"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:45, 3 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 49: | വരി 49: | ||
== '''''പഠനോത്സവം മാർച്ച് 13 20025''''' == | == '''''പഠനോത്സവം മാർച്ച് 13 20025''''' == | ||
[[പ്രമാണം:11453-padanolsavam-2025.jpg|ലഘുചിത്രം]] | |||
കുട്ടികളുടെ അറിവുകളുടെയും കഴിവുകളുടെയും ഉത്സവമാണ് പഠനോത്സവം. വിദ്യാലയത്തിൽ നിന്ന് ലഭിച്ച അറിവ് കുട്ടികൾക്ക് തനതായ രീതിയിൽ അവതരിപ്പിക്കുന്നതിനുള്ള അവസരമാണ് പഠനോത്സവം. വളരെ വിപുലമായ രീതിയിലാണ് ജി യുപിഎസ് ചെമ്മനാട് വെസ്റ്റിൽ പഠനോത്സവം ആഘോഷമാക്കി മാറ്റിയത്. വിദ്യാലയത്തിലെ എല്ലാ കുട്ടികളും പഠനോത്സവത്തിൽ പങ്കെടുത്തു. എൽ പി തലത്തിൽ രണ്ട് സ്റ്റേജുകളിൽ ആയാണ് പഠനോത്സവം നടന്നത്. സ്കിറ്റ്, വഞ്ചിപ്പാട്ട്, കവിതാലാപനം, റീഡേഴ്സ് തിയേറ്റർ, സംഭാഷണം, പരീക്ഷണം ,സ്റ്റോറി ടെല്ലിങ്, ന്യൂസ് റീഡിങ്, സംഖ്യാബോധനവുമായി ബന്ധപ്പെട്ട വിവിധ ഇനങ്ങൾ കൂടാതെ അറബി വിഷയത്തിലും വ്യത്യസ്ത അവതരണം ഉണ്ടായിരുന്നു. പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറികളിൽ കുട്ടികളുടെ ഉത്പന്നങ്ങളുടെ പ്രദർശനങ്ങളും ഉണ്ടായിരുന്നു. എൽപി തലത്തിൽ മറ്റൊരു മികവാർന്ന പ്രവർത്തനമായിരുന്നു 'വർണ്ണ അക്ഷരം' എന്നപേരിൽ പ്രസിദ്ധീകരിച്ച കുട്ടികളുടെ ഡയറിക്കുറിപ്പുകൾ. കുട്ടികളുടെ സർഗാത്മകതയും ഭാവനയും കൂട്ടി എഴുതിയ ഡയറിക്കുറിപ്പുകൾ ഏറെ ശ്രദ്ധയാകർഷിച്ചു. ക്ലാസ് സ്ഥലത്തിൽ തുടങ്ങിയ പഠനോത്സവം പിന്നീട് വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച് കോർണർ തലത്തിലും അവതരിപ്പിച്ചു. ഭാഷാ വിഷയവുമായി ബന്ധപ്പെട്ട് തെയ്യം ആവിഷ്കാരം ,കവിത, കഥ, അക്ഷര കാർഡ് കൊണ്ടുള്ള പ്രവർത്തനം തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ വ്യക്തിഗതമായും സംഘമായും മികവോടുകൂടി കുട്ടികൾ അവതരിപ്പിച്ചു. | കുട്ടികളുടെ അറിവുകളുടെയും കഴിവുകളുടെയും ഉത്സവമാണ് പഠനോത്സവം. വിദ്യാലയത്തിൽ നിന്ന് ലഭിച്ച അറിവ് കുട്ടികൾക്ക് തനതായ രീതിയിൽ അവതരിപ്പിക്കുന്നതിനുള്ള അവസരമാണ് പഠനോത്സവം. വളരെ വിപുലമായ രീതിയിലാണ് ജി യുപിഎസ് ചെമ്മനാട് വെസ്റ്റിൽ പഠനോത്സവം ആഘോഷമാക്കി മാറ്റിയത്. വിദ്യാലയത്തിലെ എല്ലാ കുട്ടികളും പഠനോത്സവത്തിൽ പങ്കെടുത്തു. എൽ പി തലത്തിൽ രണ്ട് സ്റ്റേജുകളിൽ ആയാണ് പഠനോത്സവം നടന്നത്. സ്കിറ്റ്, വഞ്ചിപ്പാട്ട്, കവിതാലാപനം, റീഡേഴ്സ് തിയേറ്റർ, സംഭാഷണം, പരീക്ഷണം ,സ്റ്റോറി ടെല്ലിങ്, ന്യൂസ് റീഡിങ്, സംഖ്യാബോധനവുമായി ബന്ധപ്പെട്ട വിവിധ ഇനങ്ങൾ കൂടാതെ അറബി വിഷയത്തിലും വ്യത്യസ്ത അവതരണം ഉണ്ടായിരുന്നു. പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറികളിൽ കുട്ടികളുടെ ഉത്പന്നങ്ങളുടെ പ്രദർശനങ്ങളും ഉണ്ടായിരുന്നു. എൽപി തലത്തിൽ മറ്റൊരു മികവാർന്ന പ്രവർത്തനമായിരുന്നു 'വർണ്ണ അക്ഷരം' എന്നപേരിൽ പ്രസിദ്ധീകരിച്ച കുട്ടികളുടെ ഡയറിക്കുറിപ്പുകൾ. കുട്ടികളുടെ സർഗാത്മകതയും ഭാവനയും കൂട്ടി എഴുതിയ ഡയറിക്കുറിപ്പുകൾ ഏറെ ശ്രദ്ധയാകർഷിച്ചു. ക്ലാസ് സ്ഥലത്തിൽ തുടങ്ങിയ പഠനോത്സവം പിന്നീട് വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച് കോർണർ തലത്തിലും അവതരിപ്പിച്ചു. ഭാഷാ വിഷയവുമായി ബന്ധപ്പെട്ട് തെയ്യം ആവിഷ്കാരം ,കവിത, കഥ, അക്ഷര കാർഡ് കൊണ്ടുള്ള പ്രവർത്തനം തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ വ്യക്തിഗതമായും സംഘമായും മികവോടുകൂടി കുട്ടികൾ അവതരിപ്പിച്ചു. | ||