"എസ് എച്ച് സി ജി എച്ച് എസ് എസ് തൃശൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) എസ് എച് സീ ജി എച് എസ് എസ് തൃശൂർ/ചരിത്രം എന്ന താൾ എസ് എച്ച് സി ജി എച്ച് എസ് എസ് തൃശൂർ/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്ക് മാറ്റുന്നു. |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}പൂരനഗരിയുടെ അക്ഷരാകാശത്തെ വെള്ളിനക്ഷത്രമായ ഈ തിരുഹൃദയ വിദ്യാലയം 1920 ലാണ് സ്ഥാപിതമായത്. 1926 ൽ ആദ്യ ബാച്ച് SSLC വിദ്യാർത്ഥികൾപുറത്തിറങ്ങി.നൂറ്റാണ്ടുകൾക്കു മുമ്പ് ചാവറയച്ചൻ സ്വപ്നം കണ്ട പെൺ പൈതങ്ങളുടെ ശാക്തീകരണം അങ്ങനെ വിദ്യാഭ്യാസത്തിലൂടെ സാർത്ഥകമാകുകയായിരുന്നു. ഇന്നു രൂഢമൂലമാവുന്ന സ്ത്രീശാക്തീകരണo ഒരു നൂറ്റാണ്ടു മുമ്പു തന്നെ കമ്മർലീത്താ സന്യാസിനികൾ വിഭാവനം ചെയ്ത് നടപ്പിലാക്കിയെന്നത് അഭിമാനപൂർവ്വം പ്രസ്താവിക്കട്ടെ. 1998 ൽ ഹയർ സെക്കന്ററി വിഭാഗവും ആരംഭിച്ചു. | ||