"പയ്യോളി സൗത്ത് എം.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|CHEEKILODE UPS}} {{Infobox AEOSchool | സ്ഥലപ്പേര്=വടകര | വിദ്യാഭ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{prettyurl|CHEEKILODE UPS}}
{{PAYYOLIl|SOUTH M L P S}}
{{Infobox AEOSchool
{{PAYYOLI ANGADIl
| സ്ഥലപ്പേര്=വടകര
| സ്ഥലപ്പേര്=തുറയൂര്‍
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=
| സ്കൂള്‍ കോഡ്=16537
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവര്‍ഷം=1903
| സ്കൂള്‍ വിലാസം=വടകര പി.ഒ, <br/>കോഴിക്കോട്
| സ്കൂള്‍ വിലാസം=പയ്യോളി അങ്ങാടി പിഒbr/>കോഴിക്കോട്
| പിന്‍ കോഡ്= 673
| പിന്‍ കോഡ്= 673523
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഫോണ്‍= 04962470097
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ ഇമെയില്‍= psmlps2017@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്= www.gemsenglish.com
| ഉപ ജില്ല=വൈത്തിരി
| ഉപ ജില്ല=മേലടി
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം=എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പഠന വിഭാഗങ്ങള്‍= എല്‍.പി  
| പഠന വിഭാഗങ്ങള്‍2= യു.പി
|  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം= 38
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 52
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 90
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം= 6   
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍= അമ്മദ് .കെ.പി       
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുള്‍ കരീം       
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|
| സ്കൂള്‍ ചിത്രം=/home/user/Desktop/16537PSMLPS.JPG.jpg‎ ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==പയ്യോളി സൗത്ത് എം.എല്‍.പി സ്കൂള്‍
    കോഴിക്കോട് ജില്ലയിലെ മേലടി ഉപജില്ലയില്‍പ്പെട്ട തുറയൂര്‍ ഗ്രാമപഞ്ചായത്തിലെ 12-ാ വാര്‍ഡായ കീരങ്കൈ പ്രദേശത്ത് ഉയര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് പയ്യോളി സൗത്ത് എം.എല്‍. പി സ്കൂള്‍. 1903-ല്‍ ഈ പ്രദേശത്ത് അറിയപ്പടുന്ന ഇസ്ലാം മത പണ്ഡിതനായിരുന്ന കുഞ്ഞിമൂസ മൗലവി തുടക്കം കുറിച്ച ഓത്തുപള്ളിയാണ് പില്‍ക്കാലത്ത് പയ്യോളി സൗത്ത് എം.എല്‍.പി സ്കൂളായി രൂപപ്പെട്ടത്. അകലാപ്പുഴയുടെ തീരത്തായി സ്ഥാരിക്കപ്പെട്ട ഈ സ്കൂള്‍ പയ്യോളി സൗത്ത് മാപ്പിള ലോവര്‍ എലിമെന്‍ററി
