"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12244hm (സംവാദം | സംഭാവനകൾ)
12244hm (സംവാദം | സംഭാവനകൾ)
വരി 9: വരി 9:
== '''പുലർകാല വായന(5-6-25)''' ==
== '''പുലർകാല വായന(5-6-25)''' ==
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിലെ വിദ്യാർത്ഥികൾ  പുലർകാല വായന ആരംഭിച്ചു. കഴിഞ്ഞ നാലു വർഷക്കാലമായി  രവീന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ  നടന്നിരുന്ന ഈ പ്രവർത്തനം ഈ വർഷവും ജൂൺ ആദ്യവാരം തന്നെ തുടങ്ങുന്നതിന് സാധിച്ചു.കുട്ടികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിൽ പുലർക്കാല വായനയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.

== '''ഐടി ലാബ് (5-6-2025)''' ==
കുട്ടികളുടെ ഐടി പഠനം സുഗമമാക്കുന്നതിന്റെ ഭാഗമായി വിശാലമായ ഐടി ലാബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. മറ്റു വിഷയങ്ങളെ പോലെ തന്നെ കൃത്യമായ പീരിയഡ്കൾ അനുവദിച്ച് ഐ ടി ക്ലാസുകൾ കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ട്...

== '''ക്ലാസ് പി.ടി.എ(13-06-2025)''' ==
== '''ക്ലാസ് പി.ടി.എ(13-06-2025)''' ==