"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11453wiki (സംവാദം | സംഭാവനകൾ)
No edit summary
11453wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 84: വരി 84:
== '''''അലിഫ് അറബിക് ക്ലബ്ബ് ഉദ്ഘാടനം''''' ==
== '''''അലിഫ് അറബിക് ക്ലബ്ബ് ഉദ്ഘാടനം''''' ==
വായനാവാര പരിപാടിയുടെ ഭാഗമായി യുപി സ്കൂൾ ചെമ്മനാട് വെസ്റ്റിൽ അറബി ക്ലബ്ബ് ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ശ്രീ എം കെ മഹറൂഫ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ശ്രീമതി ഷെരീഫ ,എം. കെ മുനീർ, ശ്രീ. അസ്ലം എന്നിവർ സംബന്ധിച്ചു കളറിംഗ്, പദനിർമ്മാണം, ക്യാപ്ഷൻ രചന, പദസമ്പത്ത് തുടങ്ങിയ വിവിധതരം പരിപാടികളും നടത്തി

== '''''2025 ജൂൺ 21 അന്തർദേശീയ യോഗാദിനം''''' ==
SPIC MACAY kERALA കാസർഗോഡ് ചാപ്റ്ററിന്റെ ഭാഗമായി ഗവൺമെൻറ് യുപിഎസ് ചെമ്മനാട് വെസ്റ്റിൽ മൂന്ന് ദിവസം നീണ്ടുനിന്ന യോഗ പരിശീലനം അന്തർദേശീയ യോഗാ ദിനത്തിൻറെ ഭാഗമായി സംഘടിപ്പിച്ചു ശ്രീമതി പ്രഭ വേങ്ങയിൽ കുട്ടികൾക്ക് മൂന്ന് ദിവസം പരിശീലനം നൽകി. കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തിന് യോഗ പരിശീലിപ്പിക്കേണ്ടതാണ് എന്ന ബോധ്യം കുട്ടികളിൽ ജനിപ്പിക്കാൻ ഇതിലൂടെ സാധിച്ചു. വിവിധതരത്തിലുള്ള  യോഗാസനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്താനും സാധിച്ചു. മൂന്ന് ദിവസവും യോഗയ്ക്ക് പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വാർഡ് മെമ്പർ അമീർ ബി പാലോത്ത്, പിടിഎ പ്രസിഡണ്ട് ശ്രീ എം കെ മേഹ്റൂഫ് ,നല്ല പാഠം കോർഡിനേറ്ററും സ്റ്റാഫ് സെക്രട്ടറിയുമായ  എം മുജീബ് റഹ്മാനും വിതരണം ചെയ്തു

== '''''2025 ജൂൺ 17 വാങ്മയം പ്രതിഭാപരീക്ഷ''''' ==
== '''''2025 ജൂൺ 17 വാങ്മയം പ്രതിഭാപരീക്ഷ''''' ==