"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38099 (സംവാദം | സംഭാവനകൾ)
38099 (സംവാദം | സംഭാവനകൾ)
വരി 216: വരി 216:


മണ്ണിനെ സ്നേഹിക്കുന്ന പ്രകൃതിയെ സ്നേഹിക്കുന്ന ഇദ്ദേഹം കുട്ടികൾക്ക് ഏറെ പ്രചോദനം നൽകുന്ന വ്യക്തിത്വത്തിന് ഉടമയായി മാറും.സാങ്കേതികവിദ്യ കൃഷിയിൽ എങ്ങനെ വിപ്ലവം സൃഷ്ടിക്കുന്നു എന്ന് നേരിട്ട് കണ്ടറിഞ്ഞ് ഈ സന്ദർശനം കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും പരിസ്ഥിതി ബോധവും വളർത്താൻ സഹായിക്കുന്നതാണ്
മണ്ണിനെ സ്നേഹിക്കുന്ന പ്രകൃതിയെ സ്നേഹിക്കുന്ന ഇദ്ദേഹം കുട്ടികൾക്ക് ഏറെ പ്രചോദനം നൽകുന്ന വ്യക്തിത്വത്തിന് ഉടമയായി മാറും.സാങ്കേതികവിദ്യ കൃഷിയിൽ എങ്ങനെ വിപ്ലവം സൃഷ്ടിക്കുന്നു എന്ന് നേരിട്ട് കണ്ടറിഞ്ഞ് ഈ സന്ദർശനം കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും പരിസ്ഥിതി ബോധവും വളർത്താൻ സഹായിക്കുന്നതാണ്
ഡിജിറ്റൽ ലോകത്തേക്ക് കൈപിടിച്ച് ലിറ്റിൽ കൈറ്റ്സ്
ആധുനിക കാലഘട്ടത്തിൽ സാങ്കേതികവിദ്യയുടെ ഉപയോഗം ഒഴിച്ചുകൂടാൻ ആവാത്തതാണ്.എന്നാൽ മുതിർന്ന തലമുറയ്ക്ക് പലപ്പോഴും സ്മാർട്ട് ഫോണുകളും ഡിജിറ്റൽ സേവനങ്ങളും ഉപയോഗിക്കുന്നത് പ്രയാസകരമായി തോന്നാറുണ്ട്.ഈ വിടവ് നികത്തുന്നതിനായി നരിയാപുരം സെൻ്റെ പോൾ സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.സ്കൂളിൻറെ സമീപപ്രദേശത്തുള്ള വീടുകളിൽ സന്ദർശനം നടത്തി ഡിജിറ്റൽ സാക്ഷരതാ ക്ലാസുകൾ സംഘടിപ്പിച്ചു
പ്രധാന പ്രവർത്തനങ്ങൾ
കുട്ടികൾ വീടുകളിൽ ചെന്ന് മുതിർന്നവർക്ക് താഴെപ്പറയുന്ന പ്രായോഗിക പരിശീലനം നൽകി
ഡിജിറ്റൽ പേമെന്റുകൾ: ഗൂഗിൾ പേ ഫോൺ പേ തുടങ്ങിയ ആപ്പുകൾ എങ്ങനെ സുരക്ഷിതമായി പണം അയക്കാം എന്നും കടകളിൽ പണം അടക്കാം എന്നും കുട്ടികൾ കാണിച്ചുകൊടുത്തു
മൊബൈൽ ഫോൺ ഉപയോഗം : സ്മാർട്ട് ഫോണുകളിലെ കോൺടാക്ട്ുകൾ സേവ് ചെയ്യുക whatsapp വഴി വീഡിയോ കോൾ ചെയ്യുക സന്ദേശം അയക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിൽ ലളിതമായി പഠിപ്പിച്ചു
സാങ്കേതികവിദ്യയുടെ ലോകത്ത് ഒറ്റപ്പെട്ടുപോയേക്കാവുന്ന മുതിർന്നവർക്ക് വലിയൊരു ആശ്വാസമായിരുന്നു ഈ പദ്ധതി 'കുട്ടികൾ അധ്യാപകരായി മാറിയപ്പോൾ മുതിർന്നവർക്ക് അത് പുതിയൊരു അനുഭവമായി.ഡിജിറ്റൽ വിടവ് കുറയ്ക്കാനും മുതിർന്ന പൗരന്മാരെ സ്വയം പര്യാപ്തരാക്കാനും ഈ പ്രവർത്തനം സഹായിച്ചു
മാലിന്യമുക്തമായ നാളേക്ക് വേണ്ടി കൈകോർത്ത് ലിറ്റിൽ കൈകറ്റ്സ്
പരിസ്ഥിതി സംരക്ഷണവും ശുചിത്വ ബോധവൽക്കരണവും ലക്ഷ്യമിട്ട് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്ലാസ്റ്റിക് മാലിന്യശേഖരണം നടത്തി സാങ്കേതികവിദ്യയിൽ മാത്രമല്ല സാമൂഹിക സേവനത്തിലും തങ്ങൾ മുൻപന്തിയിൽ ആണെന്ന് ഈ കൊച്ചു മിടുക്കന്മാർ തെളിയിച്ചു.
സ്കൂളിലും പരിസരങ്ങളിലും കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബില്ലുകളിൽ നിക്ഷേപിച്ചു.പേസ്റ്റ് മാലിന്യങ്ങളെ എങ്ങനെ തരംതിരിക്കണമെന്നും അത് എങ്ങനെ കൃത്യമായി പരിപാലിക്കണമെന്നും സ്കൂളിൽ ഹരിത സ്കോളർഷിപ്പ് കോഡിനേറ്റർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.
അതുമാത്രമല്ല എങ്ങനെയാണ് വീടുകളിൽ ജൈവ അജൈവമാലിന്യങ്ങൾ സംസ്കരിക്കേണ്ടതെന്നും ടീച്ചർ കുട്ടികൾക്ക് വിശദമാക്കി കൊടുത്തു.