Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 186: വരി 186:
ലിറ്റിൽ കൈറ്റ്‌സ് നടപ്പിലാക്കുന്ന എല്ലാ പ്രവർത്തനങ്ങളെക്കുറിച്ചും വിശദമാക്കുന്ന ഇ പേപ്പർ ഫ്‌ളിപ്പ് രൂപത്തിൽ ആകർഷകമായാണ് അവതരിപ്പിച്ചിരിക്കുന്നത്.  സ്‌കൂൾ പ്രവേശനോത്സവ വേദിയിൽ ഇത് പ്രദർശിപ്പിക്കുകയും ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു. ഓരോ വർഷത്തെയും പ്രവർത്തനങ്ങൾ ഡോക്കുമെന്റ് ചെയ്യുകയും അതിന് ആവശ്യമായ എഡിറ്റിംഗ് നടത്തുകയും ചെയ്തത് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളാണ്. കൈറ്റ്‌സിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ ഇങ്ങനെയുള്ള ക്രമീകരണങ്ങൾ സഹായകരമാണെന്ന വിലയിരുത്തൽ ഉണ്ടായി.  

https://online.pubhtml5.com/iurd/txkk/
https://online.pubhtml5.com/iurd/txkk/

'''<u>പരിസ്ഥിതിദിന പോസ്റ്റർ മത്സരം</u>'''

വരി 203: വരി 201:

'''<u>ലിറ്റിൽ കൈറ്റ്‌സ് അഭിരുചി പരീക്ഷ</u>'''[[പ്രമാണം:38032 pta exam.jpg|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
 
'''<u>ലിറ്റിൽ കൈറ്റ്‌സ് അഭിരുചി പരീക്ഷ</u>'''  
 
[[പ്രമാണം:38032 pta exam.jpg|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
ലിറ്റിൽ കൈറ്റ്‌സ് അഭിരുചി പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന 2025 -28 ബാച്ചിലെ വിദ്യാർത്ഥികൾക്കായി പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു. പോയ വർഷങ്ങളിലെ പരീക്ഷയുടെ ചോദ്യങ്ങൾ വിശകലനം ചെയ്തും പരിശീലന വീഡിയോകൾ  കാണിച്ചും ചോദ്യ മാതൃകകൾ ചർച്ച ചെയ്തുമാണ് ക്ലാസുകൾ നയിച്ചത്. 2025 ജൂൺ 25 ബുധനാഴ്ച സ്‌കൂൾ ഐടി ലാബിലാണ് അഭിരുചി പരീക്ഷ നടത്തിയത്. സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടത്തിയ അരമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ ലോജിക്കൽ, ഗണിതം പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ നിന്നും 5, 6, 7 ക്ലാസുകളിലെ ഐടി പുസ്തകങ്ങളിൽ നിന്നും പൊതുവിജ്ഞാന സംബന്ധിയായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു.

വരി 226: വരി 220:

[[സംസ്ഥാന തല മിനി റസ്‌ലിംഗ് ദേശീയതലത്തിൽ പങ്കെടുത്തവർ|സംസ്ഥാന]] സർക്കാരിന്റെ വാർഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ    നടന്ന എന്റെ കേരളം പ്രദർശന വിപണന കലാമേളയിൽ അണിനിരന്ന് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ. പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പ്രത്യേക സ്റ്റാളിൽ ജില്ലയിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട സ്‌കൂൾ  വിദ്യാർത്ഥികൾ മാത്രമാണ് പങ്കെടുത്തത്.

'''<u>ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്</u>'''

[[പ്രമാണം:38032 pta preliminary camp.jpg|വലത്ത്‌|ചട്ടരഹിതം|345x345ബിന്ദു]]
[[പ്രമാണം:38032 pta preliminary camp.jpg|ചട്ടരഹിതം|345x345ബിന്ദു|ഇടത്ത്‌]]

2025 -28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2025 ഒക്ടോബർ4-ാം തീയതി സ്കൂൾ ഐ ടി ലാബിൽ വച്ച് നടന്നു. ഹെഡ്മാസ്റ്റർ സുരേഷ് കുമാർ സാർ  ക്യാമ്പ് ഉദ്ഘാടനം ചെയ്തു .ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ കോഡിനേറ്റർ തോമസ് എം. ഡേവിഡ് സാറാണ് കുട്ടികൾക്ക് ക്ലാസ് എടുത്തത്

വരി 236: വരി 231:
<u><br />
<u><br />
'''രക്ഷിതാക്കൾക്കുള്ള ക്ലാസ്'''</u>
'''രക്ഷിതാക്കൾക്കുള്ള ക്ലാസ്'''</u>

[[പ്രമാണം:38032 pta awarenwssclass.jpg|ലഘുചിത്രം|അതിർവര|322x322ബിന്ദു]]

വരി 246: വരി 240:
'''<u>ഭിന്നശേഷിക്കുട്ടികൾക്ക് പരിശീലനം</u>'''

[[പ്രമാണം:38032 pta b1.jpg|വലത്ത്‌|ചട്ടരഹിതം|290x290px]]
[[പ്രമാണം:38032 pta b1.jpg|ചട്ടരഹിതം|290x290px|ഇടത്ത്‌]]

ഇൻക്ലൂസീവ് എഡ്യൂക്കേഷന്റ ഭാഗമായി വിവിധ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഇതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്‌സ് ഭിന്നശേഷിക്കുട്ടികൾക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ താത്പര്യം ഉണ്ടാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. കമ്പ്യൂട്ടറിൽ  ചെറിയ പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ അവരിൽ ആത്മവിശ്വാസം വർദ്ധിക്കുന്നതിനും ഇത് സഹായിച്ചു.  

വരി 269: വരി 263:

ഈ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളിൽ വിവര സാങ്കേതികതയോടുള്ള താത്പര്യം വർദ്ധിക്കുന്നതിനും ഇതിലുള്ള അറിവ് കൂടുതൽ വിപുലപ്പെടുത്താനും സാധിക്കുന്നുവെന്ന് മാതാപിതാക്കൾ തന്നെ അഭിപ്രായപ്പെടുന്നുണ്ട്.

'''<u>പത്രഫോട്ടോകൾ പിന്നിടുന്ന വഴികൾ</u>'''  

വരി 279: വരി 271:

ഇത്തരം ചിത്രങ്ങൾ പകർത്തി കഴിഞ്ഞ് പോരായ്മകൾ പരിഹരിക്കുന്നതിനായി ഉപയോഗിക്കുന്ന ഫോട്ടോഷോപ്പിന്റെ പ്രവർത്തനങ്ങളും പരിചയപ്പെടാൻ കഴിഞ്ഞു. തുടർന്ന് തയാറാക്കിയ ചിത്രങ്ങൾ അതിന്റെ അടിക്കുറുപ്പുകളോടെ കൈമാറുന്ന രീതിയും അടുത്തറിഞ്ഞു. ഇതിനിടയിൽ അധ്യാപികയായ വിധു ആറിന്റെ ചിത്രങ്ങൾ പകർത്തുകയും അതിനെ ഫോട്ടോഷോപ്പിൽ എങ്ങനെ മനോഹരമാക്കാം എന്നും പരിചയപ്പെടുത്തി.

'''<u>ഫോട്ടോഷോപ്പിലെ മലയാളി സാന്നിധ്യം</u>'''

