Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
== '''''ഗണിതോത്സവം ശാസ്ത്രോത്സവം'''''- ഫെബ്രുവരി 18 -2025 ==
== '''''ഗണിതോത്സവം ശാസ്ത്രോത്സവം'''''- ഫെബ്രുവരി 18 -2025 ==
ഗവൺമെൻറ് യുപി സ്കൂൾ ചെമ്മനാട് വെസ്റ്റിന്റെ ഗണിതോത്സവം ശാസ്ത്രോത്സവം എന്നപേരിൽ പ്രീ പ്രൈമറി രക്ഷിതാക്കൾക്കുള്ള ശില്പശാല രാവിലെ 9 30ന് പുതിയ പള്ളി മദ്രസ ഹാളിൽ നടന്നു. പി ടി. എ പ്രസിഡണ്ട് ശ്രീ എം കെ മഹറൂഫിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് വാർഡ് മെമ്പർ ശ്രീ അമീർ ബി പാലോത്ത് ആണ്. രക്ഷിതാക്കൾക്കുള്ള പ്രത്യേക ക്ലാസ് ബി ആർ സി ട്രെയിനർ ആയ ശ്രീ കെ സുധീഷ് നയിച്ചു. രക്ഷിതാക്കൾക്ക് ആവേശം പകർന്ന ക്ലാസ് തികച്ചും വേറിട്ട ഒരു അനുഭവമായി മാറി.

ഫെബ്രുവരി 21 025
== '''''ബുലന്ദ് കമ്മ്യൂണിക്കേറ്റീവ് ഹിന്ദി ക്ലാസ് ഫോർത്ത് സ്റ്റാൻഡേർഡ് സ്റ്റുഡൻസ് -2025-ഫെബ്രുവരി 21''''' ==
നാലാം ക്ലാസിലെ കൂട്ടുകാർക്ക് വേണ്ടി അക്കാദമിക കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തുടങ്ങിയ 'ഹിന്ദി പഠനശിബിരം  '.- കുട്ടികളുടെ ആശയവിനിമയത്തിന് പ്രാധാന്യം നൽകുന്ന പരിപാടി .സ്പെഷ്യൽ സെഷൻ കൈകാര്യം ചെയ്യുന്നതിനായി ഹിന്ദി പ്രചാര സഭയുടെ ട്രെയിനർ ആയ ശ്രീ സുനിൽകുമാർ കെ എൻ ആയിരുന്നു. കുട്ടികളോട് ഹിന്ദിയിൽ മാത്രം ആശയവിനിമയം ചെയ്തത് ഹിന്ദി ഭാഷ കുട്ടികൾക്ക് അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ആത്മവിശ്വാസം നൽകാൻ സാറിന് കഴിഞ്ഞു.

== ''ബോധവൽക്കരണ പഠന ക്ലാസ്'' ==
== ''ബോധവൽക്കരണ പഠന ക്ലാസ്'' ==
2,649

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2912810" എന്ന താളിൽനിന്ന് ശേഖരിച്ചത്