"ജിഎൽപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12312 (സംവാദം | സംഭാവനകൾ)
No edit summary
12312 (സംവാദം | സംഭാവനകൾ)
No edit summary
വരി 149: വരി 149:

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂ‌ൾ സർഗോത്സവം-സാഹിത്യസർഗോത്സവം -സാഹിത്യകലാവസന്തം സംഘടിപ്പിച്ചു കലാസാഹിത്യ മേഖലകളിൽ കഴിവുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി നടത്തിയ സർഗോത്സവം വിദ്യാർത്ഥികളുടെ സർഗവാസനകൾക്ക് പുതിയ തലം നൽകി .വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂൾതല സർഗോത്സവംകഥ ചിത്രരചന അഭിനയം തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകിയാണ് ശില്പശാല നടത്തിയത്. പ്രശസ്‌ത എഴുത്തുകാരി ശ്രീ ഫറീന കോട്ടപ്പുറം കഥാകവിത ശില്പശാല നയിച്ചപ്പോൾ ശ്രീ ഹരിനാരായണൻ മാഷ് അഭിനയ കളരിക്ക് നേതൃത്വം നൽകി.ഷെയ്ൻ സജീവ് ആരവ്റാം ആരാധ്യ എസ് നായർ തുടങ്ങിയ കുട്ടികളുടെ എഴുത്തുകൾ പ്രത്യേകം പരാമർശിച്ചപ്പോൾ നീയാൽ ഇതൾ നന്ദനശ്രീ എന്നിവർ അഭിനയ മേഖലയിൽ പ്രകടനം മികവാർന്ന നടത്തി.കുട്ടികളുടെ കലാ സാഹിത്യകഴിവുകൾ വികസിപ്പിക്കുക, മനുഷ്യത്വം വളർത്തിയെടുക്കുക, വിവിധ കലാ-സാഹിത്യ രൂപങ്ങളിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് സർഗോത്സവം ആസൂത്രണം ചെയ്തിരിക്കുന്നത്.

'''പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിത്തു പേന നിർമ്മാണം ആരംഭിച്ചു'''
നാലാം തരം വരെയുള്ള ഞങ്ങളുടെ സ്കൂളിൽ പേനയുടെ ഉപയോഗം ഇല്ലെങ്കിലും പരിസ്ഥിതിക്ക് ഏറ്റവും ദോഷകരമാക്കുന്ന വലിച്ചെറിയൽ സംസ്കാരം സർക്ഗാത്മമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വിത്ത് പേന നിർമ്മാണം തുടങ്ങിയത്.കുട്ടികൾ പേപ്പർ ഉപയോഗിച്ച് ഉണ്ടാക്കുന്ന പേനയുടെ അറ്റത്ത് ഒരു വിത്ത് നിക്ഷേപിക്കും.ആവശ്യം കഴിഞ്ഞ് മണ്ണിലേക്ക് എറിഞ്ഞാൽ അവിടെ ഒരു പുതിയ ചെടി മുളക്കും. ഇത്സ്കൂൾ വിപണന സ്റ്റാളിലൂടെ വിൽപ്പനയ്ക്ക് എത്തുന്നു.