സ്കൂള്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. ഒരു പിന്നോക്ക പ്രദേശമായ കീരങ്കൈയില്‍ വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന മുസ്ലീം,ഈഴവ,ഹരിജന്‍ വിദ്യാര്‍ത്ഥികള്‍ വിശിഷ്യ ഈ വിഭാഗത്തില്‍പ്പെടുന്ന പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഈ വിദ്യാലയം ഏറെ സഹായിച്ചു. പില്‍ക്കാലത്ത് കെ.മൊയ്തീന്‍ മാസ്റ്റര്‍(പെരിങ്ങാട്ട്) ഈ സ്കൂളിലെ ഹെഡ്മാസ്റ്ററും മാനേജറുമായി. ഈ സ്കൂളിലെ തന്നെ അധ്യാപകനുമായിരുന്ന കെ.പി അഹമ്മദ് മാസ്റ്ററുടെ പിതാവായിരുന്നു പരേതനായ മൊയ്തീന്‍ മാസ്റ്റര്‍. മൊയ്തീന്‍ മാസ്റ്ററുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റ ഭാര്യ പെരിങ്ങാട്ട് പാത്തൂട്ടി മാനേജരാകുകയും അവരുടെ കാലശേഷം കെ.പി അഹമ്മദ് മാസ്റ്ററുടെ ഭാര്യ സൈനബ മാനേജരായി ഇപ്പോഴും തുടരുന്നു.
            1മുതല്‍ 5 വരെയായിരുന്നു ആദ്യകാലത്ത് ക്ലാസുകള്‍. പിന്നീട് അഞ്ചാം തരം ലോവര്‍ പ്രൈമറി വിഭാഗത്തില്‍ നിന്നും മാറ്റപ്പെടുകയുണ്ടായി. ആദ്യകാലത്ത് ഒന്നു മുതല്‍ നാല് വരെയുള്ള ക്ലാസുകള്‍ എട്ട് ഡിവിഷനുകളായി എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടുകൂടി നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. മെച്ചപ്പെട്ട പഠന നിലവാരം പുലര്‍ത്തുന്നതിനു പുറമെ കലാകായിക പ്രവര്‍ത്തിപരിചയ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. ഹെഡ്മാസ്റ്ററടക്കം എട്ട് റെഗുലര്‍ അധ്യാപകരും രണ്ട് അറബി അധ്യാപകരും ഒരു നീഡില്‍ വര്‍ക്ക് അധ്യാപകനും ഉണ്ടായിരുന്നു. 230-ല്‍ അധികം വിദ്യാര്‍ത്ഥികള്‍ അന്ന് ഈ വിദ്യാലയത്തില്‍ പഠിച്ചിരുന്നു. ഇടക്കാലത്ത് കുട്ടികളുടെ കുറവ് അനുഭവപ്പെടുകയും സ്കൂളില്‍ ഡിവിഷനുകള്‍ നഷ്ടപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് 2016-17 ല്‍ ഒന്നാം ക്ലാസില്‍ ഒരു ഡിവിഷന്‍ ഇംഗ്ലീഷ് മീഡിയമായി ആരംഭിച്ചതോടുകൂടി സ്കൂള്‍ വീണ്ടും 166 കുട്ടികളുമായി പഴയപ്രതാപ കാലത്തിലേക്ക് തിരിച്ചു പോകാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നു. 90 കുട്ടികളുള്ള ഒന്നു മുതല്‍ നാല് വരെയുള്ള മലയാളം ഡിവിഷനുകളും ഒന്നാം ക്ലാസില്‍ ഒരു ഇംഗ്ലീഷ് ഡിവിഷനും
ഇപ്പോള്‍ ഈ സ്കൂളിലുണ്ട്. ഇതോടൊപ്പം തന്നെ ഇംഗ്ലീഷ് മീഡിയത്തില്‍ 76 കുട്ടികളുള്ള LKG UKG വിഭാഗങ്ങളും പ്രവര്‍ത്തിച്ചു വരുന്നു.
     
