"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 107: വരി 107:

ഇലക്ഷൻ വിജയികൾ: സ്കൂൾ ലീഡറായി ആയിഷത്ത് ഷ സാന ഡെപ്യൂട്ടി ലീഡറായി അലിൻ അബ്ദുള്ള കുരിക്കൾ സ്പോർട്സ് ക്യാപ്റ്റൻ മുഹമ്മദ് ഫൈസ് സ്പോർട്സ് വൈസ് ക്യാപ്റ്റൻ അബ്ദുള്ള ഷഹലാൻ ആർട്സ് ക്യാപ്റ്റൻ കെ എൻ സഫ്‌വാൻ, വൈസ് ക്യാപ്റ്റൻ ആയിഷത്ത് സഹറ  എന്നിവരെയും തെരഞ്ഞെടുത്തു.{{Yearframe/Pages}}

== '''''കാരം ടൂർണമെന്റിൽ ഓവറോൾ കിരീടം''''' ==
കാസർഗോഡ് ജില്ല കാരം ചാമ്പ്യൻഷിപ്പിൽ ചെമ്മനാട് വെസ്റ്റ് യുപി സ്കൂൾ ചാമ്പ്യന്മാരായി .സംസ്ഥാന കാരം അസോസിയേഷൻ വൈസ് പ്രസിഡണ്ട് കെ പി ജയരാജൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ജില്ലാ ലൈബ്രറി സെക്രട്ടറി പ്രഭാകരൻ മാസ്റ്റർ മുഖ്യാതിഥിയായി. ഹോസ്ദുർഗ് ബി ആർ സി അധ്യാപിക  അധ്യക്ഷത വഹിച്ചു.  മനോജ് പള്ളിക്കര സ്വാഗതം പറഞ്ഞു. 34 പോയിൻറ് നേടി ജി യു  പി എസ് ചെമ്മനാട് വെസ്റ്റ് ജേതാക്കളായി. 22. പോയിന്റുമായി പള്ളിക്കര സെൻറ് ആൻsr സ്കൂൾ രണ്ടാം സ്ഥാനവും നേടി.

== '''''ശിശുദിനാഘോഷം 2025 നവംബർ 14''''' ==
== '''''ശിശുദിനാഘോഷം 2025 നവംബർ 14''''' ==
2,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2914326" എന്ന താളിൽനിന്ന് ശേഖരിച്ചത്