"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk47064 (സംവാദം | സംഭാവനകൾ)
No edit summary
Lk47064 (സംവാദം | സംഭാവനകൾ)
 
വരി 5: വരി 5:

പരിശീലന ക്ലാസുകളാണ് നടത്തിയത്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ എല്ലാ ദിവസവും കുട്ടികൾക്ക് ഭക്ഷണവും നൽകി. ഓരോ ദിവസത്തെയും മോഡൽ പരീക്ഷയ്ക്ക് മുന്നോടിയായിട്ടുള്ള പരിശീലനമാണ് കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചത്. വിജയോത്സവം ക്ലബ്ബ് കൺവീനറായ വിനീത ടീച്ചറുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്.

== '''യാത്രയയപ്പ്''' ==
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻ ഡറി സ്കൂളിൽ 2024 -25 അധ്യയന വ ർഷത്തെ എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് നൽകി. പി എ പ്രസിഡ ന്റ് അബ്ദുൽ റഷീദ് ആർവി ഉദ്ഘാടനം ചെയ്തു
ചടങ്ങിൽ പ്രധാനാധ്യാപിക സുബിത എം, പ ത്താം ക്ലാസിലെ അധ്യാപകരായ സന്തോഷ് മാത്യു, സതീഷ്, വിനീത, ഫിർദൗസ് ബാനു , മു ഹമ്മദ് എന്നിവരും എസ് ആർ ജി കൺവീനറായ ബഷീർ കെ എൻ രമേശ് വിദ്യാർഥിക
ളായ മിൻഹ ഫാത്തിമ, ഇർഷാദ് എന്നിവരും സംസാരിച്ചു. എല്ലാ അധ്യാപകരും കുട്ടികൾക്ക് വിജയാശംസകൾ നേർന്നു. .തുടർന്ന് കുട്ടികൾ വിവിധ കലാപ രിപാടികൾ അവതരിപ്പിച്ചു.