[[പ്രമാണം:3832 pta vinod balakrishnan- Collage Maker.jpg|വലത്ത്‌|ചട്ടരഹിതം|305x305ബിന്ദു]]
[[പ്രമാണം:3832 pta vinod balakrishnan- Collage Maker.jpg|വലത്ത്‌|ചട്ടരഹിതം|305x305ബിന്ദു]]ലോകത്തെ ചിത്രങ്ങളുടെ സങ്കൽപ്പങ്ങളെ മാറ്റി എഴുതിയ കണ്ടുപിടുത്തമാണ് ഫോട്ടോഷോപ്പ്. ഒരു ഫോട്ടോയിൽ ലൈറ്റ് കുറവാണെങ്കിൽ അത് കൂട്ടുന്നതുമുതൽ അതിന്റെ ബാക്ക്ഗ്രൗണ്ട് മാറ്റുന്നതുവരെയുള്ള കാര്യങ്ങളിൽ ഫോട്ടോഷോപ്പിന് വലിയ പങ്കുവഹിക്കാൻ കഴിയും. ഡിജിറ്റൽ കാലത്ത് ഫോട്ടോകളുടെ നിലവാരത്തെ ഉയർത്തുന്ന ഈ കണ്ടുപിടുത്തം വലിയ സ്വാധീനമാണ് ലോകത്ത് ഉണ്ടാക്കിയത്. ഫോട്ടോഷോപ്പ് വികസിപ്പിച്ചതിൽ മലയാളിയായ '''വിനോദ് ബാലകൃഷ്ണനും''' പ്രധാന പങ്കുവഹിച്ച ആളാണ് എന്നത് പുത്തൻ അറിയാവായിരുന്നു പലർക്കും. പത്തനംതിട്ട വള്ളിക്കോട് സ്വദേശിയായ ഇദ്ദേഹത്തിന്റെ പേര് ഫോട്ടോഷോപ്പ് ഓപ്പൺ ചെയ്യുമ്പോൾ തന്നെ കാണാൻ കഴിയുന്നു എന്നതും ശ്രദ്ധേയമാണ്.
 
ലോകത്തെ ചിത്രങ്ങളുടെ സങ്കൽപ്പങ്ങളെ മാറ്റി എഴുതിയ കണ്ടുപിടുത്തമാണ് ഫോട്ടോഷോപ്പ്. ഒരു ഫോട്ടോയിൽ ലൈറ്റ് കുറവാണെങ്കിൽ അത് കൂട്ടുന്നതുമുതൽ അതിന്റെ ബാക്ക്ഗ്രൗണ്ട് മാറ്റുന്നതുവരെയുള്ള കാര്യങ്ങളിൽ ഫോട്ടോഷോപ്പിന് വലിയ പങ്കുവഹിക്കാൻ കഴിയും. ഡിജിറ്റൽ കാലത്ത് ഫോട്ടോകളുടെ നിലവാരത്തെ ഉയർത്തുന്ന ഈ കണ്ടുപിടുത്തം വലിയ സ്വാധീനമാണ് ലോകത്ത് ഉണ്ടാക്കിയത്. ഫോട്ടോഷോപ്പ് വികസിപ്പിച്ചതിൽ മലയാളിയായ '''വിനോദ് ബാലകൃഷ്ണനും''' പ്രധാന പങ്കുവഹിച്ച ആളാണ് എന്നത് പുത്തൻ അറിയാവായിരുന്നു പലർക്കും. പത്തനംതിട്ട വള്ളിക്കോട് സ്വദേശിയായ ഇദ്ദേഹത്തിന്റെ പേര് ഫോട്ടോഷോപ്പ് ഓപ്പൺ ചെയ്യുമ്പോൾ തന്നെ കാണാൻ കഴിയുന്നു എന്നതും ശ്രദ്ധേയമാണ്.

വരി 309: വരി 295:
ഇതിന്റെ ഭാഗമായി ഫോട്ടോ സ്റ്റുഡിയോ സന്ദർശിക്കുകയും അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു. സ്റ്റുഡിയോയിലെ ലൈറ്റപ്പിന്റെ പ്രത്യേകത കണ്ടറിയാനായി. വിദ്യാർത്ഥികൾക്ക് ക്യാമറ ഉപയോഗിക്കാനും അതുപയോഗിച്ച് കൂട്ടുകാരുടെ ചിത്രം പകർത്താനും അവസരമുണ്ടായത് ഹൃദ്യമായ അനുഭവമായിരുന്നു. ഒരൊറ്റ ക്ലിക്കിലൂടെ വിരിയുന്ന ഒരു മികച്ച ചിത്രത്തിനു പിന്നിലുള്ള പരിശ്രമം നിസാരമല്ലെന്ന തിരിച്ചറിവാണ് പ്രധാനമായും ഉണ്ടായത്. ഭാവിയിൽ ക്യാമറ വാങ്ങണമെന്നും ഉപയോഗിക്കണമെന്നും ആഗ്രഹിക്കുന്ന വിദ്യാർത്ഥികളായിരുന്നു ഭൂരിപക്ഷവും.