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
    2016-17 ല്‍ പയ്യോളി സൗത്ത് എം.എല്‍.പി സ്കൂളിലെ ഭൗതിക സൗകര്യങ്ങള്‍ സ്കൂളിനെ ഹൈടക് വിദ്യാലയമായി ഉയര്‍ത്തിയിരിക്കുന്നു. സ്കൂള്‍ കെട്ടിടങ്ങള്‍ ആധുനിക രീതിയില്‍ സജ്ജമാക്കി. ഹൈജനിക് ടോയിലറ്റുകളും യൂറിനലുകളും ആധുനിക സൗകര്യങ്ങളുള്ള സുരക്ഷിതമായ പാചകപ്പുരയും ഉണ്ട്. കെട്ടിടങ്ങളും മുറ്റവും ടൈല്‍സ് പാകി ഭംഗിയാക്കിയിരിക്കുന്നു. പഠന നിലവാരം ഉയര്‍ത്തുന്നതിനായി മൂന്ന് ക്ലാസ് റൂമുകള്‍ ഡിജിറ്റൈസ്ഡ് ചെയ്തിരിക്കുന്നു. ഇതിനായി ക്ലാസ് റൂമുകളില്‍ പ്രൊജറ്ററുകള്‍ വൈറ്റ് ബോര്‍ഡുകള്‍, ലാപ്പ്ടോപ്പുകള്‍ എന്നിവ ലഭ്യമാക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഓരോ ക്ലാസ് റൂമും ആധുനിക രീതിയില്‍ ഒരുക്കന്നതിനായി ഓരോ വിദ്യാര്‍ത്ഥിക്കും സ്വന്തമായി കസേര,മേശ എന്നിവയും കുട്ടികളുടെ പഠന സാമഗ്രികകള്‍ വെക്കാനുള്ള അലമാരയും നല്‍കിയിട്ടിണ്ട്. എല്ലാ ക്ലാസ് റൂമുകളും വൈദ്യുതീകരിക്കുകയും രണ്ട് ഫാനുകള്‍ വീതം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ആറ് കമ്പ്യൂട്ടറുകളും ഇന്‍വെര്‍ട്ടര്‍ സൗകര്യവും ഉളള വിശാലമായ കമ്പ്യൂട്ടര്‍ ലാബ് ഈ സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കമ്പ്യൂട്ടര്‍ പരിശീലനം നല്‍കി വരുന്നു.വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ മാതൃകയിലുള്ള യൂണിഫോം,ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്,എംബ്ലം എന്നിവ നടപ്പിലാക്കിയിരിക്കുന്നു. യാത്രാ സൗകര്യത്തിനായി സ്കൂള്‍ ബസ്സ് മറ്റു വാഹനങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തിയിരിക്കുന്ന.
      സ്കൂള്‍ കോമ്പൗണ്ടിന്‍ സൗകര്യങ്ങള്‍ പരിമിതമെങ്കിലും അത് പൂര്‍ണ്ണമായും വൃത്തിയായും ഭംഗിയായും ഉപയോഗപ്രദമായും പ്രയോജനപ്പെടുത്തിയിരിക്കുന്ന. ചുറ്റുമതില്‍ കെട്ടി രണ്ടു ഗെയിറ്റുകളും നല്ല ഒരു പൂന്തോട്ടവും സ്കൂളില്‍ ഒരുക്കിയിരിക്കുന്നു. കുട്ടികള്‍ക്ക് കളിക്കാനായി കളി ഉപകരണങ്ങളോടുകൂടിയ കളി സ്ഥലവും ഉണ്ട്. ഹരിത വിദ്യാലയം (അടുക്കളത്തോട്ടം) സ്കൂളിലെ മറ്റൊരു നാഴികകല്ലാണ്. പ്ലാസ്റ്റിക്ക് രഹിതമേഖലയാണ് സ്കൂള്‍ പരിസരം.
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]

