"ജിഎൽപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 104: | വരി 104: | ||
[[പ്രമാണം:12312 hiroshima.png|ഇടത്ത്|ലഘുചിത്രം|134x134ബിന്ദു]] | [[പ്രമാണം:12312 hiroshima.png|ഇടത്ത്|ലഘുചിത്രം|134x134ബിന്ദു]] | ||
നീലേശ്വരം ജി എൽ പി സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു.റെഡ് അലർട്ട് മൂലം സ്കൂളിന് അവധി ആയിരുന്നെങ്കിലും കുട്ടികൾ വീട്ടിലിരുന്ന് പോസ്റ്ററുകൾ തയ്യാറാക്കുകയും സഡാക്കോ കൊക്കുകൾ നിർമ്മിക്കുകയും ചെയ്തു.അവധി ദിനം ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയ കുട്ടികൾ വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പിലേക്ക് അയച്ചു.കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും കൊക്കുകളും അടുത്ത ദിവസം സ്കൂളിൽ പ്രദർശിപ്പിച്ചു. യുദ്ധത്തിൻറെ ഭീകരത,പരിണിതഫലങ്ങൾ എന്നിവയെക്കുറിച്ച് 'എച്ച് എം. ശ്രീ ബിജു മാസ്റ്റർ അസംബ്ലിയിൽ സംസാരിച്ചു. വീഡിയോ പ്രദർശനവും ക്ലാസ് തല ക്വിസ് മത്സരവും ഉണ്ടായിരുന്നു. | നീലേശ്വരം ജി എൽ പി സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു.റെഡ് അലർട്ട് മൂലം സ്കൂളിന് അവധി ആയിരുന്നെങ്കിലും കുട്ടികൾ വീട്ടിലിരുന്ന് പോസ്റ്ററുകൾ തയ്യാറാക്കുകയും സഡാക്കോ കൊക്കുകൾ നിർമ്മിക്കുകയും ചെയ്തു.അവധി ദിനം ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയ കുട്ടികൾ വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പിലേക്ക് അയച്ചു.കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും കൊക്കുകളും അടുത്ത ദിവസം സ്കൂളിൽ പ്രദർശിപ്പിച്ചു. യുദ്ധത്തിൻറെ ഭീകരത,പരിണിതഫലങ്ങൾ എന്നിവയെക്കുറിച്ച് 'എച്ച് എം. ശ്രീ ബിജു മാസ്റ്റർ അസംബ്ലിയിൽ സംസാരിച്ചു. വീഡിയോ പ്രദർശനവും ക്ലാസ് തല ക്വിസ് മത്സരവും ഉണ്ടായിരുന്നു. | ||
'''വിജയോത്സവം സംഘടിപ്പിച്ചു.''' | |||
[[പ്രമാണം:12312 vijayothsavam.png|ഇടത്ത്|ലഘുചിത്രം|157x157ബിന്ദു]] | |||
നീലേശ്വരം ജി.എൽ.പി. സ്കൂളിൽ 2024-25 വർഷത്തെ എൽ.എസ്.എസ് വിജയികൾക്കുള്ള അനുമോദന പരിപാടി വിജയോത്സവം സംഘടിപ്പിച്ചു. നീലേശ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ പി. ഭാർഗവി പരിപാടി ഉദ്ഘാ ചെയ്തു. വാർഡ് കൗൺസിലർ പി. ബിന്ദു അധ്യക്ഷത വഹിച്ചു. 2024.25 വർഷം വിദ്യാലയത്തിനെ വിജയത്തേരിലേറ്റിയ ഇരുപത് എൽ.എസ് എസ് വിജയികളു അനുമോദനം ഏറ്റുവാങ്ങി. മുൻ എച്ച്.എം.പി നളിനി ടീച്ചർ, പി.ടി.എ പ്രസിഡണ്ട എം.വി, എസ്.എം സി ചെയർമാൻ പി.കെ.രതീഷ്, എം.പി.ടി.എ പ്രസിഡണ്ട് അ സതീഷ്, സീനിയർ അസിസ്റ്റൻ്റ് ബി. ഇന്ദിര, എസ്.ആർ.ജി കൺവീനർ വി.സിന സ്കൂൾ ലീഡർ ആരാധ്യ എസ്.നായർ, ദേവതീർത്ഥ, മാധവ് ഡാംസ് എന്നിവർ സംസാരിച്ചു. എൽ. എസ് എസ് വിജയിയായ ദേവതീർത്ഥ വിദ്യാലയത്തിന് പുസ്തകങ്ങൾ കൈമാറി. പ്രധാന അധ്യാപകൻ പി.കെ.ബിജു സ്വാഗതവും സ്റ്റാഫ സെക്രട്ടറി കെ.അശിദ നന്ദിയും പറഞ്ഞു | |||