"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 160: | വരി 160: | ||
== '''''ഗ്രാമപഞ്ചായത്ത് പദ്ധതികളുടെ ഉദ്ഘാടനം 2025 നവംബർ 3''''' == | == '''''ഗ്രാമപഞ്ചായത്ത് പദ്ധതികളുടെ ഉദ്ഘാടനം 2025 നവംബർ 3''''' == | ||
ചെമ്മനാട് വെസ്റ്റ് ഗവൺമെൻറ് യുപി സ്കൂളിൽ ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ ഫണ്ടിൽ നിർമ്മാണം പൂർത്തിയാക്കിയ വിവിധ പദ്ധതികൾ ഒരേ ദിവസം സമർപ്പണം നടത്തി. ആഘോഷ നിർഭരമായ അന്തരീക്ഷത്തിൽ പഞ്ചായത്ത് പ്രസിഡൻറ് സുഫൈജ അബൂബക്കർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു . ചടങ്ങിൽ ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൻസൂർ കുരിക്കൾ അധ്യക്ഷനായി. സ്ഥിര സമിതി അധ്യക്ഷരായ ആയിഷാ അബൂബക്കർ, ഷംസുദ്ദീൻ ,രമ ഗംഗാധരൻ, പഞ്ചായത്ത് അംഗങ്ങളായ അമീർ ബി പാലോത്ത്, ചന്ദ്രശേഖരൻ കുളങ്ങര, ജി .ജാനകി, സ്കൂൾ എസ്എംസി ചെയർമാൻ ശ്രീ. പി താരിഖ് അവർകൾ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപകൻ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി മുജീബ് റഹ്മാൻ നന്ദി പറഞ്ഞു. പ്രീ പ്രൈമറി കുട്ടികളുടെ സ്വാഗത നൃത്ത ശിൽപ്പത്തോടെ പരിപാടി ആരംഭിച്ചു. നാട്ടുകാരുടെയും അധ്യാപകരുടെയും നിറഞ്ഞ സാന്നിധ്യത്തോടെ നടന്ന പരിപാടിയിൽ സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ പ്രമുഖരും പങ്കെടുത്തു. ഉദ്ഘാടനത്തിന് എത്തിയ മുഴുവൻ പേർക്കും പായസവിതരണം നടത്തി.{{Yearframe/Pages}} | ചെമ്മനാട് വെസ്റ്റ് ഗവൺമെൻറ് യുപി സ്കൂളിൽ ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ ഫണ്ടിൽ നിർമ്മാണം പൂർത്തിയാക്കിയ വിവിധ പദ്ധതികൾ ഒരേ ദിവസം സമർപ്പണം നടത്തി. ആഘോഷ നിർഭരമായ അന്തരീക്ഷത്തിൽ പഞ്ചായത്ത് പ്രസിഡൻറ് സുഫൈജ അബൂബക്കർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു . ചടങ്ങിൽ ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൻസൂർ കുരിക്കൾ അധ്യക്ഷനായി. സ്ഥിര സമിതി അധ്യക്ഷരായ ആയിഷാ അബൂബക്കർ, ഷംസുദ്ദീൻ ,രമ ഗംഗാധരൻ, പഞ്ചായത്ത് അംഗങ്ങളായ അമീർ ബി പാലോത്ത്, ചന്ദ്രശേഖരൻ കുളങ്ങര, ജി .ജാനകി, സ്കൂൾ എസ്എംസി ചെയർമാൻ ശ്രീ. പി താരിഖ് അവർകൾ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപകൻ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി മുജീബ് റഹ്മാൻ നന്ദി പറഞ്ഞു. പ്രീ പ്രൈമറി കുട്ടികളുടെ സ്വാഗത നൃത്ത ശിൽപ്പത്തോടെ പരിപാടി ആരംഭിച്ചു. നാട്ടുകാരുടെയും അധ്യാപകരുടെയും നിറഞ്ഞ സാന്നിധ്യത്തോടെ നടന്ന പരിപാടിയിൽ സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ പ്രമുഖരും പങ്കെടുത്തു. ഉദ്ഘാടനത്തിന് എത്തിയ മുഴുവൻ പേർക്കും പായസവിതരണം നടത്തി. | ||
== '''''സംഗീത സദസ്സ് 2025 നവംബർ 14''''' == | |||
സംഗീതത്തിന്റെ മാധുര്യവും അനുമോദനത്തിന്റെ മഹത്വവും ഒരുമിച്ച് ഒന്നിക്കുന്ന സംഗീത അനുമോദന സദസ്സ് ജി യു പി എസ് ചെമ്മനാട് വെസ്റ്റിൽ നവംബർ നാലിന് ശ്രീ മണക്കാട് ഗോപാലകൃഷ്ണൻ സാർ ഉദ്ഘാടനം ചെയ്തു. | |||
സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പിടി ബെന്നിസർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ശ്രീ എം .കെ മഹറൂഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ അമീർ ബി പാലോത്ത് മുഖ്യ അതിഥിയായി. എസ്എംസി ചെയർമാൻ ശ്രീ പി താരിഖ് ആശംസ അറിയിച്ചു സംസാരിച്ചു. വിവിധ മത്സര ഇനങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങളും വേദിയിൽ വെച്ച് കുട്ടികൾക്ക് നൽകി സ്റ്റാഫ് സെക്രട്ടറി മുജീബ് റഹ്മാൻ നന്ദി അറിയിച്ചു സംസാരിച്ചു.{{Yearframe/Pages}} | |||
== '''''സ്നേഹാദരം 2025''''' == | == '''''സ്നേഹാദരം 2025''''' == | ||