ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/ജൂനിയർ റെഡ് ക്രോസ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Adarsa Sreeraj (സംവാദം | സംഭാവനകൾ)
No edit summary
Adarsa Sreeraj (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
പ്രമാണം:12060 KSD jrcseminar4.jpg
പ്രമാണം:12060 KSD jrcseminar4.jpg
</gallery>
</gallery>
                        🌳മുറ്റത്തൊരു തേൻമാവ് 🌳
SI സവ്യസാചി സർ JRC കേഡറ്റിന് നൽകി കൊണ്ട് 'മുറ്റത്തൊരു തേൻമാവ്' എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു.


<gallery>
<gallery>
പ്രമാണം:12060 KSD MAAVU.jpg
പ്രമാണം:12060 KSD MAAVU.jpg
</gallery>
</gallery>

10:19, 13 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float




                        സ്കാഫിങ് സെറിമണി


GHS തച്ചങ്ങാട് സ്കൂളിലെ JRC യൂണിറ്റിലെ A level Cadets ന്റെ investiture ceremony ബഹുമാന്യനായ ബേക്കൽ SI ശ്രീ. സവ്യസാചിയുടെ നേതൃത്വത്തിൽ സെപ്തംബർ 11 രാവിലെ 10.30 നു നടന്നു. SI സവ്യസാചി സർ JRC കേഡറ്റിനു തേന്മാവ് നൽകി കൊണ്ട് 'മുറ്റത്തൊരു തേന്മാവ് ' എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു.

                              JRC  സെമിനാർ

ജെ ആർ സി കേഡറ്റുകൾ ആയ A ലെവൽ B ലെവൽ കുട്ടികൾക്കായി ഏകദിന സെമിനാർ നവംബർ 14ന് വെള്ളിയാഴ്ച ജി എച്ച് എസ് പാക്കം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. അതിൽ ജൂനിയർ റെഡ് ക്രോസ് ചരിത്രവും പ്രവർത്തന മേഖല എന്നിവ സംബന്ധിച്ചുള്ള ക്ലാസ് അനിൽ സാറും ഫസ്റ്റ് എയ്ഡ് റോഡ് സേഫ്റ്റി എന്നിവയെ കുറിച്ചുള്ള ക്ലാസ് സി വരുൺ( certified trainer) സാറും ക്ലാസുകൾ കൈകാര്യം ചെയ്തു.

                        🌳മുറ്റത്തൊരു തേൻമാവ് 🌳

SI സവ്യസാചി സർ JRC കേഡറ്റിന് നൽകി കൊണ്ട് 'മുറ്റത്തൊരു തേൻമാവ്' എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു.