഗാ ക്വിസ് സംഘടിപ്പിക്കുകയും ആകർഷകമായ ക്യാഷ്ചെ പ്രൈസ് നൽകുകയും ചെയ്തു. കുട്ടികളും രക്ഷിതാക്കളും ഒരുപോലെ പങ്കെടുത്ത ഈ മെഗാ ക്വിസ് പരിപാടി ഏറെ ആവേശകരവും വിജ്ഞാനപ്രദവുമായ അനുഭവമായി മാറി. | * [[പ്രമാണം:21253-Independence day 01.jpg|ഇടത്ത്|ചട്ടരഹിതം]][[പ്രമാണം:21253-Independence day02.jpg|ചട്ടരഹിതം]]2025 ഓഗസ്റ്റ് 15-ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികൾക്കും ഒരു ക്വസ്റ്റ്യൻ ബുക്ക്‌ലെറ്റ് വിതരണം ചെയ്തു. അതിനെ ആസ്പദമാക്കി ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. വിവിധ ഘട്ടങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും അവർക്കായി ഒരു മെഗാ ക്വിസ് സംഘടിപ്പിക്കുകയും ആകർഷകമായ ക്യാഷ്ചെ പ്രൈസ് നൽകുകയും ചെയ്തു. കുട്ടികളും രക്ഷിതാക്കളും ഒരുപോലെ പങ്കെടുത്ത ഈ മെഗാ ക്വിസ് പരിപാടി ഏറെ ആവേശകരവും വിജ്ഞാനപ്രദവുമായ അനുഭവമായി മാറി. | ||
* | * | ||
17:45, 29 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
സ്വാതന്ത്ര ജ്യോതി 2025

2025 ഓഗസ്റ്റ് 15-ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികൾക്കും ഒരു ക്വസ്റ്റ്യൻ ബുക്ക്‌ലെറ്റ് വിതരണം ചെയ്തു. അതിനെ ആസ്പദമാക്കി ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. വിവിധ ഘട്ടങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും അവർക്കായി ഒരു മെഗാ ക്വിസ് സംഘടിപ്പിക്കുകയും ആകർഷകമായ ക്യാഷ്ചെ പ്രൈസ് നൽകുകയും ചെയ്തു. കുട്ടികളും രക്ഷിതാക്കളും ഒരുപോലെ പങ്കെടുത്ത ഈ മെഗാ ക്വിസ് പരിപാടി ഏറെ ആവേശകരവും വിജ്ഞാനപ്രദവുമായ അനുഭവമായി മാറി.