"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 107: വരി 107:

ഇലക്ഷൻ വിജയികൾ: സ്കൂൾ ലീഡറായി ആയിഷത്ത് ഷ സാന ഡെപ്യൂട്ടി ലീഡറായി അലിൻ അബ്ദുള്ള കുരിക്കൾ സ്പോർട്സ് ക്യാപ്റ്റൻ മുഹമ്മദ് ഫൈസ് സ്പോർട്സ് വൈസ് ക്യാപ്റ്റൻ അബ്ദുള്ള ഷഹലാൻ ആർട്സ് ക്യാപ്റ്റൻ കെ എൻ സഫ്‌വാൻ, വൈസ് ക്യാപ്റ്റൻ ആയിഷത്ത് സഹറ  എന്നിവരെയും തെരഞ്ഞെടുത്തു.{{Yearframe/Pages}}

== '''''ശിശുദിനാഘോഷം 2025 നവംബർ 14''''' ==
പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻറെ ഓർമ്മദിവസമായ നവംബർ 14 ജി യു പി എസ് ചെമ്മനാട് വെസ്റ്റിൽ ശിശുദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. ശിശുദിന റാലി സംഘടിപ്പിച്ചു .കുട്ടികൾ ചാച്ചാജി ആയും ഭാരതാംബയായും ഗാന്ധിജിയായും വേഷ പകർച്ച നടത്തി. ഉച്ചയ്ക്കുശേഷം യുപി ക്ലാസ്സിലെ കുട്ടികൾക്ക് 'നേതാജിക്ക് ഒരു കത്ത്' എന്ന പരിപാടിയും എൽ പി ക്ലാസിലെ കുട്ടികൾക്ക് തൊപ്പി നിർമ്മാണവും നടത്തി.

== '''''അങ്കണവാടിയിലേക്ക് സമ്മാനങ്ങളുമായി നല്ലപാഠം കുട്ടികൾ''''' ==
== '''''അങ്കണവാടിയിലേക്ക് സമ്മാനങ്ങളുമായി നല്ലപാഠം കുട്ടികൾ''''' ==
2,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2914316" എന്ന താളിൽനിന്ന് ശേഖരിച്ചത്