"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 282: | വരി 282: | ||
=== ഒപ്പം ചേർത്തുനിർത്തി -ലിറ്റിൽ കെെറ്റ്സ് === | === ഒപ്പം ചേർത്തുനിർത്തി -ലിറ്റിൽ കെെറ്റ്സ് === | ||
ഭിന്നശേഷി വിദ്യാർത്ഥി കളെ ചേർത്ത്നിർത്തി ജി എച്ച് എസ് കുറുമ്പാലയിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ.ക്ലബ്ബിൻെറ തനത് പ്രവർ ത്തനത്തിൻെറ ഭാഗമായി വെള്ളമുണ്ട അൽ-കരാമ സ്‍പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഐ ടി പരിശീലനംനൽകിയത്. കുട്ടികൾക്ക് പഠനാർഹമായ ഗെെമുകൾ,മലയാളം കമ്പ്യൂട്ടിംഗ്, ഗ്രാഫിക് സോ ഫ്റ്റ്‍വെയറുകൾ എന്നിവയി ലാണ് പരിശീലനം നൽകി യത്. ക്ലബ്ബ് രൂപികരിച്ച 2018 വർ ഷം മുതൽ നടപ്പിലാക്കി വരുന്ന പ്രവ ർത്തനമാണ് ഭിന്ന ശേഷിക്കാരായ കുട്ടികൾക്കുള്ള ഐ ടി പരിശീല നം.ക്ലബ്ബ് അംഗങ്ങൾ എന്ന നിലയിൽ തങ്ങൾക്ക് ലഭിക്കുന്ന അറിവുകൾ മറ്റുള്ളവർക്കും ഷെയർ ചെയ്യുക, ഭി ന്നശേഷി വിദ്യാർത്ഥികൾക്ക് ഐ ടി സങ്കേതങ്ങൾ പരിചയപ്പെടുത്തി ആത്മവിശ്വാസം നൽകി കൂടെ ചേർ ക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ യാണ് പരിശീലനം നൽകുന്നത്. പരിശീലന പരിപാടിയുടെ ഉദ് ഘാടനം വെള്ളമുണ്ട ഗ്രാമ പഞ്ചായ ത്ത് പ്രസിഡൻറ് സുധി രാധാകൃഷ്‍ ണൻ നിർവ്വഹിച്ചു.ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ്,അൽ-കറാമ സ്‍കൂൾ പ്രിൻസിപ്പാൾ ദിവ്യ, പി ടി എ വെെ. പ്രസിഡൻറ് ശ്രീനിവാസൻ കെ എസ്,സ്‍പെഷ്യൽ എജു ക്കേറ്റർ റീജ,ലിറ്റിൽ കെെറ്റ് സ് മെൻറർമാരായ ഹാരിസ് കെ, അനില എസ്, അൽ കറാമ സ്‍കൂളിലെഅധ്യാ പികമാർ, മറ്റ് സ്റ്റാഫ് അംഗങ്ങൾ,ലിറ്റിൽ കെെറ്റ്സ് അംഗങ്ങ ൾസംബന്ധിച്ചു.സ്‍പെഷ്യൽ സ്‍കൂളിലെ മുഴുവൻ കുട്ടിക ൾക്കും സ്‍നേഹോപഹാരം നൽകിയാണ് കെെറ്റ്സ് അം ഗങ്ങൾ മടങ്ങിയത്. | <gallery mode="packed"> | ||
പ്രമാണം:15088 specialschool it training 1-2025.jpg| | |||
പ്രമാണം:15088 specialschool it training 2-2025.jpg| | |||
പ്രമാണം:15088 specialschool it training 3-2025.jpg| | |||
പ്രമാണം:15088 specialschool it training 4-2025.jpg| | |||
</gallery> | |||
ഭിന്നശേഷി വിദ്യാർത്ഥി കളെ ചേർത്ത്നിർത്തി ജി എച്ച് എസ് കുറുമ്പാലയിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ.ക്ലബ്ബിൻെറ തനത് പ്രവർ ത്തനത്തിൻെറ ഭാഗമായി വെള്ളമുണ്ട അൽ-കരാമ സ്‍പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഐ ടി പരിശീലനംനൽകിയത്. കുട്ടികൾക്ക് പഠനാർഹമായ ഗെെമുകൾ,മലയാളം കമ്പ്യൂട്ടിംഗ്, ഗ്രാഫിക് സോ ഫ്റ്റ്‍വെയറുകൾ എന്നിവയി ലാണ് പരിശീലനം നൽകി യത്. ക്ലബ്ബ് രൂപികരിച്ച 2018 വർ ഷം മുതൽ നടപ്പിലാക്കി വരുന്ന പ്രവ ർത്തനമാണ് ഭിന്ന ശേഷിക്കാരായ കുട്ടികൾക്കുള്ള ഐ ടി പരിശീല നം.ക്ലബ്ബ് അംഗങ്ങൾ എന്ന നിലയിൽ തങ്ങൾക്ക് ലഭിക്കുന്ന അറിവുകൾ മറ്റുള്ളവർക്കും ഷെയർ ചെയ്യുക, ഭി ന്നശേഷി വിദ്യാർത്ഥികൾക്ക് ഐ ടി സങ്കേതങ്ങൾ പരിചയപ്പെടുത്തി ആത്മവിശ്വാസം നൽകി കൂടെ ചേർ ക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ യാണ് പരിശീലനം നൽകുന്നത്. പരിശീലന പരിപാടിയുടെ ഉദ് ഘാടനം വെള്ളമുണ്ട ഗ്രാമ പഞ്ചായ ത്ത് പ്രസിഡൻറ് സുധി രാധാകൃഷ്‍ ണൻ നിർവ്വഹിച്ചു.ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ്,അൽ-കറാമ സ്‍കൂൾ പ്രിൻസിപ്പാൾ ദിവ്യ, പി ടി എ വെെ. പ്രസിഡൻറ് ശ്രീനിവാസൻ കെ എസ്,സ്‍പെഷ്യൽ എജു ക്കേറ്റർ റീജ,ലിറ്റിൽ കെെറ്റ് സ് മെൻറർമാരായ ഹാരിസ് കെ, അനില എസ്, അൽ കറാമ സ്‍കൂളിലെഅധ്യാ പികമാർ, മറ്റ് സ്റ്റാഫ് അംഗങ്ങൾ,ലിറ്റിൽ കെെറ്റ്സ് അംഗങ്ങ ൾസംബന്ധിച്ചു.സ്‍പെഷ്യൽ സ്‍കൂളിലെ മുഴുവൻ കുട്ടിക ൾക്കും സ്‍നേഹോപഹാരം നൽകിയാണ് കെെറ്റ്സ് അം ഗങ്ങൾ മടങ്ങിയത്. | |||
=== ഉപജില്ല- ജില്ല ശാസ്ത്രോത്സവം,കായികമേള 2025 - മികവ് തുടർന്ന്,ജി എച്ച് എസ് കുറുമ്പാല === | === ഉപജില്ല- ജില്ല ശാസ്ത്രോത്സവം,കായികമേള 2025 - മികവ് തുടർന്ന്,ജി എച്ച് എസ് കുറുമ്പാല === | ||