<u><br /></u>

'''<u>ചലച്ചിത്ര എഡിറ്റിംഗിൻ്റെ പുതുപാഠങ്ങൾ പകർന്ന്  വെബിനാർ</u>'''

വരി 327: വരി 312:

തുടർന്ന് എന്നാ താൻ കേസ് കൊട്, കാസർഗോൾഡ്, കനകം കാമിനി കലഹം, പുത്തൻപണം , ലോഹം, തുടങ്ങിയ സിനിമകളുടെ ചിത്രസംയോജകനാണ്. അഞ്ജലി മോനോനൊപ്പം കൂടെ എന്ന ചിത്രത്തിൽ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

'''<u>ശബ്ദത്തിന്റെ പുതുലോകം തുറന്ന് റെക്കോർഡിംഗ് സ്റ്റുഡിയോ</u>'''
[[പ്രമാണം:3832 pta Dubbing Studio.jpg|വലത്ത്‌|ചട്ടരഹിതം|316x316ബിന്ദു]]
ശബ്ദത്തിന്റെ പുതുസാധ്യതകളെ എല്ലാതരത്തിലും ഉപയോഗിക്കുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. ഒരു ചെറിയ മൂളൽ മുതൽ വലിയ ശബ്ദങ്ങൾ വരെ നമുക്ക് പുതിയ കാഴ്ചപ്പാടുകളാണ് സൃഷ്ട്ടിക്കുന്നത്. ശബ്ദത്തിന്റെ സാധ്യതകളും റെക്കോർഡിംഗ് സ്റ്റുഡിയോ പ്രവർത്തനങ്ങളും അടുത്തറിയുന്നതിന്റെ ഭാഗമായി പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന ചേരിയിൽ റെക്കോർഡിംഗ് സ്റ്റുഡിയോ സന്ദർശിച്ചു. ഇവിടെ നടക്കുന്ന പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും റെക്കോർഡിസ്റ്റ് ജിജോ വിശദമാക്കി തരികയും ചെയ്തു.
സ്റ്റുഡിയോയിലെ വിവിധ ഉപകരണങ്ങൾ, പലതരത്തിലുള്ള മൈക്കുകൾ എന്നിവ പരിചയപ്പെടുത്തി. റെക്കോർഡിംഗ് എങ്ങനെ എന്നും അതിനു ശേഷം അത് എഡിറ്റ് ചെയ്യുന്നതും മിക്‌സ് ചെയ്യുന്നതും പ്രവർത്തനത്തിലൂടെ വിശദീകരിച്ചു. ഡബ്ബിംഗ് ബൂത്തിലെ പ്രത്യേകതകളും മനസ്സിലാക്കി. വിദ്യാർത്ഥിനിയായ.................... സ്റ്റുഡിയോ ബൂത്തിൽ പാട്ടുപാടാനുള്ള അവസരമുണ്ടായി. ഇത് റെക്കോർഡ് ചെയ്ത് തൽസമയം എഡിറ്റ് ചെയ്ത് കേൾക്കാനായത് എല്ലാവർക്കും പുത്തൻ അനുഭവമായിരുന്നു. വിവിധ അനൗൺസ്‌മെന്റുകൾ, സിനിമ ഡബ്ബിംഗ്, പാട്ട് റെക്കോർഡിംഗ് എന്നിങ്ങനെ ഡബ്ബിംഗ് മേഖലയിലെ വ്യത്യസ്തരീതികളെ അടുത്തറിയാൻ കഴിഞ്ഞു. വ്യത്യസ്ത റെക്കോർഡിംഗ് രീതികൾ എങ്ങനെയെന്നും അതിലെ മാറ്റങ്ങളും അടുത്തറിയാൻ ഈ സന്ദർശനത്തിലൂടെ സാധിച്ചു.
888

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2920303" എന്ന താളിൽനിന്ന് ശേഖരിച്ചത്