"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:42, 30 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 29: | വരി 29: | ||
== '''''ഗണിതോത്സവം ശാസ്ത്രോത്സവം'''''- ഫെബ്രുവരി 18 -2025 == | == '''''ഗണിതോത്സവം ശാസ്ത്രോത്സവം'''''- ഫെബ്രുവരി 18 -2025 == | ||
ഗവൺമെൻറ് യുപി സ്കൂൾ ചെമ്മനാട് വെസ്റ്റിന്റെ ഗണിതോത്സവം ശാസ്ത്രോത്സവം എന്നപേരിൽ പ്രീ പ്രൈമറി രക്ഷിതാക്കൾക്കുള്ള ശില്പശാല രാവിലെ 9 30ന് പുതിയ പള്ളി മദ്രസ ഹാളിൽ നടന്നു. പി ടി. എ പ്രസിഡണ്ട് ശ്രീ എം കെ മഹറൂഫിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് വാർഡ് മെമ്പർ ശ്രീ അമീർ ബി പാലോത്ത് ആണ്. രക്ഷിതാക്കൾക്കുള്ള പ്രത്യേക ക്ലാസ് ബി ആർ സി ട്രെയിനർ ആയ ശ്രീ കെ സുധീഷ് നയിച്ചു. രക്ഷിതാക്കൾക്ക് ആവേശം പകർന്ന ക്ലാസ് തികച്ചും വേറിട്ട ഒരു അനുഭവമായി മാറി. | ഗവൺമെൻറ് യുപി സ്കൂൾ ചെമ്മനാട് വെസ്റ്റിന്റെ ഗണിതോത്സവം ശാസ്ത്രോത്സവം എന്നപേരിൽ പ്രീ പ്രൈമറി രക്ഷിതാക്കൾക്കുള്ള ശില്പശാല രാവിലെ 9 30ന് പുതിയ പള്ളി മദ്രസ ഹാളിൽ നടന്നു. പി ടി. എ പ്രസിഡണ്ട് ശ്രീ എം കെ മഹറൂഫിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് വാർഡ് മെമ്പർ ശ്രീ അമീർ ബി പാലോത്ത് ആണ്. രക്ഷിതാക്കൾക്കുള്ള പ്രത്യേക ക്ലാസ് ബി ആർ സി ട്രെയിനർ ആയ ശ്രീ കെ സുധീഷ് നയിച്ചു. രക്ഷിതാക്കൾക്ക് ആവേശം പകർന്ന ക്ലാസ് തികച്ചും വേറിട്ട ഒരു അനുഭവമായി മാറി. | ||
== '''''ബുലന്ദ് കമ്മ്യൂണിക്കേറ്റീവ് ഹിന്ദി ക്ലാസ് ഫോർത്ത് സ്റ്റാൻഡേർഡ് സ്റ്റുഡൻസ് -2025-ഫെബ്രുവരി 21''''' == | == '''''ബുലന്ദ് കമ്മ്യൂണിക്കേറ്റീവ് ഹിന്ദി ക്ലാസ് ഫോർത്ത് സ്റ്റാൻഡേർഡ് സ്റ്റുഡൻസ് -2025-ഫെബ്രുവരി 21''''' == | ||
നാലാം ക്ലാസിലെ കൂട്ടുകാർക്ക് വേണ്ടി അക്കാദമിക കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തുടങ്ങിയ 'ഹിന്ദി പഠനശിബിരം '.- കുട്ടികളുടെ ആശയവിനിമയത്തിന് പ്രാധാന്യം നൽകുന്ന പരിപാടി .സ്പെഷ്യൽ സെഷൻ കൈകാര്യം ചെയ്യുന്നതിനായി ഹിന്ദി പ്രചാര സഭയുടെ ട്രെയിനർ ആയ ശ്രീ സുനിൽകുമാർ കെ എൻ ആയിരുന്നു. കുട്ടികളോട് ഹിന്ദിയിൽ മാത്രം ആശയവിനിമയം ചെയ്തത് ഹിന്ദി ഭാഷ കുട്ടികൾക്ക് അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ആത്മവിശ്വാസം നൽകാൻ സാറിന് കഴിഞ്ഞു. | നാലാം ക്ലാസിലെ കൂട്ടുകാർക്ക് വേണ്ടി അക്കാദമിക കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തുടങ്ങിയ 'ഹിന്ദി പഠനശിബിരം '.- കുട്ടികളുടെ ആശയവിനിമയത്തിന് പ്രാധാന്യം നൽകുന്ന പരിപാടി .സ്പെഷ്യൽ സെഷൻ കൈകാര്യം ചെയ്യുന്നതിനായി ഹിന്ദി പ്രചാര സഭയുടെ ട്രെയിനർ ആയ ശ്രീ സുനിൽകുമാർ കെ എൻ ആയിരുന്നു. കുട്ടികളോട് ഹിന്ദിയിൽ മാത്രം ആശയവിനിമയം ചെയ്തത് ഹിന്ദി ഭാഷ കുട്ടികൾക്ക് അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ആത്മവിശ്വാസം നൽകാൻ സാറിന് കഴിഞ്ഞു. | ||
== '''''ANNUAL DAY CELEBRATION -2025-ഫെബ്രുവരി 28''''' == | |||
ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ പ്രീപ്രൈമറി കുട്ടികളുടെ 21-മത് വാർഷികം നടത്തി. ഫെബ്രുവരി 28ന് ഉച്ചയ്ക്ക് 2 30ന് തുടങ്ങിയ പരിപാടി വൈകുന്നേരം 6 30 വരെ നീണ്ടുനിന്നു. കുട്ടികളുടെ ഡാൻസും പാട്ടുമായി വാർഷികം വാർഷികം തികച്ചും വ്യത്യസ്ത നിലവാരം പുലർത്തി. എക്സിക്യൂട്ടീവ് മെമ്പർ ശ്രീ സി എൽ ഇഖ്ബാലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പി ടി എ പ്രസിഡൻറ് ശ്രീ മെഹറൂഫ് എം കെ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ അമീർ ബി പാലോത്ത് മുഖ്യ അതിഥിയായ പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ ബെന്നി സാർ സ്വാഗതം പറയുകയും എസ്.എം.സി ചെയർമാൻ ശ്രീ താരിഖ് കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു .സീനിയർ അസിസ്റ്റൻറ് ശ്രീമതി ഷെരീഫ ടീച്ചർ പരിപാടിക്ക് നന്ദി അറിയിക്കുകയും ചെയ്തു. രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയോടു കൂടി നടന്ന വാർഷിക വാർഷികത്തിൽ പ്രൈമറി ടീച്ചർമാരുടെ അഹോരാത്രപ്രയത്നം പരിപാടിയെ വേറിട്ട് നിർത്തി. | |||
== ''ബോധവൽക്കരണ പഠന ക്ലാസ്'' == | == ''ബോധവൽക്കരണ പഠന ക്ലാസ്'' == | ||