"ജിഎൽപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 90: | വരി 90: | ||
2025-26 വർഷത്തെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ആവേശപൂർവ്വം അവസാനിച്ചു.തെരഞ്ഞെടുപ്പിന്റെ എല്ലാഘട്ടങ്ങളും പാലിച്ചുകൊണ്ട് ഇലക്ട്രോണിക് മെഷീനിലായിരുന്നുകുട്ടികൾ രേഖപ്പെടുത്തിയത്. 6വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 38 വോട്ടുകൾ നേടിയാണ് ആരാധ്യ സ്‌കൂൾ ലീഡർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 32 വോട്ടോടുകൂടി ഇതൾമൽഹാർ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു.ചൊവ്വാഴ്‌ച സത്യപ്രതിജ്ഞ ചടങ്ങിൽ സ്ഥാനാരോഹണം നടത്തി. | 2025-26 വർഷത്തെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ആവേശപൂർവ്വം അവസാനിച്ചു.തെരഞ്ഞെടുപ്പിന്റെ എല്ലാഘട്ടങ്ങളും പാലിച്ചുകൊണ്ട് ഇലക്ട്രോണിക് മെഷീനിലായിരുന്നുകുട്ടികൾ രേഖപ്പെടുത്തിയത്. 6വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 38 വോട്ടുകൾ നേടിയാണ് ആരാധ്യ സ്‌കൂൾ ലീഡർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 32 വോട്ടോടുകൂടി ഇതൾമൽഹാർ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു.ചൊവ്വാഴ്‌ച സത്യപ്രതിജ്ഞ ചടങ്ങിൽ സ്ഥാനാരോഹണം നടത്തി. | ||
സ്‌കൂൾതല പ്രവൃത്തിപരിചയമേള സംഘടിപ്പിച്ചു. | |||
[[പ്രമാണം:12312 workexperience.png|ഇടത്ത്|ലഘുചിത്രം|134x134ബിന്ദു]] | |||
[[പ്രമാണം:12312 vegprint.png|ലഘുചിത്രം|134x134ബിന്ദു]] | |||
സബ് ജില്ല പ്രവൃത്തിപരിചയമേളയുടെ മുന്നൊരുക്കത്തിനായുള്ള തുടക്കമായാണ് പ്രവർത്തിപരിചയമേള സംഘടിപ്പിച്ചത്. പേപ്പർ ക്രാഫ്റ്റ് വെജിറ്റബിൾ പ്രിൻ്റിംഗ് ഇലക്ട്രിക്കൽ വയറിങ് പേപ്പർ ക്രാഫ്റ്റ് ബീഡ്‌സ് വർക്ക് തുടങ്ങിയ മത്സരിച്ചത്. ഫാബ്രിക് പെയിൻറിങ് ഇനങ്ങളിലാണ് കുട്ടികൾ മത്സരശേഷം ഉൽപ്പന്നങ്ങൾ വച്ചു. വിദ്യാർഥികൾക്ക് പ്രദർശനത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന പ്രവർത്തി പരിചയമേളയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. | |||