"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 143: വരി 143:


== '''''ഗാന്ധിജയന്തി 2025 ഒക്ടോബർ 2''''' ==
== '''''ഗാന്ധിജയന്തി 2025 ഒക്ടോബർ 2''''' ==
ജിയുപിഎസ് ചെമ്മനാട് വെസ്റ്റിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനം നടത്തി. മുണ്ടാംകുളം മുതൽ സ്കൂൾ വരെ കുട്ടികൾ വൃത്തിയാക്കി . പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് നല്ല പാഠം കുട്ടികൾ കൈമാറി. സ്റ്റുഡൻറ്  കോഡിനേറ്റർമാരായ ഷസാന, അലിൻ അബ്ദുള്ള കുരിക്കൾ അധ്യാപക കോഡിനേറ്റർമാരായ മുജീബ് റഹ്മാൻ ,വി രഞ്ജിനി എന്നിവർ നേതൃത്വം നൽകി. രാവിലെ 10ന് ആരംഭിച്ച  ശുചീകരണ പ്രവർത്തനം 12 മണി വരെ നീണ്ടുനിന്നു.{{Yearframe/Pages}}
ജിയുപിഎസ് ചെമ്മനാട് വെസ്റ്റിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനം നടത്തി. മുണ്ടാംകുളം മുതൽ സ്കൂൾ വരെ കുട്ടികൾ വൃത്തിയാക്കി . പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് നല്ല പാഠം കുട്ടികൾ കൈമാറി. സ്റ്റുഡൻറ്  കോഡിനേറ്റർമാരായ ഷസാന, അലിൻ അബ്ദുള്ള കുരിക്കൾ അധ്യാപക കോഡിനേറ്റർമാരായ മുജീബ് റഹ്മാൻ ,വി രഞ്ജിനി എന്നിവർ നേതൃത്വം നൽകി. രാവിലെ 10ന് ആരംഭിച്ച  ശുചീകരണ പ്രവർത്തനം 12 മണി വരെ നീണ്ടുനിന്നു.
 
== '''''സ്കൂൾ കലോത്സവം 2025 ഒക്ടോബർ 6''''' ==
ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ് 2025- 26 അധ്യായന വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 6 തിങ്കൾ സ്കൂൾ മുറ്റത്ത് വളരെ ഗംഭീരമായി ആഘോഷിച്ചു. ശ്രീ. മെഹറൂഫ് എം കെ , പി.ടി.എ പ്രസിഡൻറ്  അധ്യക്ഷതവഹിച്ച പരിപാടി എഴുത്തുകാരനും കഥാകാരനും ആയ ശ്രീ അബ്ലസ് മുഹമ്മദ് ഷംനാഡ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ, ശ്രീ അമീർ ബി പാലോത്ത് മുഖ്യാതിഥിയായി. പ്രധാന അധ്യാപകൻ ബെന്നിസർ,സീനിയർ അസിസ്റ്റൻറ് ശ്രീമതി ഷ രീഫ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
 
ആട്ടവും പാട്ടവും മിമിക്രിയുമായി അബ്ലസ് കുട്ടികളുടെ കയ്യടി നേടി. കലാമേള കൺവീനർ ആയ ശ്രീ. രഞ്ജിനി  നന്ദി അറിയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു കുട്ടികൾക്ക് ആവേശം പകർന്നു കൊണ്ട് ഒപ്പനയും നൃത്തവും പരിപാടിക്ക് ഊർജ്ജം നൽകി.{{Yearframe/Pages}}


== '''''സ്നേഹാദരം 2025''''' ==
== '''''സ്നേഹാദരം 2025''''' ==
2,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2917415" എന്ന താളിൽനിന്ന് ശേഖരിച്ചത്