വരി 37: വരി 45:
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]

*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]

*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{ഹരിതം മധുരംPAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
    പരിസ്ഥിതി ക്ലബ്ബ്
== മുന്‍ സാരഥികള്‍ ==കുഞ്ഞിമൂസ മൗലവി,പക്രന്‍ മുസ്ല്യാ,കെ.മൊയ്തീന്‍ മാസ്റ്റര്‍,കെ.പി അഹമ്മദ് മാസ്റ്റര്‍
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#
#ബാലന്‍ മാസ്റ്റര്‍
#
#മൊയ്തീന്‍ മാസ്ററര്‍
#
#സുന്ദരേശന്‍ മാസ്റ്റര്‍
#
#ശശികല ടീച്ചര്‍
#
#കെ. മൊയ്തീന്‍ മാസ്റ്റര്‍
 
#കൃഷ്ണന്‍ മാസ്റ്റര്‍
#പൊന്നന്‍ മാസ്റ്റര്‍
#ചിരുത ടീച്ചര്‍
#ശ്യാമള ടീച്ചര്‍
#റംല ടീച്ചര്‍
#കെ.പി അഹമ്മദ് മാസ്റ്റര്‍
#കെ.പി മൊയ്തീന്‍ മാസ്റ്റര്‍
#അസീസ് മാസ്റ്റര്‍
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

#സിറാജ് തുറയൂര്‍
#
 
#
#ഡോക്ടര്‍ രാജേഷ്
#
ഡോക്ടര്‍ ധന്യ
#
#അബ്ദുള്ള പെരിങ്ങാട്ട്
##ദൃശ്യ (എറിക്സണ്‍)
#
#

വരി 63: വരി 80:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*കൽപ്പറ്റ ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി. അകലം എന്‍.എച്ച്. 47 ല്‍
*പയ്യോളിയില്‍ നിന്നും 6 കി.മീ. പയ്യോളി അങ്ങാടി 11/2 കി.മീ. കീരങ്കൈ പ്രദേശം.         
സ്ഥിതിചെയ്യുന്നു.         
|----
|----

|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:11.52557,75.66211. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

10:08, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:PAYYOLIl ഫലകം:PAYYOLI ANGADIl ................................ == ചരിത്രം ==പയ്യോളി സൗത്ത് എം.എല്‍.പി സ്കൂള്‍

    കോഴിക്കോട് ജില്ലയിലെ മേലടി ഉപജില്ലയില്‍പ്പെട്ട തുറയൂര്‍ ഗ്രാമപഞ്ചായത്തിലെ 12-ാ വാര്‍ഡായ കീരങ്കൈ പ്രദേശത്ത് ഉയര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് പയ്യോളി സൗത്ത് എം.എല്‍. പി സ്കൂള്‍. 1903-ല്‍ ഈ പ്രദേശത്ത് അറിയപ്പടുന്ന ഇസ്ലാം മത പണ്ഡിതനായിരുന്ന കുഞ്ഞിമൂസ മൗലവി തുടക്കം കുറിച്ച ഓത്തുപള്ളിയാണ് പില്‍ക്കാലത്ത് പയ്യോളി സൗത്ത് എം.എല്‍.പി സ്കൂളായി രൂപപ്പെട്ടത്. അകലാപ്പുഴയുടെ തീരത്തായി സ്ഥാരിക്കപ്പെട്ട ഈ സ്കൂള്‍ പയ്യോളി സൗത്ത് മാപ്പിള ലോവര്‍ എലിമെന്‍ററി

സ്കൂള്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. ഒരു പിന്നോക്ക പ്രദേശമായ കീരങ്കൈയില്‍ വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന മുസ്ലീം,ഈഴവ,ഹരിജന്‍ വിദ്യാര്‍ത്ഥികള്‍ വിശിഷ്യ ഈ വിഭാഗത്തില്‍പ്പെടുന്ന പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഈ വിദ്യാലയം ഏറെ സഹായിച്ചു. പില്‍ക്കാലത്ത് കെ.മൊയ്തീന്‍ മാസ്റ്റര്‍(പെരിങ്ങാട്ട്) ഈ സ്കൂളിലെ ഹെഡ്മാസ്റ്ററും മാനേജറുമായി. ഈ സ്കൂളിലെ തന്നെ അധ്യാപകനുമായിരുന്ന കെ.പി അഹമ്മദ് മാസ്റ്ററുടെ പിതാവായിരുന്നു പരേതനായ മൊയ്തീന്‍ മാസ്റ്റര്‍. മൊയ്തീന്‍ മാസ്റ്ററുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റ ഭാര്യ പെരിങ്ങാട്ട് പാത്തൂട്ടി മാനേജരാകുകയും അവരുടെ കാലശേഷം കെ.പി അഹമ്മദ് മാസ്റ്ററുടെ ഭാര്യ സൈനബ മാനേജരായി ഇപ്പോഴും തുടരുന്നു.

