"ജിഎൽപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 121: | വരി 121: | ||
[[പ്രമാണം:12312 karshakadinam.png|ഇടത്ത്|ലഘുചിത്രം|134x134ബിന്ദു|ചിങ്ങം ഒന്ന് ]] | [[പ്രമാണം:12312 karshakadinam.png|ഇടത്ത്|ലഘുചിത്രം|134x134ബിന്ദു|ചിങ്ങം ഒന്ന് ]] | ||
നിലേശ്വരം ജി എൽ പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു.ചിങ്ങം ഒന്ന് ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികൾ പ്രതീക്ഷയോടെ കാൽവയ്ക്കുന്ന ദിവസം. കർക്കടകത്തിന്റെ വറുതിയുടെ നാളുകൾ പിന്നിട്ട് ഓണത്തെ വരവേൽക്കാനായിഒരുങ്ങും. നീലേശ്വരത്തെ പ്രമുഖ കർഷകനായ ശ്രീ ബാലൻ നാഗച്ചേരിയെ വാർഡ് കൗൺസിലർ ശ്രീമതി ബിന്ദു ആദരിച്ച് പൊന്നാട അണിയിച്ചു. ചടങ്ങിൽ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച്.പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ വിനോദ് പൈനി എം പി ടി എ പ്രസിഡണ്ട് ശ്രീമതി സിന്ധു ശ്രീമതി ഇന്ദിര ടീച്ചർ എന്നിവർ സംസാരിച്ചു | നിലേശ്വരം ജി എൽ പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു.ചിങ്ങം ഒന്ന് ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികൾ പ്രതീക്ഷയോടെ കാൽവയ്ക്കുന്ന ദിവസം. കർക്കടകത്തിന്റെ വറുതിയുടെ നാളുകൾ പിന്നിട്ട് ഓണത്തെ വരവേൽക്കാനായിഒരുങ്ങും. നീലേശ്വരത്തെ പ്രമുഖ കർഷകനായ ശ്രീ ബാലൻ നാഗച്ചേരിയെ വാർഡ് കൗൺസിലർ ശ്രീമതി ബിന്ദു ആദരിച്ച് പൊന്നാട അണിയിച്ചു. ചടങ്ങിൽ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച്.പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ വിനോദ് പൈനി എം പി ടി എ പ്രസിഡണ്ട് ശ്രീമതി സിന്ധു ശ്രീമതി ഇന്ദിര ടീച്ചർ എന്നിവർ സംസാരിച്ചു | ||
'''കുഞ്ഞോണം'2025-26''' | |||
ജി.എൽ.പി.എസ് നീലേശ്വരം ഓണാഘോഷപരിപാടികൾ 'കുഞ്ഞോണം'2025-26 കെങ്കേമമായി ആഘോഷിച്ചു. പിടിഎ എം പി ടി എ എസ്.എം.സി കമ്മിറ്റികളുടെ നേതൃത്വത്തിൽ തലേദിവസം തന്നെ ഓണസദ്യ തയ്യാറാക്കാനും ഓണപ്പൂക്കളം ഇടാനുമുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. | |||
മാവേലിയുടെയും വാമനൻ്റെയും വരവ് ഓണക്കളികൾ, കുട്ടികളും അമ്മമാരും ഓണപ്പൂക്കളം അധ്യാപകരും ചേർന്ന് തിരുവാതിരക്കളി, ചേർന്ന് കുഞ്ഞോണം വൈബ് ആയി മാറി. ആഘോഷത്തോടനുബന്ധിച്ച് നടന്ന കലാകായിക ന്നു. ഒമത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും ഉണ്ടായിരുന്നു | |||