"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:44, 30 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 35: | വരി 35: | ||
== '''''ANNUAL DAY CELEBRATION -2025-ഫെബ്രുവരി 28''''' == | == '''''ANNUAL DAY CELEBRATION -2025-ഫെബ്രുവരി 28''''' == | ||
ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ പ്രീപ്രൈമറി കുട്ടികളുടെ 21-മത് വാർഷികം നടത്തി. ഫെബ്രുവരി 28ന് ഉച്ചയ്ക്ക് 2 30ന് തുടങ്ങിയ പരിപാടി വൈകുന്നേരം 6 30 വരെ നീണ്ടുനിന്നു. കുട്ടികളുടെ ഡാൻസും പാട്ടുമായി വാർഷികം വാർഷികം തികച്ചും വ്യത്യസ്ത നിലവാരം പുലർത്തി. എക്സിക്യൂട്ടീവ് മെമ്പർ ശ്രീ സി എൽ ഇഖ്ബാലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പി ടി എ പ്രസിഡൻറ് ശ്രീ മെഹറൂഫ് എം കെ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ അമീർ ബി പാലോത്ത് മുഖ്യ അതിഥിയായ പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ ബെന്നി സാർ സ്വാഗതം പറയുകയും എസ്.എം.സി ചെയർമാൻ ശ്രീ താരിഖ് കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു .സീനിയർ അസിസ്റ്റൻറ് ശ്രീമതി ഷെരീഫ ടീച്ചർ പരിപാടിക്ക് നന്ദി അറിയിക്കുകയും ചെയ്തു. രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയോടു കൂടി നടന്ന വാർഷിക വാർഷികത്തിൽ പ്രൈമറി ടീച്ചർമാരുടെ അഹോരാത്രപ്രയത്നം പരിപാടിയെ വേറിട്ട് നിർത്തി. | ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ പ്രീപ്രൈമറി കുട്ടികളുടെ 21-മത് വാർഷികം നടത്തി. ഫെബ്രുവരി 28ന് ഉച്ചയ്ക്ക് 2 30ന് തുടങ്ങിയ പരിപാടി വൈകുന്നേരം 6 30 വരെ നീണ്ടുനിന്നു. കുട്ടികളുടെ ഡാൻസും പാട്ടുമായി വാർഷികം വാർഷികം തികച്ചും വ്യത്യസ്ത നിലവാരം പുലർത്തി. എക്സിക്യൂട്ടീവ് മെമ്പർ ശ്രീ സി എൽ ഇഖ്ബാലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പി ടി എ പ്രസിഡൻറ് ശ്രീ മെഹറൂഫ് എം കെ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ അമീർ ബി പാലോത്ത് മുഖ്യ അതിഥിയായ പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ ബെന്നി സാർ സ്വാഗതം പറയുകയും എസ്.എം.സി ചെയർമാൻ ശ്രീ താരിഖ് കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു .സീനിയർ അസിസ്റ്റൻറ് ശ്രീമതി ഷെരീഫ ടീച്ചർ പരിപാടിക്ക് നന്ദി അറിയിക്കുകയും ചെയ്തു. രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയോടു കൂടി നടന്ന വാർഷിക വാർഷികത്തിൽ പ്രൈമറി ടീച്ചർമാരുടെ അഹോരാത്രപ്രയത്നം പരിപാടിയെ വേറിട്ട് നിർത്തി. | ||
== '''''2025 മാർച്ച് 1- അധ്യാപകർക്കുള്ള മാനേജ്മെൻറ് ട്രെയിനിങ്''''' == | |||
ക്ലാസ് മുറികളിൽ നിന്നുള്ള വിരസത ഒഴിവാക്കാനും പുതു പുത്തൻ ആശയങ്ങൾ കുട്ടികളിൽ എത്തിക്കാനും ടീച്ചേഴ്സിന്റെ ഡെവലപ്മെന്റിനും വേണ്ടി ജി യു പി എസ് ചെമ്മനാട് വെസ്റിൽ ശ്രീ പി ഗംഗാധരൻ (Rtd AEO Hosdurg) ൻ്റെ ആഭിമുഖ്യത്തിൽ മാ നേജ്മെൻറ് ട്രെയിനിങ് സംഘടിപ്പിച്ചു. | |||
മുഴുനീളെ ക്ലാസിന് പകരമായി വിവിധതരം ആക്ടിവിറ്റിയിലൂടെ ആയിരുന്നു സാർ ക്ലാസ് നയിച്ചത് അതുകൊണ്ട് രണ്ടു മണിക്കൂർ ഒരു മുഷിപ്പോ മടുപ്പോ ആർക്കും തോന്നിയിട്ടുണ്ടാവില്ല. മാത്രവുമല്ല ക്ലാസ്സിൽ നല്ല മോട്ടിവേഷൻ ഫീൽ ചെയ്യുകയും ഉണ്ടായി. മാർച്ച് 1 ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെ ഉണ്ടായ ക്ലാസ്സിൽ ഹെഡ്മാസ്റ്റർ സ്വാഗതം പറയുകയും പിടിഎ പ്രസിഡണ്ട് ശ്രീ മഹറൂഫ് എം കെ ആശംസ അറിയിക്കുകയും ചെയ്തു എസ് ആർ ജി കൺവീനർ ശ്രീമതി പ്രസീന നന്ദി അറിയിച്ചു | |||
== ''ബോധവൽക്കരണ പഠന ക്ലാസ്'' == | == ''ബോധവൽക്കരണ പഠന ക്ലാസ്'' == | ||