ഗവ എച്ച് എസ് എസ്,കലവൂർ/പഠനപ്രോജക്ടുകൾ (മൂലരൂപം കാണുക)
15:28, 15 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, തിങ്കളാഴ്ച്ച 15:28-നു്ഖണിഡിക ഉൾപ്പെടുത്തി
(ഖണിഡിക ഉൾപ്പെടുത്തി) |
(ഖണിഡിക ഉൾപ്പെടുത്തി) |
||
| വരി 221: | വരി 221: | ||
ക്ലാസുകൾ എടുത്ത കുട്ടി അധ്യാപകരിൽ നിന്ന് എറ്റവും മിടുക്കരായ 18 പേർ ചേർന്ന് ഒരു Help desk ന് രൂപം കൊടുത്തു. ഈ help desk ൻ്റെ പ്രത്യേകത ഒൻപതാം ക്ലാസ്സിലെ ഇംഗ്ലീഷ് ഡിവിഷനിലെ ഏതു കുട്ടിക്കും ഏതു വിഷയത്തിനും സംശയമുണ്ടായാൽ അത് പരിഹരിച്ചു കൊടുക്കുന്നതിന് കെല്പുള്ള expert കളുടെ ഒരു കുട്ടി അധ്യാപകരുടെ help desk ആണ് എന്നതാണ്.ഇതിന്റെ സേവനം സ്ക്കൂളിലെ ഏതൊരു കുട്ടിക്കും ലഭ്യമായിരുന്നു | ക്ലാസുകൾ എടുത്ത കുട്ടി അധ്യാപകരിൽ നിന്ന് എറ്റവും മിടുക്കരായ 18 പേർ ചേർന്ന് ഒരു Help desk ന് രൂപം കൊടുത്തു. ഈ help desk ൻ്റെ പ്രത്യേകത ഒൻപതാം ക്ലാസ്സിലെ ഇംഗ്ലീഷ് ഡിവിഷനിലെ ഏതു കുട്ടിക്കും ഏതു വിഷയത്തിനും സംശയമുണ്ടായാൽ അത് പരിഹരിച്ചു കൊടുക്കുന്നതിന് കെല്പുള്ള expert കളുടെ ഒരു കുട്ടി അധ്യാപകരുടെ help desk ആണ് എന്നതാണ്.ഇതിന്റെ സേവനം സ്ക്കൂളിലെ ഏതൊരു കുട്ടിക്കും ലഭ്യമായിരുന്നു | ||
CLASS MAGAZINE | '''CLASS MAGAZINE''' | ||
HS വിഭാഗത്തിൽ 9 D ക്ലാസിൽ ഒരു സമ്പൂർണ ക്ലാസ് മാഗസിൻ "The Magical World "HM Geetha tr പ്രകാശനം ചെയ്തു. ജീവിത ലക്ഷ്യങ്ങളെപ്പറ്റിയും | HS വിഭാഗത്തിൽ 9 D ക്ലാസിൽ ഒരു സമ്പൂർണ ക്ലാസ് മാഗസിൻ "The Magical World "HM Geetha tr പ്രകാശനം ചെയ്തു. ജീവിത ലക്ഷ്യങ്ങളെപ്പറ്റിയും അതിന്റെ ആസൂത്രണത്തെക്കുറിച്ചും PTA പ്രസിഡൻ്റ് മോഹനൻ സാർ കുട്ടികളെ ഓർമപ്പെടുത്തി. ലോകം കൈപ്പിടിയിലൊതുക്കാൻ അക്ഷരങ്ങൾക്കുള്ള പ്രാധാന്യത്തെപ്പറ്റി ക്ലാസ് ടീച്ചർ സുസ്മിത കുട്ടികളെ ബോധ്യപ്പെടുത്തി. | ||
PARENTS MAGAZINE | '''PARENTS MAGAZINE''' | ||
9 D ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾ തയ്യാറാക്കിയ മാഗസിൻ താരാട്ട് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ തന്നെ HM Geetha tr പ്രകാശനം ചെയ്തു ഈ വേറിട്ട പ്രവർത്തനത്തെ PTA പ്രസിഡൻ്റ് മോഹനൻ Sir അനുമോദിച്ചു. | 9 D ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾ തയ്യാറാക്കിയ മാഗസിൻ താരാട്ട് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ തന്നെ HM Geetha tr പ്രകാശനം ചെയ്തു ഈ വേറിട്ട പ്രവർത്തനത്തെ PTA പ്രസിഡൻ്റ് മോഹനൻ Sir അനുമോദിച്ചു. തന്റെ കുട്ടിക്കാലത്ത് തങ്ങൾക്ക് സാധിക്കാതെ പോയ സ്വപ്നങ്ങൾ പലതും തങ്ങളുടെ മക്കളിലൂടെ പൂർത്തീകരിച്ചു എന്ന സംതൃപ്തി പല രക്ഷിതാക്കളും രേഖപ്പെടുത്തി. ഒരു പ്രമുഖ CBSC സ്കൂളിൽ നിന്നും ഒരു govt. സ്ക്കൂളിലേക്ക് മകനെ മാറ്റിയപ്പോൾ ഒരു ആശങ്ക ഉണ്ടായിരുന്നു എന്നും എന്നാൽ തന്റെ തീരുമാനം നൂറു ശതമാനം ശരിയായിരുന്നെന്ന് ഈ ക്ലാസിലെ ഓരോ പ്രവർത്തനങ്ങൾ കൊണ്ട് എനിക്ക് മനസ്സിലായി എന്നും Bharath ൻ്റെ അച്ഛൻ Melan പറഞ്ഞു. ഇങ്ങനെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അധ്യാപകരാണ് ഈ സ്കൂളിന്റെ നേട്ടം എന്ന് Anamika യുടെ അമ്മ Saritha കൂട്ടിച്ചേർത്തു. ഒരു അധ്യാപിക എന്ന നിലയിൽ എനിക്ക് വളരെയധികം സംതൃപ്തി തന്ന ഒരനുഭമായി ആ ദിവസം മാറി. | ||
കുട്ടിക്കൂട്ടം- മൂല്യബോധം | കുട്ടിക്കൂട്ടം- മൂല്യബോധം | ||