"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''പരിശീലന ക്ലാസുകൾ''' == | |||
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലന ക്ലാസുകൾ നടത്തി. എസ്എസ്എൽസി മോഡൽ പരീക്ഷയോടെനുബന്ധിച്ച് ഒരാഴ്ച കാലത്തെ പ്രത്യേക | |||
പരിശീലന ക്ലാസുകളാണ് നടത്തിയത്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ എല്ലാ ദിവസവും കുട്ടികൾക്ക് ഭക്ഷണവും നൽകി. ഓരോ ദിവസത്തെയും മോഡൽ പരീക്ഷയ്ക്ക് മുന്നോടിയായിട്ടുള്ള പരിശീലനമാണ് കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചത്. വിജയോത്സവം ക്ലബ്ബ് കൺവീനറായ വിനീത ടീച്ചറുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്. | |||
16:58, 12 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |
പരിശീലന ക്ലാസുകൾ
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലന ക്ലാസുകൾ നടത്തി. എസ്എസ്എൽസി മോഡൽ പരീക്ഷയോടെനുബന്ധിച്ച് ഒരാഴ്ച കാലത്തെ പ്രത്യേക
പരിശീലന ക്ലാസുകളാണ് നടത്തിയത്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ എല്ലാ ദിവസവും കുട്ടികൾക്ക് ഭക്ഷണവും നൽകി. ഓരോ ദിവസത്തെയും മോഡൽ പരീക്ഷയ്ക്ക് മുന്നോടിയായിട്ടുള്ള പരിശീലനമാണ് കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചത്. വിജയോത്സവം ക്ലബ്ബ് കൺവീനറായ വിനീത ടീച്ചറുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്.