"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
15:21, 28 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ→5.വർണ്ണക്കൂടാരം വിഭവശേഖരണം
(ചെ.) (→4. ലിറ്റിൽ കൈറ്റ്സ് സന്ദർശനം) |
(ചെ.) (→5.വർണ്ണക്കൂടാരം വിഭവശേഖരണം) |
||
| വരി 338: | വരി 338: | ||
== '''<big>5.വർണ്ണക്കൂടാരം വിഭവശേഖരണം</big>''' == | == '''<big>5.വർണ്ണക്കൂടാരം വിഭവശേഖരണം</big>''' == | ||
<blockquote>വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ യു.പി. സ്കൂളിൽ നടപ്പാക്കുന്ന “വർണ്ണക്കൂടാരം” പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കളിൽ നിന്നും ആവശ്യമായ പഠന-കലാ സാമഗ്രികൾ ശേഖരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക വിഭവശേഖരണ പരിപാടി സംഘടിപ്പിച്ചു.രക്ഷിതാകളിൽ സാമൂഹിക ഉത്തരവാദിത്വം വളർത്താനും കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനുമുള്ള വിഭവശേഖരണ പ്രവർത്തനം ഏറെ മികച്ച അനുഭവമായി. പി.ടി.എ.,എസ്.എം.സി. അംഗങ്ങൾ ചേർന്ന് ലൈബ്രറിയിലേക്കുളള പുസ്തകങ്ങളും, യു.കെ.ജി. ക്ലാസിലെ ബുർഹാനിന്റെ മതാ പിതാക്കളായ നവാസ് , ഹസീന ദമ്പതിമാർ പുറം കളിയിടത്തിലേക്കുളള പത്തിലധികം മൃഗങ്ങളുടെ രൂപങ്ങളുമാണ് സംഭാവനയായി നൽകിയത്.സാമൂഹിക സഹകരണത്തിന് പ്രചോദനമാകുന്ന പദ്ധതിയുടെ പ്രാരംഭ ഘട്ടം തന്നെ വളരെ മികച്ച രീതിയിൽ പൂർത്തിയാക്കാനായതിൽ സ്കൂൾ സമൂഹം സന്തോഷം രേഖപ്പെടുത്തി. | <blockquote>[[പ്രമാണം:44223 VARNA VIBAVA.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|'''''കരകൗശല രൂപങ്ങളുടെ കൈമാറ്റം''''']][[പ്രമാണം:44223 varna pusthakam 1.jpg|ലഘുചിത്രം|400x400ബിന്ദു|'''''പുസ്തക കൈമാറ്റം''''']]വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ യു.പി. സ്കൂളിൽ നടപ്പാക്കുന്ന “വർണ്ണക്കൂടാരം” പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കളിൽ നിന്നും ആവശ്യമായ പഠന-കലാ സാമഗ്രികൾ ശേഖരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക വിഭവശേഖരണ പരിപാടി സംഘടിപ്പിച്ചു. | ||
രക്ഷിതാകളിൽ സാമൂഹിക ഉത്തരവാദിത്വം വളർത്താനും കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനുമുള്ള വിഭവശേഖരണ പ്രവർത്തനം ഏറെ മികച്ച അനുഭവമായി. പി.ടി.എ.,എസ്.എം.സി. അംഗങ്ങൾ ചേർന്ന് ലൈബ്രറിയിലേക്കുളള പുസ്തകങ്ങളും, യു.കെ.ജി. ക്ലാസിലെ ബുർഹാനിന്റെ മതാ പിതാക്കളായ നവാസ് , ഹസീന ദമ്പതിമാർ പുറം കളിയിടത്തിലേക്കുളള പത്തിലധികം മൃഗങ്ങളുടെ രൂപങ്ങളുമാണ് സംഭാവനയായി നൽകിയത്.<gallery mode="packed-overlay" widths="900" heights="150"> | |||
പ്രമാണം:44223 varna pusthakam.jpg|'''''പുസ്തക കൈമാറ്റം''''' | |||
പ്രമാണം:44223 VARNA VIBAVAM 1.jpg|'''''കരകൗശല രൂപങ്ങൾ''''' | |||
</gallery>സാമൂഹിക സഹകരണത്തിന് പ്രചോദനമാകുന്ന പദ്ധതിയുടെ പ്രാരംഭ ഘട്ടം തന്നെ വളരെ മികച്ച രീതിയിൽ പൂർത്തിയാക്കാനായതിൽ സ്കൂൾ സമൂഹം സന്തോഷം രേഖപ്പെടുത്തി. | |||