"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 151: വരി 151:


== '''''കേരള കായിക ദിനം 20025 ഒക്ടോബർ 13''''' ==
== '''''കേരള കായിക ദിനം 20025 ഒക്ടോബർ 13''''' ==
കാസർഗോഡ് ജില്ലാ റഗ്ബി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരള കായിക ദിനമായ ഒക്ടോബർ 13 രാവിലെ 10 മണിക്ക് ജിയുപിഎസ് ചെമ്മനാട് വെസ്റ് കായിക ദിനം ആചരിച്ചു. ജില്ലാ സ്പോർട്സ്  കൗൺസിൽ പ്രസിഡൻറ് ഹബീബ് റഹ്മാൻ മുഖ്യാതിഥിയായി പ്രഭാഷണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും പങ്കെടുത്ത വിദ്യാലയത്തിലെ  6 കായിക താരങ്ങളെ ആദരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി ടി ബെന്നി സാർ, പഞ്ചായത്ത് മെമ്പർ അമീർ ബി പാലോത്ത്, പിടിഎ പ്രസിഡണ്ട് മെഹറൂഫ് എം കെ, നാസർ കുരിക്കൾ ജില്ലാ റഗ്ബി പ്രസിഡൻറ് എം. എം ഗംഗാധരൻ, ജില്ലാ ടെന്നീസ് സെക്രട്ടറി താരിഖ് സ്റ്റാഫ് സെക്രട്ടറി മുജീബ് റഹ്മാൻ എന്നിവർ ചടങ്ങിൽ  പങ്കെടുത്തു.{{Yearframe/Pages}}
കാസർഗോഡ് ജില്ലാ റഗ്ബി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരള കായിക ദിനമായ ഒക്ടോബർ 13 രാവിലെ 10 മണിക്ക് ജിയുപിഎസ് ചെമ്മനാട് വെസ്റ് കായിക ദിനം ആചരിച്ചു. ജില്ലാ സ്പോർട്സ്  കൗൺസിൽ പ്രസിഡൻറ് ഹബീബ് റഹ്മാൻ മുഖ്യാതിഥിയായി പ്രഭാഷണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും പങ്കെടുത്ത വിദ്യാലയത്തിലെ  6 കായിക താരങ്ങളെ ആദരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി ടി ബെന്നി സാർ, പഞ്ചായത്ത് മെമ്പർ അമീർ ബി പാലോത്ത്, പിടിഎ പ്രസിഡണ്ട് മെഹറൂഫ് എം കെ, നാസർ കുരിക്കൾ ജില്ലാ റഗ്ബി പ്രസിഡൻറ് എം. എം ഗംഗാധരൻ, ജില്ലാ ടെന്നീസ് സെക്രട്ടറി താരിഖ് സ്റ്റാഫ് സെക്രട്ടറി മുജീബ് റഹ്മാൻ എന്നിവർ ചടങ്ങിൽ  പങ്കെടുത്തു.
 
== ലോക '''''കൈകഴുകൽ ദിനം 2025ഒക്ടോബർ 15''''' ==
ലോക കൈകഴുകൽ ദിനവുമായി ബന്ധപ്പെട്ട് ഹെൽത്ത് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജി യു പിഎസ് ചെമ്മനാട് വെസ്റ്റിൽ കൈ കഴുകൽ ദിനാചരണം ആചരിച്ചു. വ്യക്തി ശുചിത്വത്തിന്റെ ഭാഗമായി കൈ കഴുകൽ ശീലം  പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാവർഷവും ഒക്ടോബർ 15 ലോക കൈകഴുകൽ ദിനമായി ആചരിച്ചു പോരുന്നു. ഈ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ കൈകഴുകുന്നതിന്റെ പ്രാധാന്യത്തെയും ആവശ്യകതയെയും ആസ്പദമാക്കി പോസ്റ്ററുകൾ നിർമിച്ചു. കുട്ടികൾക്ക് വർക്ക് ഷോപ്പുകൾ നടത്തി. ആനുകാലിക പ്രസക്തിയുള്ള ജലജന്യ രോഗങ്ങളെ സംബന്ധിച്ച് ഹെൽത്ത് ക്ലബ്ബ് ചാർജ് ഉള്ള പറഞ്ഞപോലെ അധ്യാപകർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
 
{{Yearframe/Pages}}


== '''''സ്നേഹാദരം 2025''''' ==
== '''''സ്നേഹാദരം 2025''''' ==
2,697

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2917419" എന്ന താളിൽനിന്ന് ശേഖരിച്ചത്