"ലൗ പ്ലാസ്റ്റിക്ക്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
[[പ്രമാണം:34024Love plastic.jpg.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|എക്കോ സ്റ്റോൺ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് വേസ്റ്റുകൾ കുപ്പികളിൽ ശേഖരിക്കുന്ന കുട്ടികൾ. . . ]] | [[പ്രമാണം:34024Love plastic.jpg.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|എക്കോ സ്റ്റോൺ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് വേസ്റ്റുകൾ കുപ്പികളിൽ ശേഖരിക്കുന്ന കുട്ടികൾ. . . ]] | ||
[[പ്രമാണം:34024Love plastic 1.jpg .jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:34024Love plastic 1.jpg .jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:34024Love plastic 2.jpg .jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|പ്ലാസ്റ്റിക് വേസ്റ്റുകൾ പുനരുപയോഗിച്ചുകൊണ്ട് സ്കൂളിലെ മരത്തിനു ചുറ്റും തറകെട്ടി സംരക്ഷിക്കുന്നു....]] | |||
17:40, 5 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ലൗ പ്ലാസ്റ്റിക്ക്
ഇന്ന് സമൂഹം നേരിടുന്ന വലിയ വിപത്തുകളിൽ ഒന്നാണ് പ്ലാസ്റ്റിക് ' അതിനെ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ നമ്മുടെ നിലനിൽപ്പ് തന്നെ ആപത്തിലാകും .ഈ തിരിച്ചറിവിൽ നിന്നാണ് ല ലൗ പ്ലാസ്റ്റിക് എന്ന ആശയം ഉണ്ടാകുന്നത് 'പരമാവധി ഉപയോഗം കുറച്ചും, വലിച്ചെറിയാതെയും, പ്ലാസ്റ്റിക് തരംതിരിച്ച് , റീസൈക്കിളിങ്ങിന് വേണ്ടി ഹരിത കർമ്മയ്ക്ക് സേനയ്ക്ക് നൽകിയും നമുക്ക് പ്ലാസ്റ്റിക്കിനെ സ്നേഹിക്കാം. ആഴ്ചയിൽ ഒരു ദിവസം കുട്ടികൾ സ്കൂളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ ഒരു ലിറ്റർ വരുന്ന കുപ്പിയിൽ നിറയ്ക്കുകയും ഏകദേശം 350 ഗ്രാം എന്ന ഭാരം വരുന്ന രീതിയിൽ ഓരോ കുപ്പികളും നിറച്ച് ഏറ്റവും ആദ്യം നിറച്ചു കൊണ്ടുവരുന്ന ക്ലാസുകൾക്ക് സമ്മാനം നൽകുകയും ചെയ്യുന്നു. ഇത് എക്കോ സ്റ്റോൺ എന്ന പേരിൽ അറിയപ്പെടുന്നു . ഇങ്ങനെ ശേഖരിക്കുന്ന കുപ്പികൾ ഉപയോഗിച്ച് സ്കൂളിലെ മരത്തിന് ചുറ്റും തറ കെട്ടി ആ മരം സംരക്ഷിക്കാനും അതോടൊപ്പം തന്നെ കുട്ടികൾക്ക് ഇരിക്കുവാനും സാധിക്കും 'ഇന്ന് പ്ലാസ്റ്റിക് ഇല്ലാത്ത ഒരു വീടും ഉണ്ടാകില്ല ആയതിനാൽ അതിൻറെ ഉപയോഗമാണ് വളരെ പ്രധാനപ്പെട്ടത് നമുക്ക് സ്നേഹിക്കാം പ്ലാസ്റ്റിക്കിനെ ' വലിച്ചെറിയാതിരിക്കാം പ്ലാസ്റ്റിക്കുകൾ ' ഭൂമിയെ വരും തലമുറയ്ക്കും വേണ്ടി നമുക്കൊന്നിച്ച് കൈകോർക്കാം.
. .
.


