"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
19:21, 2 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ചൊവ്വാഴ്ച്ച 19:21-നു്→ജൂൺ 19 വായനാദിനം(19-6-2025 TO 18-7-25)
| വരി 22: | വരി 22: | ||
[[പ്രമാണം:12244 442.jpg|ഇടത്ത്|ലഘുചിത്രം|167x167ബിന്ദു]] | [[പ്രമാണം:12244 442.jpg|ഇടത്ത്|ലഘുചിത്രം|167x167ബിന്ദു]] | ||
[[പ്രമാണം:12244 443.jpg|ലഘുചിത്രം|190x190ബിന്ദു]] | [[പ്രമാണം:12244 443.jpg|ലഘുചിത്രം|190x190ബിന്ദു]] | ||
വായനാദിനം പ്രത്യേക അസംബ്ലി ചേർന്നു . കുമാരി നന്ദന എം വായനാദിന പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം കവി ശ്രീ ദിവാകരൻ വിഷ്ണുമംഗലം നിർവഹിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ കവിത '''കോയക്കട്ട''' ആസ്പദമാക്കി 5 , 6 ക്ലാസുകളിലെ കുട്ടികൾക്ക് ആസ്വാദന സദസ്സ് നടത്തി.ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | വായനാദിനം പ്രത്യേക അസംബ്ലി ചേർന്നു . കുമാരി നന്ദന എം വായനാദിന പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം കവി ശ്രീ ദിവാകരൻ വിഷ്ണുമംഗലം നിർവഹിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ കവിത '''കോയക്കട്ട''' ആസ്പദമാക്കി 5 , 6 ക്ലാസുകളിലെ കുട്ടികൾക്ക് ആസ്വാദന സദസ്സ് നടത്തി.ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കഥ പറച്ചിൽ ആഴ്ചയിൽ ഒരു ദിവസം ഓരോ കുട്ടികൾ കഥ പറയുന്നു അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ വിദ്യാരംഗം നോട്ടീസ് ബോർഡ് പ്രദർശിപ്പിക്കുകയും വിജയികളെ കണ്ടെത്തി അനുമോദിക്കുകയും ചെയ്യുന്നു | ||
== സമഗ്ര വിദ്യാലയ ആരോഗ്യ പദ്ധതി(4.7.2025) == | == സമഗ്ര വിദ്യാലയ ആരോഗ്യ പദ്ധതി(4.7.2025) == | ||