"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12244hm (സംവാദം | സംഭാവനകൾ)
12244hm (സംവാദം | സംഭാവനകൾ)
വരി 15: വരി 15:
== '''ക്ലാസ് പി.ടി.എ(13-06-2025)''' ==
== '''ക്ലാസ് പി.ടി.എ(13-06-2025)''' ==
സ്കൂൾ തുറന്നതിനു ശേഷമുള്ള ആദ്യ ക്ലാസ് പിടിഎ യോഗവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ  ക്ലാസും  13-6-2025 ന് വിവിധ ക്ലാസുകളിൽ സംഘടിപ്പിച്ചു.
സ്കൂൾ തുറന്നതിനു ശേഷമുള്ള ആദ്യ ക്ലാസ് പിടിഎ യോഗവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ  ക്ലാസും  13-6-2025 ന് വിവിധ ക്ലാസുകളിൽ സംഘടിപ്പിച്ചു.
== '''MLL (13-06-2025)''' ==
വിദ്യാലയത്തിലെ പഠന പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകമായി ക്ലാസ് നൽകി അവരുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം ഇടുന്നത്. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. അടിസ്ഥാനശേഷി  ആർജ്ജിക്കാത്തതിനാൽ പഠനത്തിൽ ബുദ്ധിമുട്ട്  നേരിടുന്ന കുട്ടികൾക്ക് പ്രത്യേക പരിഹാര ബോധന പ്രവർത്തനങ്ങൾ നൽകുന്നു. കൃത്യതയാർന്ന മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തി അടിസ്ഥാനശേഷി ആർജിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നത് .എൽ പി,യുപി വിഭാഗങ്ങളിലെ  അടിസ്ഥാനശേഷി ആർജിക്കാത്ത മുഴുവൻ കുട്ടികൾക്കും ക്ലാസ് നൽകി വരുന്നുണ്ട്....


== ബോധവൽക്കരണ ക്ലാസ് (13- 6 -20025) ==
== ബോധവൽക്കരണ ക്ലാസ് (13- 6 -20025) ==