ജിഎൽപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:55, 1 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, തിങ്കളാഴ്ച്ച 22:55-നു്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:12312 environment.png|ലഘുചിത്രം|'''മരത്തൈ കൈമാറൽ''']]'''ലോക പരിസ്ഥിതി ദിനം''' | [[പ്രമാണം:12312 environment.png|ലഘുചിത്രം|'''മരത്തൈ കൈമാറൽ'''|ഇടത്ത്|221x221ബിന്ദു]]'''ലോക പരിസ്ഥിതി ദിനം''' | ||
ജൂൺ 5 സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു | ജൂൺ 5 സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു | ||
കുട്ടികൾ പരസ്പരം മരത്തൈകൾ കൈമാറി.പാള കാർഡ്ബോർഡ് മൺപാത്രങ്ങൾ എന്നിവയിൽ ആയിരുന്നു കുട്ടികൾ ചെടികൾ കൈമാറാനായി കൊണ്ടുവന്നത്.തുടർന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ ടി.എൻ സുരേന്ദ്രൻ കുട്ടികൾക്കായി പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യം പറഞ്ഞുകൊടുത്തു. | കുട്ടികൾ പരസ്പരം മരത്തൈകൾ കൈമാറി.പാള കാർഡ്ബോർഡ് മൺപാത്രങ്ങൾ എന്നിവയിൽ ആയിരുന്നു കുട്ടികൾ ചെടികൾ കൈമാറാനായി കൊണ്ടുവന്നത്.തുടർന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ ടി.എൻ സുരേന്ദ്രൻ കുട്ടികൾക്കായി പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യം പറഞ്ഞുകൊടുത്തു. | ||
'''വായനാദിനം''' | [[പ്രമാണം:12312 vayana.jpg|ലഘുചിത്രം|ഇടത്ത്|230x230ബിന്ദു]] | ||
'''വായനാദിനം''' | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് ജൂൺ 19 വായനാദിനം ആചരിച്ചത്. | വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് ജൂൺ 19 വായനാദിനം ആചരിച്ചത്. | ||
പ്രമുഖ എഴുത്തുകാരൻ ശ്രീ അനിൽ നീലാംബരി കഥയും പാട്ടും പാടിപ്പറഞ്ഞ് പുതിയൊരു ലോകംതീർത്തു | പ്രമുഖ എഴുത്തുകാരൻ ശ്രീ അനിൽ നീലാംബരി കഥയും പാട്ടും പാടിപ്പറഞ്ഞ് പുതിയൊരു ലോകംതീർത്തു | ||
കുട്ടികൾ കലാപരിപാടികളുമായി അണിനിരന്നു | |||