"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:52, 15 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, തിങ്കളാഴ്ച്ച 21:52-നു്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 139: | വരി 139: | ||
അഞ്ചാം തരം വിദ്യാർത്ഥികൾ പഠന പ്രവർത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഫുഡ് ഫെസ്റ്റ് സ്കൂൾ ഹെഡ്മാസ്റ്റർ പിടി ബെന്നി സാർ ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിൽ അറേബ്യൻ, ചൈനീസ്, ഇന്ത്യൻ, വിഭവങ്ങൾ നാടൻ വിഭവങ്ങൾ എന്നിങ്ങനെ വിവിധതരം ഭക്ഷണങ്ങൾ വിദ്യാർത്ഥികൾ ഒരുക്കി. സോഷ്യൽ സയൻസ് അധ്യാപകരായ നിവേദ സാർ ,ശ്രീമതി ഷംന ടീച്ചർ എന്നിവർ നേതൃത്വം നൽകി കുട്ടികൾക്ക് വളരെ ആവേശമായി ഇത്തരത്തിലുള്ള പരിപാടികൾ. | അഞ്ചാം തരം വിദ്യാർത്ഥികൾ പഠന പ്രവർത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഫുഡ് ഫെസ്റ്റ് സ്കൂൾ ഹെഡ്മാസ്റ്റർ പിടി ബെന്നി സാർ ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിൽ അറേബ്യൻ, ചൈനീസ്, ഇന്ത്യൻ, വിഭവങ്ങൾ നാടൻ വിഭവങ്ങൾ എന്നിങ്ങനെ വിവിധതരം ഭക്ഷണങ്ങൾ വിദ്യാർത്ഥികൾ ഒരുക്കി. സോഷ്യൽ സയൻസ് അധ്യാപകരായ നിവേദ സാർ ,ശ്രീമതി ഷംന ടീച്ചർ എന്നിവർ നേതൃത്വം നൽകി കുട്ടികൾക്ക് വളരെ ആവേശമായി ഇത്തരത്തിലുള്ള പരിപാടികൾ. | ||
{{Yearframe/Pages}} | == '''''Annual Sports Meet 2025 September 27''''' == | ||
2025 -26 അധ്യായനവർഷത്തെ സ്കൂൾതല സ്പോർട്സ് Annual Sports Meet- 2025 എന്ന പേരിൽ GMRHS ഫോർ Girls പരവടുക്കം സിന്തറ്റിക് ട്രാക്കിൽ സെപ്റ്റംബർ 27 ശനി രാവിലെ ശ്രീ അമീർ ബി പാലോത്ത് ,ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് ട്രൈബൽ ഓഫീസർ, കാസർഗോഡ് ജില്ല സ്പോർട്സ് സെക്രട്ടറി, ശ്രീ .രാഘവൻ പാലായി മുഖ്യ അതിഥിയായ ചടങ്ങിൽ പിടിഎ പ്രസിഡൻറ് മഹറൂഫ് എം കെ അധ്യക്ഷത വഹിച്ചു .സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പിടി ബെന്നി സാ ർ, സ്പോർട്സ് ചെയർമാൻ ഷാജഹാൻ ആലച്ചേരി, എസ്.എം.സി ചെയർമാൻ ശ്രീ പി. താരിഖ്, വൈസ് പ്രസിഡൻറ് ശ്രീ നാസർ കുരിക്കൾ എന്നിവർ ആശംസകൾ അറിയിച്ചു .തുടർന്ന് കുട്ടികളുടെ കായിക മത്സരങ്ങൾ നടന്നു. ആവേശം ഒട്ടുംചോരാതെ വീറും വാശിയോടും കൂടി മത്സരം നടന്നു. മാതൃകാപരമായി നടന്ന സ്പോർട്സിൽ വിജയികൾക്കുള്ള ട്രോഫികൾ പി.ടി.എ പ്രസിഡണ്ട് ശ്രീ. മഹറൂഫ് എം കെ, സ്പോർട്സ് ചെയർമാൻ ഷാജഹാൻ ആലിച്ചേരി എന്നിവർ വിതരണം ചെയ്തു. വിജയികളെ പ്രധാനാധ്യാപകൻ അനുമോദിച്ചു.{{Yearframe/Pages}} | |||
== '''''സ്നേഹാദരം 2025''''' == | == '''''സ്നേഹാദരം 2025''''' == | ||