"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haris k (സംവാദം | സംഭാവനകൾ)
വിവരങ്ങൾ കൂട്ടിച്ചേർത്തു
Haris k (സംവാദം | സംഭാവനകൾ)
വരി 241: വരി 241:

=== ‍രക്ഷിതാക്കൾക്ക് സമഗ്ര പ്ലസ് പരിശീലനം ===

കുറ‍ുമ്പാല ഗവ. ഹൈ സ്കൂളിലെ ഹെെസ്‍കൂൾ വിഭാഗം  കുട്ടി കള‍ുടെ രക്ഷിതാക്കൾക്കായി സമഗ്രാ പ്ലസ് പരിശീലനം നൽകി. വിദ്യാല യത്തിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബി ൻെറ നേതൃത്വത്തിലായിര‍ുന്നു പരി ശീലനം. പരിഷ്‍ക്കരിച്ച സമഗ്ര പ്ലസ് പോർട്ടലിലെ വിവിധ ടാബ‍ുകൾ രക്ഷിതാക്കളെ പരിചയപ്പെട‍ുത്തുക യും പ്രായോഗിക പരിശീലനം നൽകു കയും ചെയ്‍തു. ലേണിംഗ് റ‍ൂം, പോ ഡ് കാസ്റ്റ്, ഇ റിസോഴ്‍സ‍ുകൾ, ഡി ജിറ്റൽ ടെക്സ്റ്റ് ബ‍ുക്ക്,മോഡൽ ക്വ സ്റ്റ്യൻ പേപ്പറ‍ുകൾ ഡൗൺലോഡിം ഗ് ത‍ുടങ്ങിയ കാര്യങ്ങളെ ഫോക്കസ് ചെയ്തായിരുന്നു പരിശീലനം നൽകി യത്. ഒപ്പം സെെബർ സ‍ുരക്ഷാ ബോ ധവത്ക്കരണം നൽക‍ുകയ‍ും,സ്‍കൂൾ വിക്കി  പരിചയപ്പെട‍ുത്ത‍ുകയ‍ുംചെ യ്തു.പരിശീലന ക്ലാസിൻെറ ഉദ്ഘാട നം ഹെ‍ഡ്‍മാസ്‍റ്റർ കെ അബ്ദ‍ുൾ റഷീദ് നിർവഹിച്ച‍ു. പരിശീനത്തിന് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ  നേതൃത്വം നൽകി.  
പ്രമാണം:15088 samagra+-training-1 2025.jpg

=== പൊത‍ു വിജ്ഞാനം വർദ്ധിപ്പിക്കാൻ ഒര‍ു ദിനം ഒരറിവ് ===