"ജിഎൽപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12312 (സംവാദം | സംഭാവനകൾ)
No edit summary
12312 (സംവാദം | സംഭാവനകൾ)
No edit summary
വരി 108: വരി 108:
'''വിജയോത്സവം സംഘടിപ്പിച്ചു.'''  
'''വിജയോത്സവം സംഘടിപ്പിച്ചു.'''  
[[പ്രമാണം:12312 vijayothsavam.png|ഇടത്ത്‌|ലഘുചിത്രം|157x157ബിന്ദു]]
[[പ്രമാണം:12312 vijayothsavam.png|ഇടത്ത്‌|ലഘുചിത്രം|157x157ബിന്ദു]]
നീലേശ്വരം ജി.എൽ.പി. സ്കൂളിൽ 2024-25 വർഷത്തെ എൽ.എസ്.എസ് വിജയികൾക്കുള്ള അനുമോദന പരിപാടി വിജയോത്സവം സംഘടിപ്പിച്ചു. നീലേശ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ പി. ഭാർഗവി പരിപാടി ഉദ്ഘാ ചെയ്തു. വാർഡ് കൗൺസിലർ പി. ബിന്ദു അധ്യക്ഷത വഹിച്ചു. 2024.25 വർഷം വിദ്യാലയത്തിനെ വിജയത്തേരിലേറ്റിയ ഇരുപത് എൽ.എസ് എസ് വിജയികളു അനുമോദനം ഏറ്റുവാങ്ങി. മുൻ എച്ച്.എം.പി നളിനി ടീച്ചർ, പി.ടി.എ പ്രസിഡണ്ട എം.വി, എസ്.എം സി ചെയർമാൻ പി.കെ.രതീഷ്, എം.പി.ടി.എ പ്രസിഡണ്ട് അ സതീഷ്, സീനിയർ അസിസ്റ്റൻ്റ് ബി. ഇന്ദിര, എസ്.ആർ.ജി കൺവീനർ വി.സിന സ്കൂൾ ലീഡർ ആരാധ്യ എസ്.നായർ, ദേവതീർത്ഥ, മാധവ് ഡാംസ് എന്നിവർ സംസാരിച്ചു. എൽ. എസ് എസ് വിജയിയായ ദേവതീർത്ഥ വിദ്യാലയത്തിന് പുസ്തകങ്ങൾ കൈമാറി. പ്രധാന അധ്യാപകൻ പി.കെ.ബിജു സ്വാഗതവും സ്റ്റാഫ സെക്രട്ടറി കെ.അശിദ നന്ദിയും പറഞ്ഞു
നീലേശ്വരം ജി.എൽ.പി. സ്കൂളിൽ 2024-25 വർഷത്തെ എൽ.എസ്.എസ് വിജയികൾക്കുള്ള അനുമോദന പരിപാടി വിജയോത്സവം സംഘടിപ്പിച്ചു. നീലേശ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ പി. ഭാർഗവി പരിപാടി ഉദ്ഘാ ചെയ്തു. വാർഡ് കൗൺസിലർ പി. ബിന്ദു അധ്യക്ഷത വഹിച്ചു. 2024.25 വർഷം വിദ്യാലയത്തിനെ വിജയത്തേരിലേറ്റിയ ഇരുപത് എൽ.എസ് എസ് വിജയികളു അനുമോദനം ഏറ്റുവാങ്ങി. മുൻ എച്ച്.എം.പി നളിനി ടീച്ചർ, പി.ടി.എ പ്രസിഡണ്ട എം.വി, എസ്.എം സി ചെയർമാൻ പി.കെ.രതീഷ്, എം.പി.ടി.എ പ്രസിഡണ്ട് അ സതീഷ്, സീനിയർ അസിസ്റ്റൻ്റ് ബി. ഇന്ദിര, എസ്.ആർ.ജി കൺവീനർ വി.സിന സ്കൂൾ ലീഡർ ആരാധ്യ എസ്.നായർ, ദേവതീർത്ഥ, മാധവ് ഡാംസ് എന്നിവർ സംസാരിച്ചു. എൽ. എസ് എസ് വിജയിയായ ദേവതീർത്ഥ വിദ്യാലയത്തിന് പുസ്തകങ്ങൾ കൈമാറി. പ്രധാന അധ്യാപകൻ പി.കെ.ബിജു സ്വാഗതവും സ്റ്റാഫ സെക്രട്ടറി കെ.അശിദ നന്ദിയും പറഞ്ഞ
 
 
 
'''79 ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു'''
[[പ്രമാണം:12312 independance.png|ഇടത്ത്‌|ലഘുചിത്രം|188x188ബിന്ദു]]
രാജ്യത്തിൻറെ എഴുപത്തൊമ്പതാമത് സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളുടെ നിലേശ്വരം ജിഎൽപി സ്കൂളിൽ ആഘോഷിച്ചു. എച്ച് എം ശ്രീ ബിജു മാസ്റ്റർ ദേശീയ പതാക ഉയർത്തി. വിശിഷ്ടാതിഥിയായി എത്തിച്ചേർന്ന നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ശ്രീമതി ഗൗരി മൂന്ന് നാല് ക്ലാസുകളിലെ മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെൻറ്, ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം എന്നിവ നിർവഹിച്ചു. പടിഞ്ഞാറ്റം കൊഴുവലിലെ ജീവൻ ധാരാ ക്ലബ് വിദ്യാർത്ഥികൾക്കായി ഗാന്ധിയൻ ദർശനങ്ങളടങ്ങിയ പോക്കറ്റ് ബുക്ക് വിതരണം ചെയ്തു. പ്രി പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ ദേശഭക്തിഗാനം, പ്രസംഗം, നൃത്തം എന്നിവ ഉണ്ടായിരുന്നു. നാലാം തരത്തിലെ വിദ്യാർഥികൾ അണിചേർന്ന, ടീച്ചർ ട്രെയിനി അശ്വിൻ സംവിധാനം ചെയ്ത സമര ചരിത്രത്തിലെ ഏടുകൾ എന്ന സ്കിറ്റ് വളരെ ശ്രദ്ധേയമായിരുന്നു. പായസവിതരണത്തോടെ കുട്ടികൾ വീട്ടിലേക്ക് മടങ്ങി.