"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 190: | വരി 190: | ||
== '''സ്മാർട്ട് ക്ലാസ് ഉദ്ഘാടനം(27-04-2025)''' == | == '''സ്മാർട്ട് ക്ലാസ് ഉദ്ഘാടനം(27-04-2025)''' == | ||
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പൂർത്തിയാക്കിയ 14 സ്മാർട്ട് ക്ലാസ് മുറികൾ 27-04--2025 ന് പുല്ലൂർ- പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. | പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പൂർത്തിയാക്കിയ 14 സ്മാർട്ട് ക്ലാസ് മുറികൾ 27-04--2025 ന് പുല്ലൂർ- പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. | ||
== '''സി സി ടി വി പ്രവർത്തനം ആരംഭിച്ചു.(28-04-2025)''' == | |||
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. സ്കൂളിന്റെ ഏറെ നാളെത്തെ പരിശ്രമ ഫലമായാണ് ഇത് സാധിച്ചത്. | |||
== '''എൽ.എസ്.എസ് , യു.എസ്.എസ് പരീക്ഷയിൽ ചരിത്ര വിജയവുമായി പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ''' (16-5-25) == | == '''എൽ.എസ്.എസ് , യു.എസ്.എസ് പരീക്ഷയിൽ ചരിത്ര വിജയവുമായി പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ''' (16-5-25) == | ||
ശതാബ്ദി വർഷത്തിൽ സ്കോളർഷിപ്പ് പരീക്ഷയിൽ നമ്മുടെ കുട്ടികൾ വൻവിജയം നേടി. 20 കുട്ടികൾ യു.എസ്.എസ് സ്കോളർഷിപ്പും 22 കുട്ടികൾ എൽ.എസ്.എസ് സ്കോളർഷിപ്പും നേടി. ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് പുല്ലൂർ ഗവ.യു.പി സ്കൂൾ നേടിയത്. | ശതാബ്ദി വർഷത്തിൽ സ്കോളർഷിപ്പ് പരീക്ഷയിൽ നമ്മുടെ കുട്ടികൾ വൻവിജയം നേടി. 20 കുട്ടികൾ യു.എസ്.എസ് സ്കോളർഷിപ്പും 22 കുട്ടികൾ എൽ.എസ്.എസ് സ്കോളർഷിപ്പും നേടി. ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് പുല്ലൂർ ഗവ.യു.പി സ്കൂൾ നേടിയത്. | ||