"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
വരി 90: വരി 90:
<blockquote>വിഴിഞ്ഞം ഹാർബർ ഏരിയ യു.പി. സ്കൂളിലെ പരിസ്ഥിതി ക്ലബിന്റെ (2025 -26) നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് (ജൂൺ 5) വിവിധ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തബോധം വിദ്യാർത്ഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ ആസൂത്രണം ചെയ്തത്.പരിപാടികളുടെ ഭാഗമായി ആദ്യം പരിസ്ഥിതി ദിനാചരണ യോഗം സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും സംബന്ധിച്ച് അധ്യാപകർ കുട്ടികളുമായി സംവദിച്ചു. വിദ്യാർത്ഥികൾ പരിസ്ഥിതി സന്ദേശങ്ങളടങ്ങിയ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.
<blockquote>വിഴിഞ്ഞം ഹാർബർ ഏരിയ യു.പി. സ്കൂളിലെ പരിസ്ഥിതി ക്ലബിന്റെ (2025 -26) നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് (ജൂൺ 5) വിവിധ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തബോധം വിദ്യാർത്ഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ ആസൂത്രണം ചെയ്തത്.പരിപാടികളുടെ ഭാഗമായി ആദ്യം പരിസ്ഥിതി ദിനാചരണ യോഗം സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും സംബന്ധിച്ച് അധ്യാപകർ കുട്ടികളുമായി സംവദിച്ചു. വിദ്യാർത്ഥികൾ പരിസ്ഥിതി സന്ദേശങ്ങളടങ്ങിയ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.


അതോടൊപ്പം ജൂൺ അഞ്ചിന് സ്വപ്നതീരം പദ്ധതിയുടെ ഭാഗമായി,വാർഡ് കൗൺസിലറുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ കടൽതീര ശുചീകരണ പ്രവർത്തനം നടന്നു. കടൽതീരത്ത് കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അഴുക്കുകളും നീക്കം ചെയ്ത് ശുചിത്വപരമായ പരിസ്ഥിതി നിലനിർത്തുന്നതിന്റെ പ്രാധാന്യം കുട്ടികൾക്ക് നേരിട്ട് അനുഭവിപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കടൽജീവിതത്തിനും മനുഷ്യർക്കും ഉണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ചും ബോധവത്കരണം നൽകി.കൂടാതെ ജൂൺ 11 കേന്ദ്ര സർക്കാരിന്റെ വികസിത കൃഷി സങ്കൽപ്പ് അഭിയാന്റെ നേതൃത്വത്തിൽ കാർഷിക ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ആരോ ഗ്യകരമായ ഭക്ഷണശീലങ്ങളും ജൈവ കൃഷിയുടെ പ്രാധാന്യവും സംബന്ധിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും വിശദീകരിച്ചു. സ്വന്തം വീട്ടിലും സ്കൂളിലും പച്ചക്കറികൾ വളർത്തുന്നതിലൂടെ ആരോഗ്യവും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ സാധ്യമാകുമെന്ന് അവരെ ബോധ്യപ്പെടുത്തി.ഇതോടൊപ്പം ഒക്ടോബർ എട്ടിന്  സ്കൂൾ വളപ്പിൽ പച്ചക്കറി തോട്ട നിർമ്മാണവും നടന്നു. വിദ്യാർത്ഥികൾ അധ്യാപകരുടെ സഹായത്തോടെ വിവിധതരം പച്ചക്കറി തൈകൾ  ഗ്രോ ബാഗുകളിൽ നട്ടുപിടിപ്പിച്ചു.ഇങ്ങനെ വൈവിധ്യമായ പരിപാടികൾ ഈ ക്ലബ്ബിനു കീഴിൽ സംഘടിപ്പിച്ചു.</blockquote><blockquote>
അതോടൊപ്പം ജൂൺ അഞ്ചിന് സ്വപ്നതീരം പദ്ധതിയുടെ ഭാഗമായി,വാർഡ് കൗൺസിലറുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ കടൽതീര ശുചീകരണ പ്രവർത്തനം നടന്നു. കടൽതീരത്ത് കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അഴുക്കുകളും നീക്കം ചെയ്ത് ശുചിത്വപരമായ പരിസ്ഥിതി നിലനിർത്തുന്നതിന്റെ പ്രാധാന്യം കുട്ടികൾക്ക് നേരിട്ട് അനുഭവിപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കടൽജീവിതത്തിനും മനുഷ്യർക്കും ഉണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ചും ബോധവത്കരണം നൽകി.കൂടാതെ ജൂൺ 11 കേന്ദ്ര സർക്കാരിന്റെ വികസിത കൃഷി സങ്കൽപ്പ് അഭിയാന്റെ നേതൃത്വത്തിൽ കാർഷിക ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ആരോ ഗ്യകരമായ ഭക്ഷണശീലങ്ങളും ജൈവ കൃഷിയുടെ പ്രാധാന്യവും സംബന്ധിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും വിശദീകരിച്ചു. സ്വന്തം വീട്ടിലും സ്കൂളിലും പച്ചക്കറികൾ വളർത്തുന്നതിലൂടെ ആരോഗ്യവും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ സാധ്യമാകുമെന്ന് അവരെ ബോധ്യപ്പെടുത്തി.ഇതോടൊപ്പം ഒക്ടോബർ എട്ടിന്  സ്കൂൾ വളപ്പിൽ പച്ചക്കറി തോട്ട നിർമ്മാണവും നടന്നു. വിദ്യാർത്ഥികൾ അധ്യാപകരുടെ സഹായത്തോടെ വിവിധതരം പച്ചക്കറി തൈകൾ  ഗ്രോ ബാഗുകളിൽ നട്ടുപിടിപ്പിച്ചു.ഇങ്ങനെ വൈവിധ്യമായ പരിപാടികൾ ഈ ക്ലബ്ബിനു കീഴിൽ സംഘടിപ്പിച്ചു.</blockquote>


== '''''<big>12. അലിവ് - സെക്കരിയ്യ.പി</big>''''' ==
'''''12. അലിവ് - സെക്കരിയ്യ.പി'''''</blockquote>
<blockquote>അലിവ് ക്ലബ്ബിനു കീഴിൽ സ്കൂളിലെ പ്രയാസമനുഭവിക്കുന്ന പല വിദ്യാർഥികളുടെയും കുടുംബങ്ങളിലേക്ക്
 
സഹായം എത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ പഠനോപകരണങ്ങൾ, ട്രോഫികൾ തുടങ്ങിയവ സ്പോൺസർ ചെയ്തു.ഉപയോഗശൂന്യമായി കിടന്നിരുന്ന ടോയ്ലറ്റ് ടൈൽ വിരിച്ച് ഉപയോഗിക്കാവുന്ന സാഹചര്യം സൃഷ്ടിച്ചു.</blockquote>