"ജി എൽ പി എസ് നീലേശ്വരം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
[[പ്രമാണം:12312 നാട്ടറിവ്.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:12312 നാട്ടറിവ്.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | ||
ജൂലൈ 22 ലോക നാട്ടറിവ് ദിനവുമായി ബന്ധപ്പെട്ട് നീലേശ്വരം ജി എൽ പി സ്‌കൂളിൽ ഇലക്കറികൾ പരിചയപ്പെടുത്തി. ഉച്ചഭക്ഷണത്തോടൊപ്പം കുട്ടികൾക്ക് പത്തില തോരൻ വിളമ്പുകയും ചെയ്‌തു. കുട്ടികൾ വീട്ടിലും ചുറ്റുപാടുമുള്ള ഭക്ഷയോഗ്യമായ ഇലകൾ പറിച്ച് കഴുകി മുറിച്ചാണ് കൊണ്ടുവന്നത്. ഭക്ഷ്യയോഗ്യമായ ഇലകളുടെ പ്രദർശനവും നടന്നു | ജൂലൈ 22 ലോക നാട്ടറിവ് ദിനവുമായി ബന്ധപ്പെട്ട് നീലേശ്വരം ജി എൽ പി സ്‌കൂളിൽ ഇലക്കറികൾ പരിചയപ്പെടുത്തി. ഉച്ചഭക്ഷണത്തോടൊപ്പം കുട്ടികൾക്ക് പത്തില തോരൻ വിളമ്പുകയും ചെയ്‌തു. കുട്ടികൾ വീട്ടിലും ചുറ്റുപാടുമുള്ള ഭക്ഷയോഗ്യമായ ഇലകൾ പറിച്ച് കഴുകി മുറിച്ചാണ് കൊണ്ടുവന്നത്. ഭക്ഷ്യയോഗ്യമായ ഇലകളുടെ പ്രദർശനവും നടന്നു | ||
== കർഷകദിനം == | |||
നിലേശ്വരം ജി എൽ പി സ്കൂളിൽ പര്സ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു.ചിങ്ങം ഒന്ന് ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികൾ പ്രതീക്ഷയോടെ കാൽവയ്ക്കുന്ന ദിവസം. കർക്കടകത്തിന്റെ വറുതിയുടെ നാളുകൾ പിന്നിട്ട് ഓണത്തെ വരവേൽക്കാനായിഒരുങ്ങും. നീലേശ്വരത്തെ പ്രമുഖ കർഷകനായ ശ്രീ ബാലൻ നാഗച്ചേരിയെ വാർഡ് കൗൺസിലർ ശ്രീമതി ബിന്ദു ആദരിച്ച് പൊന്നാട അണിയിച്ചു. ചടങ്ങിൽ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച്.പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ വിനോദ് പൈനി എം പി ടി എ പ്രസിഡണ്ട് ശ്രീമതി സിന്ധു ശ്രീമതി ഇന്ദിര ടീച്ചർ എന്നിവർ സംസാരിച്ചു | |||
11:39, 10 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ലോക പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു
കുട്ടികൾ പരസ്പരം മരത്തൈകൾ കൈമാറി.പാള കാർഡ്ബോർഡ് മൺപാത്രങ്ങൾ എന്നിവയിൽ ആയിരുന്നു കുട്ടികൾ ചെടികൾ കൈമാറാനായി കൊണ്ടുവന്നത്.തുടർന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ ടി.എൻ സുരേന്ദ്രൻ കുട്ടികൾക്കായി പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യം പറഞ്ഞുകൊടുത്തു.
നാട്ടറിവ് ദിനം

ജൂലൈ 22 ലോക നാട്ടറിവ് ദിനവുമായി ബന്ധപ്പെട്ട് നീലേശ്വരം ജി എൽ പി സ്‌കൂളിൽ ഇലക്കറികൾ പരിചയപ്പെടുത്തി. ഉച്ചഭക്ഷണത്തോടൊപ്പം കുട്ടികൾക്ക് പത്തില തോരൻ വിളമ്പുകയും ചെയ്‌തു. കുട്ടികൾ വീട്ടിലും ചുറ്റുപാടുമുള്ള ഭക്ഷയോഗ്യമായ ഇലകൾ പറിച്ച് കഴുകി മുറിച്ചാണ് കൊണ്ടുവന്നത്. ഭക്ഷ്യയോഗ്യമായ ഇലകളുടെ പ്രദർശനവും നടന്നു
കർഷകദിനം
നിലേശ്വരം ജി എൽ പി സ്കൂളിൽ പര്സ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു.ചിങ്ങം ഒന്ന് ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികൾ പ്രതീക്ഷയോടെ കാൽവയ്ക്കുന്ന ദിവസം. കർക്കടകത്തിന്റെ വറുതിയുടെ നാളുകൾ പിന്നിട്ട് ഓണത്തെ വരവേൽക്കാനായിഒരുങ്ങും. നീലേശ്വരത്തെ പ്രമുഖ കർഷകനായ ശ്രീ ബാലൻ നാഗച്ചേരിയെ വാർഡ് കൗൺസിലർ ശ്രീമതി ബിന്ദു ആദരിച്ച് പൊന്നാട അണിയിച്ചു. ചടങ്ങിൽ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച്.പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ വിനോദ് പൈനി എം പി ടി എ പ്രസിഡണ്ട് ശ്രീമതി സിന്ധു ശ്രീമതി ഇന്ദിര ടീച്ചർ എന്നിവർ സംസാരിച്ചു