           1മുതല്‍ 5 വരെയായിരുന്നു ആദ്യകാലത്ത് ക്ലാസുകള്‍. പിന്നീട് അഞ്ചാം തരം ലോവര്‍ പ്രൈമറി വിഭാഗത്തില്‍ നിന്നും മാറ്റപ്പെടുകയുണ്ടായി. ആദ്യകാലത്ത് ഒന്നു മുതല്‍ നാല് വരെയുള്ള ക്ലാസുകള്‍ എട്ട് ഡിവിഷനുകളായി എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടുകൂടി നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. മെച്ചപ്പെട്ട പഠന നിലവാരം പുലര്‍ത്തുന്നതിനു പുറമെ കലാകായിക പ്രവര്‍ത്തിപരിചയ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. ഹെഡ്മാസ്റ്ററടക്കം എട്ട് റെഗുലര്‍ അധ്യാപകരും രണ്ട് അറബി അധ്യാപകരും ഒരു നീഡില്‍ വര്‍ക്ക് അധ്യാപകനും ഉണ്ടായിരുന്നു. 230-ല്‍ അധികം വിദ്യാര്‍ത്ഥികള്‍ അന്ന് ഈ വിദ്യാലയത്തില്‍ പഠിച്ചിരുന്നു. ഇടക്കാലത്ത് കുട്ടികളുടെ കുറവ് അനുഭവപ്പെടുകയും സ്കൂളില്‍ ഡിവിഷനുകള്‍ നഷ്ടപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് 2016-17 ല്‍ ഒന്നാം ക്ലാസില്‍ ഒരു ഡിവിഷന്‍ ഇംഗ്ലീഷ് മീഡിയമായി ആരംഭിച്ചതോടുകൂടി സ്കൂള്‍ വീണ്ടും 166 കുട്ടികളുമായി പഴയപ്രതാപ കാലത്തിലേക്ക് തിരിച്ചു പോകാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നു. 90 കുട്ടികളുള്ള ഒന്നു മുതല്‍ നാല് വരെയുള്ള മലയാളം ഡിവിഷനുകളും ഒന്നാം ക്ലാസില്‍ ഒരു ഇംഗ്ലീഷ് ഡിവിഷനും

ഇപ്പോള്‍ ഈ സ്കൂളിലുണ്ട്. ഇതോടൊപ്പം തന്നെ ഇംഗ്ലീഷ് മീഡിയത്തില്‍ 76 കുട്ടികളുള്ള LKG UKG വിഭാഗങ്ങളും പ്രവര്‍ത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

