"Kakkodi Panchayath A. U. P. S." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
| സ്ഥാപിതമാസം= ജൂൺ | | സ്ഥാപിതമാസം= ജൂൺ | ||
| സ്ഥാപിതവര്‍ഷം= 1966 | | സ്ഥാപിതവര്‍ഷം= 1966 | ||
| സ്കൂള്‍ വിലാസം | | സ്കൂള്‍ വിലാസം=കക്കോടി പഞ്ചായത്ത് യു പി എസ് <br>മക്കട | ||
| പിന് കോഡ്= 673611 | | പിന് കോഡ്= 673611 | ||
| സ്കൂള്‍ ഫോണ്‍= 0495 2268100 | | സ്കൂള്‍ ഫോണ്‍= 0495 2268100 | ||
| സ്കൂള്‍ ഇമെയില്‍= kakkodipanchayathups@gmail.com | | സ്കൂള്‍ ഇമെയില്‍= kakkodipanchayathups@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല | | ഉപ ജില്ല= ചേവായൂർ | ||
| ഭരണ വിഭാഗം | | ഭരണ വിഭാഗം=ഗവർമെന്റ് | ||
| സ്കൂള്‍ വിഭാഗം | | സ്കൂള്‍ വിഭാഗം=പൊതു | ||
| പഠന വിഭാഗങ്ങള്‍2 | | പഠന വിഭാഗങ്ങള്‍2=യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=70 | | ആൺകുട്ടികളുടെ എണ്ണം=70 | ||
| പെൺകുട്ടികളുടെ എണ്ണം=44 | | പെൺകുട്ടികളുടെ എണ്ണം=44 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം=114 | | വിദ്യാര്‍ത്ഥികളുടെ എണ്ണം=114 | ||
| അദ്ധ്യാപകരുടെ എണ്ണം=9 | | അദ്ധ്യാപകരുടെ എണ്ണം=9 | ||
| പ്രധാന അദ്ധ്യാപകന്=ലസിത പി | | പ്രധാന അദ്ധ്യാപകന്=ലസിത പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ അസിസ് | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ അസിസ് | ||
| സ്കൂള്‍ ചിത്രം= 17472-1.JPG| | | സ്കൂള്‍ ചിത്രം= 17472-1.JPG| | ||
}} | }} | ||
ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ മക്കടെ യിൽ സ്ഥിതി ചെയ്യുന്നു | ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ മക്കടെ യിൽ സ്ഥിതി ചെയ്യുന്നു | ||
08:02, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| Kakkodi Panchayath A. U. P. S. | |
|---|---|
| വിലാസം | |
മക്കട | |
| സ്ഥാപിതം | 01 - ജൂൺ - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 27-01-2017 | Maheshan |
ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ മക്കടെ യിൽ സ്ഥിതി ചെയ്യുന്നു
ചരിത്രം
കക്കോടി പഞ്ചായത്ത് ഉൾപ്പെട്ടിട്ടുള്ള ബാലുശ്ശേരി നിയോജകമണ്ഡലം എം എൽ എ ആയിരുന്ന ശ്രീ എ കെ അപ്പു മാസ്റ്റർ അവർകളുടെ ശ്രമഫലമായാണ് മക്കടയിൽ ഒറ്റത്തെങ് എന്ന പ്രദേശത്തു ഒരു യു പി സ്കൂളിന് സർക്കാരിൽനിന്നു അനുമതി ലഭിച്ചത് അന്നത്തെ കക്കോടി പഞ്ചായത്തുപ്രസിഡന്റ് ശ്രീ. യു ദാമോദരൻനായരായിരുന്നു. സ്കൂളിന്റെ എല്ലാകാര്യങ്ങളിലും അദ്ദേഹത്തിന്റെ
സാന്നിധ്യവും സേവനവും ഉണ്ടായിരുന്നു .കണ്ടിയിൽ ഉണ്ണീരി പ്രെസിഡണ്ടും സി.ചോയിക്കുട്ടിമാസ്റ്റർ കൺവീനറുമായ ഒരു ബിൽഡിങ് കമ്മിറ്റിയാണ് കെട്ടിടനിർമാണം നടത്തിയത് .അങ്ങിനെ 1966 ജൂൺ 1 നു പഞ്ചായത്ത് യു പി സ്ക്കൂൾ എന്ന സ്ഥാപനം നിലവിൽ വന്നു.അന്ന് പ്രധാന അധ്യാപകനായി ശ്രീ .എൻ അബൂബക്കർമാസ്റ്റർ നിയമിതനായി .1967 ആഗസ്ത് 7 നു ആദ്യത്തെ വാർഷികം സമുചിതമായി ആഘോഷിച്ചു .
.എന്ന പ്രദേശത്ത് ഒരു യു പി സ്കൂളിനു സര്കാരിൽനിന്നു അനുമതി ലഭിച്ചത്
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
' ലസിത പി ... രോഹിണി സി ... രവീന്ദ്രൻ നായർ എം കെ ... ഓമനാബിക കെ പി സുമംഗല കെപി ... ലീലാമ്മ കെ ... ദേവരാജൻ സി... സന്ദീന പികെ... പ്രകാശൻ ഇ എം...
ക്ളബുകൾ
സയൻസ് ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
വിദ്യാരംഗം
ഹരിതസേന
ഇംഗ്ലീഷ് ക്ലബ്
സംസ്കൃത ക്ളബ്
ഉറുദു ക്ലബ്
വഴികാട്ടി
{{#multimaps:11.2677236,75.7987818|width=800px|zoom=12}}