   2016-17 ല്‍ പയ്യോളി സൗത്ത് എം.എല്‍.പി സ്കൂളിലെ ഭൗതിക സൗകര്യങ്ങള്‍ സ്കൂളിനെ ഹൈടക് വിദ്യാലയമായി ഉയര്‍ത്തിയിരിക്കുന്നു. സ്കൂള്‍ കെട്ടിടങ്ങള്‍ ആധുനിക രീതിയില്‍ സജ്ജമാക്കി. ഹൈജനിക് ടോയിലറ്റുകളും യൂറിനലുകളും ആധുനിക സൗകര്യങ്ങളുള്ള സുരക്ഷിതമായ പാചകപ്പുരയും ഉണ്ട്. കെട്ടിടങ്ങളും മുറ്റവും ടൈല്‍സ് പാകി ഭംഗിയാക്കിയിരിക്കുന്നു. പഠന നിലവാരം ഉയര്‍ത്തുന്നതിനായി മൂന്ന് ക്ലാസ് റൂമുകള്‍ ഡിജിറ്റൈസ്ഡ് ചെയ്തിരിക്കുന്നു. ഇതിനായി ക്ലാസ് റൂമുകളില്‍ പ്രൊജറ്ററുകള്‍ വൈറ്റ് ബോര്‍ഡുകള്‍, ലാപ്പ്ടോപ്പുകള്‍ എന്നിവ ലഭ്യമാക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഓരോ ക്ലാസ് റൂമും ആധുനിക രീതിയില്‍ ഒരുക്കന്നതിനായി ഓരോ വിദ്യാര്‍ത്ഥിക്കും സ്വന്തമായി കസേര,മേശ എന്നിവയും കുട്ടികളുടെ പഠന സാമഗ്രികകള്‍ വെക്കാനുള്ള അലമാരയും നല്‍കിയിട്ടിണ്ട്. എല്ലാ ക്ലാസ് റൂമുകളും വൈദ്യുതീകരിക്കുകയും രണ്ട് ഫാനുകള്‍ വീതം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ആറ് കമ്പ്യൂട്ടറുകളും ഇന്‍വെര്‍ട്ടര്‍ സൗകര്യവും ഉളള വിശാലമായ കമ്പ്യൂട്ടര്‍ ലാബ് ഈ സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കമ്പ്യൂട്ടര്‍ പരിശീലനം നല്‍കി വരുന്നു.വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ മാതൃകയിലുള്ള യൂണിഫോം,ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്,എംബ്ലം എന്നിവ നടപ്പിലാക്കിയിരിക്കുന്നു. യാത്രാ സൗകര്യത്തിനായി സ്കൂള്‍ ബസ്സ് മറ്റു വാഹനങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തിയിരിക്കുന്ന.
      സ്കൂള്‍ കോമ്പൗണ്ടിന്‍ സൗകര്യങ്ങള്‍ പരിമിതമെങ്കിലും അത് പൂര്‍ണ്ണമായും വൃത്തിയായും ഭംഗിയായും ഉപയോഗപ്രദമായും പ്രയോജനപ്പെടുത്തിയിരിക്കുന്ന. ചുറ്റുമതില്‍ കെട്ടി രണ്ടു ഗെയിറ്റുകളും നല്ല ഒരു പൂന്തോട്ടവും സ്കൂളില്‍ ഒരുക്കിയിരിക്കുന്നു. കുട്ടികള്‍ക്ക് കളിക്കാനായി കളി ഉപകരണങ്ങളോടുകൂടിയ കളി സ്ഥലവും ഉണ്ട്. ഹരിത വിദ്യാലയം (അടുക്കളത്തോട്ടം) സ്കൂളിലെ മറ്റൊരു നാഴികകല്ലാണ്. പ്ലാസ്റ്റിക്ക് രഹിതമേഖലയാണ് സ്കൂള്‍ പരിസരം. 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

    പരിസ്ഥിതി ക്ലബ്ബ്

== മുന്‍ സാരഥികള്‍ ==കുഞ്ഞിമൂസ മൗലവി,പക്രന്‍ മുസ്ല്യാ,കെ.മൊയ്തീന്‍ മാസ്റ്റര്‍,കെ.പി അഹമ്മദ് മാസ്റ്റര്‍ സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ബാലന്‍ മാസ്റ്റര്‍
  2. മൊയ്തീന്‍ മാസ്ററര്‍
  3. സുന്ദരേശന്‍ മാസ്റ്റര്‍
  4. ശശികല ടീച്ചര്‍
  5. കെ. മൊയ്തീന്‍ മാസ്റ്റര്‍
  6. കൃഷ്ണന്‍ മാസ്റ്റര്‍
  7. പൊന്നന്‍ മാസ്റ്റര്‍
  8. ചിരുത ടീച്ചര്‍
  9. ശ്യാമള ടീച്ചര്‍
  10. റംല ടീച്ചര്‍
  11. കെ.പി അഹമ്മദ് മാസ്റ്റര്‍
  12. കെ.പി മൊയ്തീന്‍ മാസ്റ്റര്‍
  13. അസീസ് മാസ്റ്റര്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. സിറാജ് തുറയൂര്‍
  1. ഡോക്ടര്‍ രാജേഷ്

ഡോക്ടര്‍ ധന്യ

  1. അബ്ദുള്ള പെരിങ്ങാട്ട്
    1. ദൃശ്യ (എറിക്സണ്‍)

വഴികാട്ടി